അ​മ്മ​യ്ക്ക് പ​റ്റി​യൊ​രു കൂ​ട്ട് വേ​ണം ! അ​ങ്ങ​നെ​യൊ​രാ​ള്‍ വ​ന്നാ​ല്‍ വി​വാ​ഹം ന​ട​ത്തു​മെ​ന്ന് സൗ​ഭാ​ഗ്യ

സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ ഇ​ഷ്ടം പി​ടി​ച്ചു പ​റ്റി​യ ആ​ളാ​ണ് സൗ​ഭാ​ഗ്യ വെ​ങ്കി​ടേ​ഷ്. പ്ര​ശ​സ്ത ന​ര്‍​ത്ത​കി താ​രാ​ക​ല്യാ​ണി​ന്റെ മ​ക​ളാ​ണ് സൗ​ഭാ​ഗ്യ.

2020ലാ​ണ് സൗ​ഭാ​ഗ്യ വെ​ങ്കി​ടേ​ഷ് വി​വാ​ഹി​ത​യാ​വു​ന്ന​ത്. അ​മ്മ​യു​ടെ ശി​ഷ്യ​നും ന​ര്‍​ത്ത​ക​നു​മാ​യ അ​ര്‍​ജു​ന്‍ സോ​മ​ശേ​ഖ​ര​നെ​യാ​ണ് സൗ​ഭാ​ഗ്യ വി​വാ​ഹം ക​ഴി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​പ്പോ​ള്‍ സൗ​ഭാ​ഗ്യ​യും ഭ​ര്‍​ത്താ​വ് അ​ര്‍​ജു​നും ഒ​ന്നി​ച്ച് ടെ​ലി​വി​ഷ​ന്‍ പ​ര​മ്പ​ര​യി​ല്‍ അ​ഭി​ന​യി​ക്കു​ന്നു​ണ്ട്. മാ​ത്ര​മ​ല്ല ത​ങ്ങ​ളു​ടെ വി​ശേ​ഷ​ങ്ങ​ള്‍ യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ സൗ​ഭാ​ഗ്യ പ​ങ്കു​വെ​ക്കു​ന്ന​തും പ​തി​വാ​ണ്.

ഇ​പ്പോ​ള്‍ ഫാ​ന്‍​സ് പേ​ജി​ലൂ​ടെ​യാ​യി സൗ​ഭാ​ഗ്യ​യു​ടെ​യും അ​ര്‍​ജു​ന്റെ​യും വീ​ഡി​യോ വൈ​റ​ലാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

ഈ ​വീ​ഡി​യോ​യി​ലും ത​ന്റെ അ​മ്മ​യു​ടെ വി​വാ​ഹ​ത്തെ കു​റി​ച്ചാ​ണ് സൗ​ഭാ​ഗ്യ പ​റ​യു​ന്ന​ത്. അ​മ്മ​യ്ക്ക് ഒ​രു ലൈ​ഫ് വേ​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന ആ​ളാ​ണ് ഞാ​ന്‍, അ​മ്മ ഒ​റ്റ​യ്ക്കാ​ണ് ഒ​രു വീ​ട്ടി​ല്‍ ക​ഴി​യു​ന്ന​ത്.

അ​മ്മ​യു​ടെ കാ​ര്യം ആ​ലോ​ചി​ക്കു​മ്പോ​ള്‍ വി​ഷ​മം വ​രും. രാ​വി​ലെ എ​ഴു​ന്നേ​ല്‍​ക്കു​ന്ന​ത് മു​ത​ല്‍ രാ​ത്രി കി​ട​ക്കു​ന്ന​തു വ​രെ അ​മ്മ ഒ​റ്റ​ക്കാ​ണ്.

ഒ​രു പാ​ര്‍​ട്ണ​ര്‍ ഉ​ള്ള​ത് ജീ​വി​ത​ത്തി​ല്‍ ന​ല്ല​താ​ണ്. എ​ന്നാ​ല്‍ ഒ​രു വി​വാ​ഹ​ത്തി​ന് അ​മ്മ സ​മ്മ​തി​ക്കു​ന്നി​ല്ല. എ​ങ്കി​ലും ന​ല്ല ഒ​രാ​ള്‍ വ​ന്നു കാ​ണ​ണ​മെ​ന്ന് ആ​ഗ്ര​ഹ​മു​ണ്ടെ​ന്നും സൗ​ഭാ​ഗ്യ പ​റ​ഞ്ഞു.

ഇ​തേ​ക്കു​റി​ച്ച് അ​മ്മ​യു​ടെ അ​ടു​ത്ത് പ​റ​യു​മ്പോ​ള്‍ അ​മ്മ ആ ​വി​ഷ​യം മാ​റ്റും. അ​ച്ഛ​ന്‍ അ​മ്മ​മാ​ര്‍ മ​ക്ക​ളെ കെ​ട്ടി​ക്കു​ന്ന​ത് പോ​ലെ ഒ​റ്റ​പ്പെ​ട്ട മാ​താ​പി​താ​ക്ക​ള്‍​ക്ക് പ​ങ്കാ​ളി​ക​ളെ ക​ണ്ടെ​ത്താ​ന്‍ മ​ക്ക​ള്‍​ക്കും അ​വ​കാ​ശ​മു​ണ്ടെ​ന്ന് അ​ര്‍​ജു​നും പ​റ​ഞ്ഞു.

Related posts

Leave a Comment