ജീവനുള്ള പാമ്പിനെ വായിലേക്ക് കടത്താൻ കഴിയുമോ സക്കീർ ഭായിക്ക്?ഇല്ലല്ലേ…ബട്ട് ഐ ക്യാൻ;വെറലായി വീഡിയോ

മൃ​ഗ​ങ്ങ​ളു​ടെ പ​ല ത​ര​ത്തി​ലു​ള്ള വീ​ഡി​യോ വെെ​റ​ലാ​കാ​റു​ണ്ട്. ചി​ല​തെ​ല്ലാം ആ​ളു​ക​ൾ ഏ​റ്റെ​ടു​ക്കാ​റു​മു​ണ്ട്. അ​ത്ത​ര​ത്തി​ലൊ​രു വീ​ഡി​യോ ആ​ണി​പ്പോ​ൾ വെെ​റ​ലാ​കു​ന്ന​ത്.

വീ​ഡി​യോ പ​ങ്കു​വെ​ച്ച് ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ഇ​ത് വെെ​റ​ലാ​യി.​നി​ര​വ​ധി ആ​ളു​ക​ളാ​ണ് വീ​ഡി​യോ ക​ണ്ട​ത്.

ജീ​വ​നു​ള്ള പാ​മ്പി​ലെ നി​സാ​ര​മാ​യി വാ​യി​ലേ​ക്ക് ക​യ​റ്റു​ന്ന ഒ​രാ​ളു​ടെ വീ​ഡി​യോ ആ​ണി​ത്. പാ​മ്പെ​ന്ന് കേ​ൾ​ക്കു​മ്പോ​ൾ ത​ന്നെ പേ​ടി വ​രു​ന്ന​വ​രാ​ണ് ഏ​റെ​യും. ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ വാ​യി​ലി​ടു​ന്ന അ​തേ ലാ​ഘ​വ​ത്തോ​ടെ​യാ​ണ് അ​യാ​ൾ പാ​മ്പി​നെ വാ​യി​ലാ​ക്കു​ന്ന​ത്.

പാ​മ്പി​ന്‍റെ ത​ല ആ​ദ്യം ഇ​യാ​ൾ വാ​യി​ലേ​ക്ക് വ​യ്ക്കു​ന്നു. പാ​മ്പ് ഇ​യാ​ളെ ഉ​പ​ദ്ര​വി​ക്കു​ന്നി​ല്ല ‌എ​ന്ന​താ​ണ് യാ​ഥാ​ർ​ഥ്യം.​ശേ​ഷം പാ​മ്പി​നെ ക​ഴു​ത്തി​ൽ മാ​ല പോ​ലെ ധ​രി​ക്കു​ന്നു.

അ​പ്പോ​ഴെ​ല്ലാം പാ​മ്പ് ഉ​പ​ദ്ര​വി​ക്കാ​തെ ഇ​യാ​ളോ​ട് ഇ​ണ​ങ്ങി ചേ​ർ​ന്ന് നി​ൽ​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാ​ൻ സാ​ധി​ക്കും.  മ​ദ്യ​പി​ച്ച് ബോ​ധ​മി​ല്ലാ​തെ​യാ​ണ് ഇ​യാ​ൾ നി​ല്‍​ക്കു​ന്ന​തെ​ന്ന് മ​ന​സി​ലാ​ക്കാം. ധാ​രാ​ളം പ​രി​ഹാ​സ​ങ്ങ​ളും വി​മ​ർ​ശ​ന​ങ്ങ​ളു​മാ​ണ് വീ​ഡി​യോ​ക്ക് ല​ഭി​ക്കു​ന്ന​ത്.

പാ​മ്പും അ​ടി​ച്ചു പൂ​സാ​യോ എ​ന്നാ​ണ് പ​ല ക​മ​ന്‍റു​ക​ളും. ഇ​യാ​ൾ പാ​മ്പാ​ണ് എ​ന്നു അ​റി​ഞ്ഞി​ട്ടാ​ണോ അ​തി​നെ ക​ഴു​ത്തി​ല​ണി​യു​ന്ന​ത് എ​ന്നാ​ണ് മ​റ്റു ചി​ല​ർ ചോ​ദി​ക്കു​ന്ന​ത്. എ​ന്താ​യാ​ലും വീ​ഡി​യോ ആ​ളു​ക​ൾ ഏ​റ്റെ​ടു​ത്തി​ട്ടു​ണ്ട്. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Related posts

Leave a Comment