സൗ​ബി​നും ജാ​മി​യ​യ്ക്കും ആ​ണ്‍​കു​ഞ്ഞ് ജ​നി​ച്ചു

സൗ​ബി​ൻ ഷ​ഹീ​റി​നും ഭാ​ര്യ ജാ​മി​യ​യ്ക്കും ആ​ണ്‍​കു​ഞ്ഞ് ജ​നി​ച്ചു. സൗ​ബി​ൻ ത​ന്നെ​യാ​ണ് സ​ന്തോ​ഷ​വാ​ർ​ത്ത ഫേ​സ്ബു​ക്കി​ലൂ​ടെ ആ​രാ​ധ​ക​രെ അ​റി​യി​ച്ച​ത്. 2017 ഡി​സം​ബ​റി​ലാ​യി​രു​ന്നു സൗ​ബി​നും കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​നി​യാ​യ ജാ​മി​യ സ​ഹീ​റും ത​മ്മി​ലു​ള്ള വി​വാ​ഹം ന​ട​ന്ന​ത്.

ആ​ഷി​ഖ് അ​ബു, മീ​രാ ന​ന്ദ​ൻ, ശ്ര​ന്ദ, അ​പ​ർ​ണ ബാ​ല​മു​ര​ളി, വി​ന​യ് ഫോ​ർ​ട്ട്, ടോ​വി​നൊ, ഇ​ന്ദ്ര​ജി​ത്ത്, സ​ണ്ണി വെ​യ്ൻ, സം​യു​ക്ത മേ​നോ​ൻ തു​ട​ങ്ങി സി​നി​മ മേ​ഖ​ല​യി​ൽ നി​ന്നും നി​ര​വ​ധി​യാ​ളു​ക​ൾ സൗ​ബി​ന് ആ​ശം​സ​യ​ർ​പ്പി​ച്ചു. ഭ​ദ്ര​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ജൂ​ത​ൻ, ജോ​ണ്‍ പോ​ളി​ന്‍റെ സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങു​ന്ന അ​മ്പി​ളി എ​ന്നീ ചി​ത്ര​ങ്ങ​ളാ​ണ് സൗ​ബി​ൻ നാ​യ​ക​നാ​യി എ​ത്തു​ന്ന പു​തി​യ ചി​ത്ര​ങ്ങ​ൾ.

Related posts