വാഹനാപ​ക​ടം; കാ​യി​കാ​ധ്യാ​പ​ക​ന് 64.2 ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം

മ​ഞ്ചേ​രി: വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കാ​യി​കാ​ധ്യാ​പ​ക​ന് 64,20,400 രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കാ​ന്‍ മ​ഞ്ചേ​രി മോ​ട്ടോ​ര്‍ ആ​ക്‌​സി​ഡ​ന്‍റ് ക്ലൈം ​ട്രി​ബ്യൂ​ണ​ല്‍ കോ​ട​തി ജ​ഡ്ജ് ടി.​എ​ച്ച്. ര​ജി​ത വി​ധി​ച്ചു.

അ​രീ​ക്കോ​ട് കാ​രി​പ്പ​റ​മ്പ് ക​ര​മു​റ്റം ഭാ​സ്‌​ക​ര​ന്‍റെ മ​ക​നും കൊ​ണ്ടോ​ട്ടി ജി​എം​യു​പി സ്‌​കൂ​ള്‍ ഫി​സി​ക്ക​ല്‍ എ​ഡ്യൂ​ക്കേ​ഷ​ന്‍ സ്‌​പെ​ഷ്യ​ല്‍ ടീ​ച്ച​റു​മാ​യ സി​ഞ്ചി​ത്ത് (26)നാ​ണ് പ​രി​ക്കേ​റ്റ​ത്.

2019 ഏ​പ്രി​ല്‍ 12ന് ​രാ​ത്രി 10.30ന് ​അ​രീ​ക്കോ​ട് എ​ട​വ​ണ്ണ​പ്പാ​റ പ​ബ്ലി​ക് റോ​ഡി​ല്‍ പൂ​ങ്കു​ടി​യി​ൽ സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം വ​ഴി​യ​രി​കി​ല്‍ നി​ല്‍​ക്കു​ക​യാ​യി​രു​ന്ന സി​ഞ്ചി​ത്തി​നെ നി​യ​ന്ത്ര​ണം വി​ട്ടു വ​ന്ന കാ​ര്‍ ഇ​ടി​ച്ച് തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

യു​വാ​വ് നാ​ളി​തു​വ​രെ ശ​യ്യാ​വ​ലം​ബി​യാ​യി തു​ട​രു​ക​യാ​ണ്. കോ​ട​തി ചെ​ല​വും എ​ട്ടു ശ​ത​മാ​നം പ​ലി​ശ​യു​മ​ട​ക്ക​മു​ള്ള തു​ക ന്യൂ ​ഇ​ന്ത്യ ഇ​ന്‍​ഷ്വറ​ന്‍​സ് മ​ഞ്ചേ​രി ശാ​ഖ​യാ​ണ് ന​ല്‍​കേ​ണ്ട​ത്.

Related posts

Leave a Comment