സിബിഐ വരണം; ശ്രീജിത്തിന്‍റെ കസ്റ്റഡി മരണം: ചെന്നിത്തലയുടെ ഏകദിന ഉപവാസം ആരംഭിച്ചു

കൊ​ച്ചി: വ​രാ​പ്പു​ഴ​യി​ൽ ശ്രീ​ജി​ത്ത് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വം സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ന​ട​ത്തു​ന്ന ഏ​ക​ദി​ന ഉ​പ​വാ​സം ആ​രം​ഭി​ച്ചു.

എ​റ​ണാ​കു​ളം മ​റൈ​ന്‍ ഡ്രൈ​വി​ല്‍ മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി​യാ​ണ് ഉ​പ​വാ​സം ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ശ്രീ​ജി​ത്ത് കേ​സ് സി​ബി​എക്ക് വി​ട​ണ​മെ​ന്ന് ഉ​മ്മ​ൻ ചാ​ണ്ടി​യും ആ​വ​ശ്യ​പ്പെ​ട്ടു.

ഉ​പ​വാ​സ​ത്തി​ന് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ച്ച് കൊ​ണ്ട് യു​ഡി​എ​ഫ് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഇ​ന്ന് വൈ​കീ​ട് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പ്ര​ക​ട​ന​ങ്ങ​ള്‍ ന​ട​ക്കും.

Related posts