ആ ​പ​തി​വ് മാ​ധ്യ​മ​ങ്ങ​ൾ ഇ​വി​ടെ തെ​റ്റി​ച്ചു! മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്ക് ന​ന്ദി: സ്നേഹ

വാ​ർ​ത്ത​ക​ൾ കൊ​ടു​ക്കു​ന്ന​തി​ന് മു​ന്നേ ഒ​ന്നു സ്ഥി​രീ​ക​രി​ക്ക​ണ്ടേ… അ​ല്ലാ​ണ്ട് ചു​മ്മാ അ​ങ്ങ് വാ​ർ​ത്ത കൊ​ടു​ക്കു​ക​യാ​ണോ… ഗോസിപ്പുകൾ ഇറങ്ങിയാൽ സെലിബ്രിറ്റീസിന്‍റെ സ്ഥിരം ചോദ്യമാണ് ഇത്. എന്നാൽ നടി സ്നേഹ ആ ചോദ്യം ചോദിക്കാതെ മാധ്യമ പ്രവർത്തകർക്ക് നന്ദി പറയുകയാണ് ഇവിടെ ചെയ്തിരിക്കുന്നത്.

ത​ന്നെ കു​റി​ച്ച് ഒ​രു വാ​ർ​ത്ത കേ​ട്ട​പ്പോ​ൾ വി​ളി​ച്ച് ചോ​ദി​ച്ച മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്ക് ന​ന്ദി പ​റ​യു​ക​യാ​ണ് ന​ടി സ്നേ​ഹ. പപ്പ​രാ​സി​ക​ൾ ചു​മ്മാ ഓ​രോ​ന്ന് ഉ​ണ്ടാ​ക്കി പ​റ​യുന്പോൾ മാ​ധ്യ​മ​ങ്ങ​ൾ അ​വ​ർ​ക്ക് പി​ന്നാ​ലെ പോ​കു​ക​യാ​ണ് പ​തി​വ്. എ​ന്നാ​ൽ ആ ​പ​തി​വ് മാ​ധ്യ​മ​ങ്ങ​ൾ ഇ​വി​ടെ തെ​റ്റി​ച്ചു.

ത​മി​ഴ് ബി​ഗ് ബോ​സ് ര​ണ്ടാം സീ​സ​ണി​ലേ​ക്ക് ക​ട​ക്കു​ക​യാ​ണ്. ഇ​ത്ത​വ​ണ ന​ടി സ്‌​നേ​ഹ ഷോ​യി​ല്‍ ഒ​രു മ​ത്സ​രാ​ർ​ഥി​യാ​യി എ​ത്തു​ന്നു എ​ന്നാ​ണ് വാ​ര്‍​ത്ത​ക​ള്‍ പ്ര​ച​രി​ച്ച​ത്. എ​ന്നാ​ല്‍ വാ​ര്‍​ത്ത നി​ഷേ​ധി​ച്ച് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് സ്‌​നേ​ഹ. താ​ൻ ബി​ഗ് ബോ​സ് 2 വി​ന്‍റെ ഭാ​ഗ​മാ​കു​ന്നു എ​ന്ന വാ​ര്‍​ത്ത തീ​ര്‍​ത്തും അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണ്.

പൂ​ര്‍​ണ​മാ​യും ഒ​രു കിം​വ​ദ​ന്തി. ഞാ​നെ​ന്താ​ണോ എ​ങ്ങ​നെ​യാ​ണോ അ​തി​ല്‍ സം​തൃ​പ്ത​യാ​ണ്. ഇ​ത്ത​രം വ്യാ​ജ വാ​ര്‍​ത്ത പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തി​ന് മു​ന്‍​പ് സ​ത്യാ​വ​സ്ഥ എ​ന്നെ വി​ളി​ച്ച് അ​ന്വേ​ഷി​ച്ച മാ​ധ്യ​മ​സു​ഹൃ​ത്തു​ക്ക​ളോ​ട് ന​ന്ദി​യു​ണ്ടെ​ന്നും താ​രം പ​റ​ഞ്ഞു.

Related posts