‌സോ​ളാ​ര്‍ സ​മ​രം;”തി​രു​വ​ഞ്ചൂ‌​രു​മാ​യി ച​ർ​ച്ച​യ്ക്ക് ബ്രി​ട്ടാ​സി​നോ​ട് പാ​ര്‍​ട്ടി ആ​വ​ശ്യ​പ്പെ​ട്ട​താ​യി അറി​യി​ല്ലെന്ന് വൈക്കം വിശ്വൻ

 

കോ​ട്ട​യം: സോ​ളാ​ര്‍ സ​മ​രം ഒ​ത്തു​തീ​ര്‍​ക്കാ​ന്‍ തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​നു​മാ​യി ച​ര്‍​ച്ച ന​ട​ത്താ​ന്‍ ജോ​ണ്‍ ബ്രി​ട്ടാ​സി​നോ​ട് പാ​ര്‍​ട്ടി ആ​വ​ശ്യ​പ്പെ​ട്ട​താ​യി ത​നി​ക്ക​റി​യി​ല്ലെ​ന്ന് അ​ന്ന​ത്തെ എ​ല്‍​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ വൈ​ക്കം വി​ശ്വ​ന്‍.

എ​ല്‍​ഡി​എ​ഫ് നേ​തൃ​ത്വം ഒ​ന്നാ​കെ സ​മ​രം അ​വ​സാ​നി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചി​രു​ന്നു. എ​ല്‍​ഡി​എ​ഫ് ഏ​ക​ക​ണ്ഠ​മാ​യാ​ണു സ​മ​രം പി​ന്‍​വ​ലി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്.

സോ​ളാ​ര്‍ കേ​സും ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ന്‍ കേ​സും ചേ​ര്‍​ത്തു​വ​യ്ക്കു​ന്ന​തു കെ​ട്ടു​ക​ഥ​യെ​ന്നും വൈ​ക്കം വി​ശ്വ​ന്‍ പ​റ​ഞ്ഞു.

Related posts

Leave a Comment