പാ​മ്പ് പു​ലി​യാ​ണ് കേ​ട്ടോ! ഓ​ടു​ന്ന കാ​റി​ന്‍റെ അ​ടി​യി​ൽ തൂ​ങ്ങി​ക്കി​ട​ക്കു​ന്ന പാ​മ്പ്; ഞെ​ട്ടി​ക്കു​ന്ന വൈ​റ​ൽ വീ​ഡി​യോ

അ​തി​വേ​ഗ​ത്തി​ൽ പാ​യു​ന്ന കാ​റി​ൻ്റെ അ​ടി​യി​ൽ പാ​മ്പ് തൂ​ങ്ങി​ക്കി​ട​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​ന്‍റ​ർ​നെ​റ്റി​ൽ ഇ​പ്പോ​ൾ ശ്ര​ദ്ധ നേ​ടു​ന്ന​ത്. ​വീ​ഡി​യോ​യി​ൽ കാ​റി​ന്‍റെ താ​ഴ​ത്തെ ഭാ​ഗ​ത്ത് തൂ​ങ്ങി​ക്കി​ട​ക്കു​ന്ന വ​ലി​യ പാ​മ്പ് അ​ബ​ദ്ധ​ത്തി​ൽ കു​ടു​ങ്ങി​യ ശേ​ഷം സ്വ​യം മോ​ചി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​താ​യി കാ​ണാ​വു​ന്ന​താ​ണ്.

എ​ന്നാ​ൽ എ​ങ്ങ​നെ​യാ​ണ് പാ​മ്പ് അ​വി​ടെ കു​ടു​ങ്ങി​യ​തെ​ന്ന​ത് വ്യ​ക്ത​മ​ല്ല. യു​എ​സി​ലെ അ​ല​ബാ​മ ഹൈ​വേ​യി​ലാ​ണ് സം​ഭ​വം. കാ​റി​ന്‍റെ താ​ഴ​ത്തെ പ്ര​ത​ല​ത്തി​ൽ തൂ​ങ്ങി​ക്കി​ട​ക്കു​ന്ന​തി​നി​ട​യി​ൽ പാ​മ്പ് സ്വ​യം മോ​ചി​പ്പി​ക്കാ​ൻ റോ​ഡി​ലേ​ക്ക് തെ​ന്നി​മാ​റു​ന്നു​ണ്ട്.

പാ​മ്പ് കാ​റി​ൻ്റെ പി​ൻ ച​ക്ര​ങ്ങ​ളി​ലൊ​ന്നി​നോ​ട് വ​ള​രെ അ​ടു​ത്ത് നി​ൽ​ക്കു​ന്ന​താ​യി കാ​ണ​പ്പെ​ട്ടെ​ങ്കി​ലും ഒ​രു അ​പ​ക​ട​വും രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. കാ​റി​ൽ പാ​മ്പി​നെ ക​ണ്ട മാ​ർ​ക്ക് തോ​ൺ എ​ന്ന വ്യ​ക്തി​യാ​ണ് വീ​ഡി​യോ ഓ​ൺ​ലൈ​നി​ൽ അ​പ്‌​ലോ​ഡ് ചെ​യ്ത​ത്. വീ​ഡി​യോ ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ൽ വൈ​റ​ലാ​ണ്.

 

Related posts

Leave a Comment