മൊത്തം വെറൈറ്റിയാണല്ലോ ! സൗബിന്‍ ഷാഹിറിന്റെയും ഭാര്യയുടെയും വീഡിയോ വൈറലാവുന്നു

സംവിധായകനും നടനുമായ സൗബിന്‍ ഷാഹിര്‍ സിനിമയില്‍ കോമഡി റോളുകളിലൂടെയാണ് ശ്രദ്ധേയനായത്. സിനിമയ്ക്കു പുറത്തും സൗബിന്‍ ഫുള്‍ തമാശയാണ്. സൗബിന്റെ ഭാര്യയും വലിയ തമാശക്കാരിയാണ്. ഇരുവരുടെയും തമാശകളുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

എന്തിനും ഏതിനും കട്ട സപ്പോര്‍ട്ടുമായി നില്‍ക്കുന്ന ഭാര്യയെ കിട്ടിയത് മഹാഭാഗ്യമെന്നാണ് ആരാധകര്‍ പറയുന്നത്. ഇരുവരും അടിച്ചു പൊളിച്ച് ജീവിക്കട്ടെയെന്ന ആശംസയും ആരാധകര്‍ നേരുന്നുണ്ട്. എന്നായാലും വീഡിയോ ഹിറ്റായി എന്നു പറഞ്ഞാല്‍ മതിയല്ലോ.

#cozigotnothingbettertodo

A post shared by Soubin Shahir (@soubinshahir) on

Related posts