പാ​മ്പ് ഒ​രു ഭീ​ക​ര ജീ​വി​യ​ല്ല…! പാ​മ്പ് ഒ​രു പാ​വാ​ല്ലേ… നി​ഷ്‌​ക​ള​ങ്ക​ത​യോ​ടെ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ചോ​ദ്യം

കോ​ഴി​ക്കോ​ട്: പാ​മ്പ് ഒ​രു പാ​വാ​ല്ലേ…. നി​ഷ്‌​ക​ള​ങ്ക​ത​യോ​ടെ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ചോ​ദ്യം.​കേ​ര​ള​ത്തി​ല്‍ മൂ​ര്‍​ഖ​ന്‍ , അ​ണ​ലി, വെ​ള്ളി​ക്കെ​ട്ട​ന്‍ തു​ട​ങ്ങി​യ ഇ​ന​ങ്ങ​ളി​ല്‍​പ്പെ​ട്ട​വ​യ്ക്ക് മാ​ത്ര​മേ മാ​ര​ക വി​ഷ​മു​ള്ളൂ​വെ​ന്ന സു​വോ​ള​ജി​ക്ക​ല്‍ സ​ര്‍​വേ​യു​ടെ അ​സി​സ്റ്റ​ന്‍റ് സു​വോ​ള​ജി​സ്റ്റ് ഡോ. ​ജാ​ഫ​ര്‍ പാ​ലോ​ട്ട് പ​റ​ഞ്ഞ​തോ​ടെ​യാ​ണ് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പാ​ന്പു​ഭ​യം വി​ട്ട​ക​ന്ന​ത്.

സു​വോ​ള​ജി​ക്ക​ല്‍ സ​ര്‍​വേ ഓ​ഫ് ഇ​ന്ത്യ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ മേ​ഖ​ലാ ശാ​സ്ത്ര കേ​ന്ദ്ര​ത്തി​ലാ​ണ് സ്‌​കൂ​ൾ വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​ങ്കെ​ടു​ത്ത ‘പാ​മ്പു​ക​ള്‍​ക്കൊ​പ്പം ഒ​രു ദി​വ​സം’ ശി​ല്‍​പ്പ​ശാ​ല സം​ഘ​ടി​പ്പി​ച്ച​ത്.

വി​ദ​ഗ്ധ​ര്‍ പാ​ന്പു​ക​ളെ ക​യ്യി​ലെ​ടു​ത്ത് പ​രി​ച​യ​പ്പെ​ടു​ത്തി. എ​ലി​ക​ളെ പി​ടി​കൂ​ടു​ന്ന​തു വ​ഴി കൃ​ഷി​ക്കും പ്ര​കൃ​തി​ക്കും ഏ​റെ സ​ഹാ​യം ചെ​യ്യു​ന്ന​വ​രാ​ണ് പാ​മ്പു​ക​ളെ​ന്ന​തു മി​ക്ക വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പു​തി​യ അ​റി​വാ​യി​രു​ന്നു.

വ​നം വ​കു​പ്പി​ന്‍റെ പാ​മ്പ് പി​ടി​ത്ത വി​ദ​ഗ്ധ​ന്‍ സു​രേ​ഷ് കോ​ട്ടൂ​ളി പാ​മ്പു​ക​ളെ പ്ര​ദ​ര്‍​ശി​പ്പി​ച്ചു. സു​വോ​ള​ജി​ക്ക​ല്‍ സ​ര്‍​വേ ഓ​ഫ് ഇ​ന്ത്യ കോ​ഴി​ക്കോ​ട് ഓ​ഫീ​സ​ര്‍ ഇ​ന്‍ ചാ​ര്‍​ജ് ഡോ.​പി.​എം. സു​രേ​ഷ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മേ​ഖ​ലാ ശാ​സ്ത്ര കേ​ന്ദ്രം പ്രോ​ജ​ക്ട് കോ-​ഓ​ർ​ഡി​നേ​റ്റ​ര്‍ മാ​ന​സ് ബ​ഗ്ചി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Related posts