കൊച്ചി: കര്‍ഷകനാണെന്നു പറഞ്ഞാല്‍ വിവാഹം പോലും നടക്കാത്ത അവസ്ഥയാണു കേരളത്തിലുള്ളതെന്നു നടന് ശ്രീനിവാസന്. ചൈന പോലുള്ള രാജ്യങ്ങളില്‍ വലിയ സമ്പന്നന്മാരാണു കര്‍ഷകര്‍. ആഡംബര കാറുകളിലാണ് അവിടെ കര്‍ഷകര്‍ സഞ്ചരിക്കുന്നത്. ശക്തമായ സര്‍ക്കാര്‍ ഇടപെടല്‍ മൂലം കൃഷി സാമ്പത്തികമായി ലാഭം നല്കുന്ന തൊഴിലായി മാറിയതാണ് ഈ സ്ഥിതിവിശേഷത്തിനു കാരണമെന്നും ശ്രീനിവാസന് പറഞ്ഞു. ശക്തമായ സര്‍ക്കാര്‍ ഇടപെടല്‍ ഇല്ലാതെ കൃഷി ലാഭകരമാക്കാനാവില്ല. കര്‍ഷകന്റെ രക്ഷകനായി സര്‍ക്കാര്‍ മാറണമെന്നും അദ്ദേഹം പറഞ്ഞു.
Related posts
യുവതിയെ തട്ടിക്കൊണ്ടുപോയി തോക്കുചൂണ്ടി പീഡിപ്പിച്ചു
പട്ന: ബിഹാറിൽ യുവതിയെ തട്ടിക്കൊണ്ടുപോയി തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു. സംഭവത്തിൽ നാലുപേരെ കിഷൻഗഞ്ച് പോലീസ് അറസ്റ്റ് ചെയ്തു. ഷേർ സിംഗ്...കേജരിവാളിനെ സന്ദർശിക്കാൻ ഭാര്യയ്ക്ക് അനുമതിയില്ല
ന്യൂഡൽഹി: അരവിന്ദ് കേജരിവാളിനെ തിഹാർ ജയിലിൽ സന്ദർശിക്കാൻ ഭാര്യ സുനിത കേജരിവാളിന് ജയിൽ അധികൃതർ അനുമതി നൽകിയില്ല. ആഴ്ചയിൽ രണ്ട് തവണയേ...കളിച്ചത് തീക്കളി; വടകര മൂന്നാം സീറ്റാക്കി മാറ്റി; മുസ്ലിം ലീഗിനെതിരേ ജലീൽ
കോഴിക്കോട്: വടകരയില്‍ കോണ്‍ഗ്രസിനെ മുന്നില്‍നിര്‍ത്തി ലീഗ് പ്രവര്‍ത്തകര്‍ വര്‍ഗീയത ഇളക്കിവിട്ടെന്ന ആരോപണവുമായി കെ.ടി. ജലീൽ. ആരംഭംതൊട്ടേ സ്ഥാനാര്‍ഥിക്ക് ഒരു മതനിറം കൊടുക്കാൻ...