55 ക​ര​കൗ​ശ​ല വി​ദ​ഗ്ധ​ർ, 5,840 മ​ണി​ക്കൂ​ർ അ​ധ്വാ​നം: കൂ​റ്റ​ൻ സ്വ​ർ​ണ്ണ ജു​മ്മു​ക്ക നി​ർ​മി​ച്ച് ജോ​യ്ആ​ലു​ക്കാ​സ്; സ്വ​ന്ത​മാ​ക്കി​യ​ത് ര​ണ്ട് ഗി​ന്ന​സ് റി​ർ​ക്കാ​ർ​ഡു​ക​ൾ

പ​ര​മ്പ​രാ​ഗ​ത ആ​ഭ​ര​ണ നി​ർ​മാ​ണ ക​ല​യ്ക്ക് പു​തി​യ ച​രി​ത്രം കു​റി​ച്ച് ദു​ബാ​യി​ൽ കൂ​റ്റ​ൻ സ്വ​ർ​ണ്ണ ജു​മ്മു​ക്ക നി​ർ​മിച്ച് ആ​ഭ​ര​ണ വി​പ​ണ​ന ശൃം​ഖ​ല​യാ​യ ജോ​യ്ആ​ലു​ക്കാ​സ്. 16.5 കി​ലോ​ഗ്രാ​മി​ല​ധി​കം ഭാ​ര​മു​ള്ള ഈ ​അ​പൂ​ർ​വ്വ സ്വ​ർ​ണ ആ​ഭ​ര​ണം ര​ണ്ട് ഗി​ന്ന​സ് വേ​ൾ​ഡ് റി​ക്കാ​ർ​ഡു​ക​ളാ​ണ് സ്വ​ന്ത​മാ​ക്കി​യ​ത്.

‘മ​യൂ​ര സ​ഹ​സ്ര’ (Mayura Sahasra) എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ഈ 22 ​കാ​ര​റ്റ് സ്വ​ർ​ണ ജു​മ്മു​ക്ക ദു​ബാ​യ് ഗോ​ൾ​ഡ് ഡി​സ്ട്രി​ക്റ്റി​ലെ ‘ജ്വ​ൽ ഓ​ഫ് ജോ​യ്’ (Jewel of Joy) ഷോ​റൂ​മി​ൽ ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് അ​നാ​ച്ഛാ​ദ​നം ചെ​യ്ത​ത്. യു​എ​ഇ സാ​മ്പ​ത്തി​ക-​ടൂ​റി​സം മ​ന്ത്രി അ​ബ്ദു​ള്ള ബി​ൻ തൗ​ഖ് അ​ൽ മ​ർ​റി ഉ​ൾ​പ്പെ​ടെ​യു​ള്ള ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

1.215 മീ​റ്റ​ർ നീ​ള​വും 0.682 മീ​റ്റ​ർ വ്യാ​സ​വു​മു​ള്ള ഈ ​ജു​മ്മു​ക്ക നി​ർ​മ്മി​ക്കാ​ൻ 55 പ്ര​ഗ​ത്ഭ​രാ​യ ക​ര​കൗ​ശ​ല വി​ദ​ഗ്ധ​രും 5,840 മ​ണി​ക്കൂ​റു​ക​ളി​ലെ ക​ഠി​നാ​ധ്വാ​ന​വും വേ​ണ്ടി​വ​ന്നു. ഭാ​ര​തീ​യ സം​സ്‌​കാ​ര​ത്തി​ൽ ഭം​ഗി​യു​ടെ​യും പ്രൗ​ഢി​യു​ടെ​യും പ്ര​തീ​ക​മാ​യ മ​യി​ലി​ന്‍റെ രൂ​പ​ക​ല്പ​ന​യി​ൽ നി​ന്നാ​ണ് ഇ​തി​ന്‍റെ ഡി​സൈ​ൻ പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.

ല​ഭ്യ​മാ​യ​തി​ൽ വെ​ച്ച് ഏ​റ്റ​വും ഭാ​ര​മേ​റി​യ സ്വ​ർ​ണ ക​മ്മ​ലു​ക​ൾ, ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സ്വ​ർ​ണ ക​മ്മ​ലു​ക​ൾ എ​ന്നീ ര​ണ്ട് ഗി​ന്ന​സ് റി​ക്കാ​ർ​ഡു​ക​ളാ​ണ് ജോ​യ്ആ​ലു​ക്കാ​സ് ഇ​തി​ലൂ​ടെ ക​ര​സ്ഥ​മാ​ക്കി​യ​ത്.

“സ്വ​ർ​ണ്ണ​ത്തി​ന്‍റെ ന​ഗ​രം എ​ന്ന് അ​റി​യ​പ്പെ​ടു​ന്ന ദു​ബാ​യോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യാ​ണ് ഈ ​വ​റ്റാ​ത്ത ക​ലാ​സൃ​ഷ്ടി ഞ​ങ്ങ​ൾ ത​യ്യാ​റാ​ക്കി​യ​ത്” എ​ന്ന് ജോ​യ്ആ​ലു​ക്കാ​സ് ജ്വ​ല്ല​റി സി​ഇ​ഒ ജോ​ൺ പോ​ൾ ആ​ലൂ​ക്കാ​സ് വ്യ​ക്ത​മാ​ക്കി. മ​ധ്യ​പൂ​ർ​വേ​ഷ്യ​യി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ ആ​ഭ​ര​ണ വി​പ​ണ​ന കേ​ന്ദ്ര​മാ​യ 25,000 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ്ണ​മു​ള്ള ജോ​യ്ആ​ലു​ക്കാ​സി​ന്‍റെ പു​തി​യ ഷോ​റൂ​മി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ചാ​യി​രു​ന്നു ഈ ​റി​ക്കാ​ർ​ഡ് നേ​ട്ടം.

Related posts

Leave a Comment