ശ്രീദേവിയുടെ നഷ്ടം! ശിവകാമിയായി അഭിനയിക്കാന്‍ ശ്രീദേവി ചോദിച്ചത് നിലവില്‍ ഉണ്ടായിരുന്ന പ്രതിഫലത്തേക്കാള്‍ ഇരട്ടി തുക

remya2ബാ​ഹു​ബ​ലി​യി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൊ​ന്നാ​ണ് ന​ടി ര​മ്യ കൃ​ഷ്ണ​ൻ അ​വ​ത​രി​പ്പി​ച്ച ശി​വ​കാ​മി ക​ഥാ​പാ​ത്രം. ബാ​ഹു​ബ​ലി​യി​ലെ രാ​ജ​മാ​താ​വാ​ണ് ശി​വ​കാ​മി. മ​ഹി​ഴ്മ​തി എ​ന്ന രാ​ജ്യ​ത്തി​ന്‍റെ ശ​ക്ത​മാ​യ തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്കു​ന്ന​യാ​ളാ​ണ് ശി​വ​കാ​മി ദേ​വി.

ശി​വ​കാ​മി​യു​ടെ വേ​ഷ​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്ന​തി​നാ​യി ആ​ദ്യം സം​വി​ധാ​യ​ക​ൻ രാ​ജ​മൗ​ലി സ​മീ​പി​ച്ച​ത് ര​മ്യ കൃ​ഷ്ണ​നെ ആ​യി​രു​ന്നി​ല്ലെ​ന്നാ​ണ് ഇ​പ്പോ​ൾ പു​റ​ത്തു വ​രു​ന്ന വാ​ർ​ത്ത​ക​ൾ. ശി​വ​കാ​മി ദേ​വി​യു​ടെ വേ​ഷം ചെ​യ്യു​ന്ന​തി​ന് ആ​ദ്യം സം​വി​ധാ​യ​ക​ൻ രാ​ജ​മൗ​ലി സ​മീ​പി​ച്ച​ത് ന​ടി ശ്രീ​ദേ​വി​യു​ടെ അ​ടു​ത്താ​യി​രു​ന്നു.

ബാ​ഹു​ബ​ലി​യു​ടെ ക​ഥ ഇ​ഷ്ട​മാ​യി​ട്ടും ശ്രീ​ദേ​വി ഈ ​സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​ത്ത​തി​ന് കാ​ര​ണം പ്ര​തി​ഫ​ല​മാ​യി​രു​ന്ന്ര​തേ. നി​ല​വി​ൽ ഉ​ണ്ടാ​യി​രു​ന്ന പ്ര​തി​ഫ​ല​ത്തേ​ക്കാ​ൾ ഇ​ര​ട്ടി തു​ക​യാ​യി​രു​ന്നു ന​ടി ചോ​ദി​ച്ച​ത്. എ​ന്നാ​ൽ ഇ​ത് ന​ൽ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് ന​ടി സി​നി​മ​യി​ൽ നി​ന്നു മാ​റി. തു​ട​ർ​ന്ന് സം​വി​ധാ​യ​ക​ൻ ര​മ്യ​യെ തേ​ടി എ​ത്തു​ക​യാ​യി​രു​ന്നു.

Related posts