നി​ങ്ങ​ള്‍ ആ​ര്‍​ക്കെ​ങ്കി​ലും ന​ല്‍​കി​യ സ്നേ​ഹ​ത്തി​ല്‍ പ​ശ്ചാ​ത്ത​പി​ക്ക​രു​ത് ! സ്‌​നേ​ഹം എ​ല്ലാ​യ്‌​പ്പോ​ഴും പൂ​ര്‍​ണ​മാ​യും തി​രി​ച്ചു​വ​രു​മെ​ന്ന് അ​ഭ​യ ഹി​ര​ണ്‍​മ​യി

മ​ല​യാ​ള സി​നി​മാ​പ്രേ​മി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട ഗാ​യി​ക​യാ​ണ് അ​ഭ​യ ഹി​ര​ണ്‍​മ​യി. നാ​ക്കു പെ​ന്റെ നാ​ക്കു ടാ​ക്ക എ​ന്ന സി​നി​മ​യി​ലൂ​ടെ പി​ന്ന​ണി ഗാ​ന​രം​ഗ​ത്തേ​ക്ക് എ​ത്തി​യ അ​ഭ​യ​യ്ക്ക് പി​ന്നെ തി​രി​ഞ്ഞു നോ​ക്കേ​ണ്ടി വ​ന്നി​ട്ടി​ല്ല.

സം​ഗീ​തം ശാ​സ്ത്രീ​യ​മാ​യി പ​ഠി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും പി​ന്ന​ണി​ഗാ​ന​രം​ഗ​ത്ത് ശ്ര​ദ്ധേ​യ​യാ​യി​ത്തീ​രാ​ന്‍ താ​ര​ത്തി​നാ​യി.

നേ​ര​ത്തെ സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ ഗോ​പി സു​ന്ദ​റു​മാ​യു​ള്ള ലിം​വിം​ഗ് റി​ലേ​ഷ​ന്റെ പേ​രി​ല്‍ താ​രം വി​മ​ര്‍​ശ​ന​ങ്ങ​ള്‍​ക്കു വി​ധേ​യ​യാ​യി​രു​ന്നു.

പി​ന്നീ​ട് ഒ​രു പ​തി​റ്റാ​ണ്ടോ​ളം നീ​ണ്ട ആ ​ബ​ന്ധം അ​വ​സാ​നി​പ്പി​ച്ച് ഗോ​പി സു​ന്ദ​ര്‍ ഗാ​യി​ക അ​മൃ​ത സു​രേ​ഷു​മാ​യി ലി​വിം​ഗ് ടു​ഗ​ദ​റി​ലാ​വു​കാ​യി​രു​ന്നു.

ഇ​പ്പോ​ള്‍ അ​ഭ​യ പ​ങ്കു​വെ​ച്ച ഇ​ന്‍​സ്റ്റ​ഗ്രാം സ്റ്റോ​റി ച​ര്‍​ച്ച​യാ​യി മാ​റി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. നി​ങ്ങ​ള്‍ ആ​ര്‍​ക്കെ​ങ്കി​ലും ന​ല്‍​കി​യ സ്നേ​ഹ​ത്തി​ല്‍ പ​ശ്ചാ​ത്ത​പി​ക്ക​രു​ത്, അ​ത് തി​രി​ച്ച് കി​ട്ടി​യി​ല്ലെ​ങ്കി​ലും, സ്നേ​ഹം എ​ല്ലാ​യ്പ്പോ​ഴും പൂ​ര്‍​ണ്ണ​മാ​യി തി​രി​ച്ചു​വ​രും, ആ ​സ്നേ​ഹം ഏ​തെ​ങ്കി​ലും രൂ​പ​ത്തി​ലോ ഭാ​വ​ത്തി​ലോ തി​രി​കെ വ​രും.

പ്ര​ണ​യ​ത്തെ പ്ര​പ​ഞ്ച​ത്തി​ലേ​ക്ക് തു​റ​ന്നു​വി​ടു​ന്ന​ത് തു​ട​രു​ക, അ​തെ​പ്പോ​ഴെ​ങ്കി​ലും മ​ട​ങ്ങി വ​രു​മെ​ന്നു​മാ​യി​രു​ന്നു അ​ഭ​യ കു​റി​ച്ച​ത്.

Related posts

Leave a Comment