പ്രാ​ണ- ബി ​മൈ വാ​ല..! പ്രണയദിനത്തിൽ യു​വ​ത്വ​വും പ്ര​ണ​യ​വും ആ​ഘോ​ഷ​മാ​ക്കി സം​ഗീ​ത ആ​ൽ​ബം

ALBUMകൊ​ച്ചി: പ്ര​ണ​യ​വും യു​വ​ത്വ​വും ആ​ഘോ​ഷ​മാ​ക്കു​ന്ന സം​ഗീ​ത ആ​ൽ​ബ​വു​മാ​യി ഒ​രു കൂ​ട്ടം ചെ​റു​പ്പ​ക്കാ​ർ. യു​വ​ത്വം ആ​ഘോ​ഷ​മാ​ക്കു​ന്ന പ്ര​ണ​യ​ദി​ന​ത്തി​ൽ ഇ​ൻ​ഫോ​പാ​ർ​ക്കി​ൽ ജോ​ലി ചെ​യ്യു​ന്ന ഒ​രു കൂ​ട്ടം ചെ​റു​പ്പ​ക്കാ​രു​ടെ പ്ര​ണ​യ​വും ത​മാ​ശ​ക​ളു​മാ​ണ് ’പ്രാ​ണ- ബി ​മൈ വാ​ല’ എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന സം​ഗീ​ത ആ​ൽ​ബ​ത്തി​ന്‍റെ പ്ര​മേ​യം. ത​മി​ഴി​ൽ പു​റ​ത്തി​റ​ങ്ങാ​നി​രി​ക്കു​ന്ന ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ള്ള ന​യ​ന​യാ​ണ് ആ​ൽ​ബ​ത്തി​ലെ നാ​യി​ക.

അ​ശ്വി​ൻ, അ​ഭി​ജി​ത്ത്, ശി​വ​രാ​ജ് തു​ടു​ങ്ങി​യ പു​തു​മു​ഖ​ങ്ങ​ളെ കൂ​ടാ​തെ ച​ല​ച്ചി​ത്ര ന​ട​ൻ ഷൈ​ൻ ടോം ​ചാ​ക്കോ അ​ഥി​തി വേ​ഷ​ത്തി​ലും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ച​ല​ച്ചി​ത്ര മേ​ഖ​ല​യി​ൽ എ​ഡി​റ്റ​റാ​യും പ​ര​സ്യ സം​വി​ധാ​യ​ക​നാ​യും ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള ബി​ബി​ൻ പോ​ൾ സാ​മു​വ​ലാ​ണ് ആ​ൽ​ബ​ത്തി​ന്‍റെ സം​വി​ധാ​നം നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്.
ക​ഥ​യും എ​ഡി​റ്റിം​ഗും നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​തും ഇ​ദ്ദേ​ഹം ത​ന്നെ. രാ​ജേ​ന്ദ്ര പ്ര​സാ​ദാ​ണ് നി​ർ​മാ​താ​വ്. ന​വാ​ഗ​ത​നാ​യ ജ​യ​പ്ര​കാ​ശ് ജ​നാ​ർ​ദ​ന​നാ​ണ് സം​ഗീ​ത സം​വി​ധാ​യ​ക​ൻ. പ്ര​ണ​യം പ്ര​മേ​യ​മാ​യ പാ​ട്ടു​ക​ൾ ര​ചി​ച്ചി​രി​ക്കു​ന്ന​ത് ഡെ​റി​യും ഹ​രി​കൃ​ഷ്ണ​നു​മാ​ണ്. സ​ച്ചി​ൻ വാ​ര്യ​രാ​ണ് ഗാ​യ​ക​ൻ. ക്യാ​മ​റ കൈ​കാ​ര്യം ചെ​യ്തി​രി​ക്കു​ന്ന​ത് അ​ൻ​ജോ​യ് സാ​മു​വ​ലാ​ണ്. ആ​ൽ​ബ​ത്തി​ന്‍റെ യൂ ​ട്യൂ​ബ് റി​ലീ​സ് ഇ​ന്ന​ലെ ന​ട​ന്നു.

Related posts