മറ്റൊരു താരദാമ്പത്യം കൂടി തകര്‍ച്ചയുടെ വക്കില്‍, സ്‌നേഹ- പ്രസന്ന ബന്ധത്തില്‍ വില്ലനാകുന്നത് നടിയുടെ പിടിവാശികള്‍, ഇരുവരും വേര്‍പിരിയുന്നു?

snekha-lഅ​ജി​ത്തും ശാ​ലി​നി​യും പോ​ലെ സൂ​ര്യ​യും ജ്യോ​തി​ക​യും പോ​ലെ തെ​ന്നി​ന്ത്യ​യി​ലെ മാ​തൃ​കാ ദ​മ്പ​തി​ക​ളാ​ണ് സ്നേ​ഹ​യും പ്ര​സ​ന്ന​യു​മെ​ന്നാ​ണ് പ​റ​ഞ്ഞു കേ​ട്ടി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​പ്പോ​ൾ പു​റ​ത്തു​വ​രു​ന്ന വാ​ർ​ത്ത​ക​ൾ അ​ത്ര ന​ല്ല​ത​ല്ല. പ്ര​സ​ന്ന​യു​ടെ​യും സ്നേ​ഹ​യു​ടെ​യും കു​ടും​ബ​ത്തി​ൽ പ്ര​ശ്ന​ങ്ങ​ൾ ഉ​ട​ലെ​ടു​ത്തു തു​ട​ങ്ങി​യെ​ന്നു പപ്പ​രാ​സി​ക​ൾ പ​റ​യു​ന്ന​താ​യി തെ​ന്നി​ന്ത്യ​യി​ലെ ചി​ല ഓ​ണ്‍​ലൈ​ൻ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. ഇ​ഷ്ട​മു​ള്ള ചി​ല കാ​ര്യ​ങ്ങ​ളി​ൽ നി​ന്നു പ്ര​സ​ന്ന​യെ സ്നേ​ഹ വി​ല​ക്കു​ന്ന​താ​ണു കു​ഴ​പ്പ​ങ്ങ​ളു​ടെ തു​ട​ക്ക​മ​ത്രെ.
സി​നി​മ​യു​ടെ പ്ര​മോ​ഷ​ന് പോ​കാ​ൻ പ്ര​സ​ന്ന​യെ സ്നേ​ഹ അ​നു​വ​ദി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് ഇ​രു​വ​ർ​ക്കും ഇ​ട​യി​ൽ വ​ഴ​ക്കു​ന​ട​ന്നു എ​ന്നാ​ണു പ​പ്പ​രാ​സി​ക​ൾ പ​റ​യു​ന്ന​ത്. വി​വാ​ഹ ശേ​ഷം സ്നേ​ഹ അ​ഭി​ന​യി​ക്കു​ന്ന​തി​ൽ പ്ര​സ​ന്ന ഒ​ട്ടും എ​തി​ർ​പ്പ് പ്ര​ക​ടി​പ്പി​ച്ചി​രു​ന്നി​ല്ല. ത​മി​ഴി​ലും തെ​ലു​ങ്കി​ലും സ്നേ​ഹ സെ​ല​ക്ടീ​വാ​യി സി​നി​മ​ക​ൾ ചെ​യ്തു​കൊ​ണ്ടി​രു​ന്നു. 2012 ലാ​യി​രു​ന്നു സ്നേ​ഹ​യും പ്ര​സ​ന്ന​യും ത​മ്മി​ലു​ള്ള വി​വാ​ഹം ന​ട​ന്ന​ത്. പ്ര​ണ​യവി​വാ​ഹ​മാ​യി​രു​ന്നു ഇ​വ​രു​ടേ​ത്. ഇ​വ​ർ​ക്ക് ഒ​ന്ന​ര വ​യ​സ് പ്രാ​യ​മാ​യ ഒ​രു കു​ഞ്ഞു​ണ്ട്.

Related posts