എ​സ്എ​സ്എ​ൽ​സി ഫ​ല​പ്ര​ഖ്യാ​പ​നം ബു​ധ​നാ​ഴ്ച​യ്ക്കു​ള്ളി​ൽ; ബോ​ർ​ഡ് യോ​ഗം ഉ​ട​ൻ

തി​രു​വ​ന​ന്ത​പു​രം: എ​സ്എ​സ്എ​ൽ​സി ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​നു മു​ന്നോ​ടി​യാ​യു​ള്ള പ്രോ​സ​സിം​ഗ് ന​ട​പ​ടി​ക​ൾ ശ​നി​യാ​ഴ്ച പൂ​ർ​ത്തി​യാ​കും. തു​ട​ർ​ന്ന് പ​രീ​ക്ഷാ ബോ​ർ​ഡ് ചേ​ർ​ന്ന് ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​നു​ള്ള തീ​യ​തി തീ​രു​മാ​നി​ക്കും.

ഓ​രോ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ല​ഭി​ച്ച മാ​ർ​ക്കു​ക​ൾ ഒ​രു വ​ട്ടം കൂ​ടി പ​രി​ശോ​ധി​ച്ച് തെ​റ്റു​ക​ൾ ഇ​ല്ലെ​ന്ന് ഉ​റ​പ്പു വ​രു​ത്തു​ക​യാ​ണ് പ്രോ​സ​സിം​ഗ് ഘ​ട്ട​ത്തി​ൽ ചെ​യ്യു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച​യോ​ടെ പ്രോ​സ​സിം​ഗ് പൂ​ർ​ത്തി​യാ​യ​തോ​ടെ പ​രീ​ക്ഷാ ബോ​ർ​ഡ് ചേ​രു​ന്ന​ത് സം​ബ​ന്ധി​ച്ചു​ള്ള തീ​രു​മാ​നം ഉ​ട​ൻ ഉ​ണ്ടാ​യേ​ക്കും.

ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​നു മു​ന്നോ​ടി​യാ​യി പ​രീ​ക്ഷാ ബോ​ർ​ഡ് ചേ​ർ​ന്നാ​ണ് ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​നു​ള്ള അ​നു​മ​തി ന​ല്കേ​ണ്ട​ത്. ഏ​ഴി​നോ എ​ട്ടി​നോ ഫ​ല​പ്ര​ഖ്യാ​പ​നം ന​ട​ത്താ​നു​ള്ള ക്ര​മീ​ക​ര​ണ​മാ​ണ് പ​രീ​ക്ഷാ​ഭ​വ​ൻ ന​ട​ത്തു​ന്ന​ത്.

Related posts