സൊനാക്ഷിയുടെ വിവാഹനിശ്ചയം?

Sonakshi1402

ബോ​ളി​വു​ഡ് സു​ന്ദ​രി സൊ​നാ​ക്ഷി സി​ൻ​ഹ​യു​ടെ വി​വാ​ഹ നി​ശ്ച​യം ഉ​ട​ൻ ഉ​ണ്ടാ​കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ. ബോ​ളി​വു​ഡ് മാ​നേ​ജ​ർ ബ​ണ്ടി സ​ജ്ദേ​ഹ് ആ​ണ് വ​ര​നെ​ന്നാ​ണ് സൂ​ച​ന​ക​ൾ. ഇ​രു​വ​രും പ്ര​ണ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് നേ​ര​ത്തെ അ​ഭ്യൂ​ഹ​ങ്ങ​ൾ പ്ര​ച​രി​ച്ചി​രു​ന്നു. അ​തേ​സ​മ​യം വി​വാ​ഹ നി​ശ്ച​യം സം​ബ​ന്ധി​ച്ച വാ​ർ​ത്ത​ക​ൾ ഒൗ​ദ്യോ​ഗി​ക​മാ​യി ആ​രും സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. പ്ര​ണ​യ വാ​ർ​ത്ത​ക​ൾ സൊ​നാ​ക്ഷി​യും ബ​ണ്ടി​യും ഇ​തു​വ​രെ തു​റ​ന്ന് പ​റ​ഞ്ഞി​ട്ടു​മി​ല്ല. സൊ​നാ​ക്ഷി​യും ബ​ണ്ടി​യും കൂ​ടു​ത​ൽ സ​മ​യ​വും ഒ​ന്നി​ച്ചാ​ണെ​ന്നാ​ണ് പപ്പ​രാ​സി​ക​ൾ പ​റ​യു​ന്ന​ത്. കൂ​ടാ​തെ സൊ​നാ​ക്ഷി അ​ടു​ത്ത കാ​ല​ത്താ​യി സ​ൽ​മാ​ൻ ഖാ​ന്‍റെ കു​ടും​ബ​വു​മാ​യി അ​ടു​ത്ത ബ​ന്ധം പു​ല​ർ​ത്തു​ക​യാ​ണെ​ന്നും പ​പ്പ​രാ​സി​ക​ൾ പ​റ​യു​ന്നു. സ​ൽ​മാ​ന്‍റെ സ​ഹോ​ദ​ൻ സൊ​ഹൈ​ലി​ന്‍റെ ഭാ​ര്യ സീ​മ ഖാ​ന്‍റെ സ​ഹോ​ദ​ര​നാ​ണ് ബ​ണ്ടി. ഇ​വ​യൊ​ക്കെ​യാ​ണ് ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന സൂ​ച​ന​ക​ൾ ന​ൽ​കു​ന്ന​തെ​ന്നാ​ണ് പ​പ്പ​രാ​സി​ക​ൾ പ​റ​യു​ന്ന​ത്.
വി​വാ​ഹം ഈ ​വ​ർ​ഷം ത​ന്നെ ഉ​ണ്ടാ​കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. 2012 മു​ത​ലാ​ണ് ബ​ണ്ടി​യും സൊ​നാ​ക്ഷി​യും ഒ​ന്നി​ച്ച് പ്ര​വ​ർ​ത്തി​ക്കാ​ൻ തു​ട​ങ്ങി​യ​ത്. കു​റ​ച്ചു മാ​സം മു​ത​ലാ​ണ് ഇ​രു​വ​രെ​യും കൂ​ടു​ത​ലാ​യി ഒ​ന്നി​ച്ച് കാ​ണാ​ൻ തു​ട​ങ്ങി​യ​ത്. മു​ന്പും പ​ല ന​ടി​ക​ളെ​യും ബ​ണ്ടി​യെ​യും ചേ​ർ​ത്ത് വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ച്ചി​രു​ന്നു. സു​സ്മി​ത സെ​ൻ, ദി​യ മി​ർ​സ, നേ​ഹ ദു​പി​യ എ​ന്നി​വ​രു​മാ​യി ബ​ണ്ടി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് പ​പ്പ​രാ​സി​ക​ൾ പ​റ​ഞ്ഞി​രു​ന്നു. ഇ​തി​ൽ ഒ​ടു​വി​ല​ത്തേ​താ​ണ് സൊ​നാ​ക്ഷി സി​ൻ​ഹ. ഒ​രു ത​വ​ണ വി​വാ​ഹി​ത​നാ​യ ആ​ളാ​ണ് ബ​ണ്ടി. ഒ​പ്പം ജോ​ലി ചെ​യ്തി​രു​ന്ന അം​ബി​ക ചൗ​ഹാ​നാ​യി​രു​ന്നു ബ​ണ്ടി​യു​ടെ ആ​ദ്യ ഭാ​ര്യ. വി​വാ​ഹം ക​ഴി​ഞ്ഞ് നാ​ലു വർ​ഷ​ത്തിനു ശേ​ഷം ഇ​രു​വ​രും വി​വാ​ഹ​മോ​ചി​ത​രാ​യി.

Related posts