ആ ​സി​നി​മ​യു​ടെ പേ​രി​ൽ ഇ​പ്പോ​ഴും… വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി അ​നു​മോ​ൾ

പി. ​ബാ​ല​ച​ന്ദ്ര​നെ​പോ​ലെ ഒ​രു ലെ​ജ​ന്‍​ഡി​ന്‍റെ കൂ​ടെ​യാ​ണ് ക​രി​യ​ര്‍ ആ​രം​ഭി​ച്ച​ത്. അ​തെ​നി​ക്കൊ​രു എ​ക്‌​സ്പീ​രി​യ​ന്‍​സ് ആ​യി​രു​ന്നു. അ​ത് ക​ഴി​ഞ്ഞ് ചെ​യ്ത​ത് അ​കം ആ​ണ്.

ഫ​ഹ​ദ് ആ​യി​രു​ന്നു അ​ഭി​ന​യി​ച്ച​ത്. അ​വ​രെ​ല്ലാം സി​നി​മ പ​ഠി​ച്ച ആ​ള്‍​ക്കാ​ര് ആ​യി​രു​ന്നു. അ​ത് വേ​റെ​ത​ന്നെ എ​ക്‌​സ്പീ​രി​യ​ന്‍​സ് ആ​യി​രു​ന്നു. അ​വി​ടു​ന്ന് നേ​രെ പോ​കു​ന്ന​ത് ചാ​യി​ല്യം എ​ന്ന സി​നി​മ​യു​ടെ സെ​റ്റി​ലേ​ക്കാ​ണ്.

അ​തി​ല്‍ ഒ​രു തെ​യ്യം ക​ലാ​കാ​രി​യാ​യി​ട്ടാ​ണ്. അ​തി​നു​വേ​ണ്ടി തെ​യ്യം കെ​ട്ടേ​ണ്ടി വ​രു​ന്നു. ന​ടി എ​ന്ന നി​ല​യി​ല്‍ പോ​പ്പു​ലാ​രി​റ്റി ത​ന്ന​ത് വെ​ടി​വ​ഴി​പാ​ട് എ​ന്ന് പ​റ​യു​ന്ന ചി​ത്ര​ത്തി​നാ​ണ്. വെ​ടി​വ​ഴി​പാ​ട് സി​നി​മ​യ്ക്ക് മു​ന്പ് എ​ന്‍റെ ഫേ​സ്ബു​ക്ക് ഫോ​ളോ​വേ​ഴ്‌​സ് ഒ​രു ല​ക്ഷ​ത്തി​ന്‍റെ ഉ​ള്ളി​ലാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​തെ​ങ്കി​ല്‍ അ​ത് പി​ന്നെ പ​ത്തു ല​ക്ഷം ഒ​ക്കെ ക​ഴി​ഞ്ഞു.

ഇ​ന്നും വെ​ടി​വ​ഴി​പാ​ട് സി​നി​മ​യു​ടെ കാ​ര​ക്ട​റി​ന്‍റെ പേ​രി​ല്‍ ആ​ള്‍​ക്കാ​ര്‍ ന​ല്ല​തും ചീ​ത്ത​തും പ​റ​യു​ന്നു​ണ്ട്. ഇ​പ്പോ​ഴും എ​നി​ക്ക് തെ​റി മെ​സേ​ജു​ക​ള്‍ വ​രാ​റു​ണ്ട്. അ​ത് വേ​റെ ഒ​രു രീ​തി​യി​ലു​ള്ള അ​നു​ഭ​വ​മാ​ണ് ത​ന്ന​ത് -അ​നു​മോ​ൾ

Related posts

Leave a Comment