ഉ​പ​ഹാ​രം വാ​ങ്ങ​നെ​ത്തി​യ​വ​രി​ല്‍ നി​ന്നുത​ന്നെ ഉ​ദ്ഘാ​ട​ക​യും; ആ​ദ​രി​ക്ക​ല്‍ ച​ട​ങ്ങ് വേ​റി​ട്ട​താ​യി

മു​ക്കം: എ​സ്എ​സ്എ​ല്‍​സി, പ്ല​സ്ടു, എ​ല്‍​എ​സ്എ​സ്, യു​എ​സ്എ​സ് പ​രീ​ക്ഷ​ക​ളി​ലും ബോ​ഡി ബി​ല്‍​ഡിം​ഗ്, സൈ​ക്ലിം​ഗ്, വു​ഡ്‌​ബോ​ള്‍ , ടെ​റ​സ്‌​ കൃ​ഷി​യി​ലെ മി​ക​ച്ച വി​ജ​യം വ​രി​ച്ച കു​ട്ടി ക​ര്‍​ഷ​ക​ന്‍ തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ മി​ക​ച്ച വി​ജ​യം നേ​ടി​യ​വ​രെ ആ​ദ​രി​ച്ചു.

പ​ന്നി​ക്കോ​ട് ഹീ​റോ​സ് ക്ല​ബാ​ണ് നാ​ടി​ന്‍റെ അ​ഭി​മാ​ന​താ​ര​ങ്ങ​ള്‍​ക്ക് സ്വീ​ക​ര​ണ​മൊ​രു​ക്കി​യ​ത്. ച​ട​ങ്ങി​ല്‍ ഉ​പ​ഹാ​ര​മേ​റ്റു​വാ​ങ്ങാ​നെ​ത്തി​യ​വ​രി​ല്‍ നി​ന്ന് ന​റു​ക്കി​ട്ടെ​ടു​ത്താ​ണ് ഉ​ദ്ഘാ​ട​ക​യെ തീ​രു​മാ​നി​ച്ച​ത്. ഉ​പ​ഹാ​ര​മേ​റ്റു​വാ​ങ്ങാ​നെ​ത്തി​യ 35 പേ​രി​ല്‍ പ്ല​സ്ടു പ​രീ​ക്ഷ​യി​ല്‍ മു​ഴു​വ​ന്‍ വി​ഷ​യ​ങ്ങ​ള്‍​ക്കും എ ​പ്ല​സ് നേ​ടി​യ ഷം​ന പാ​ലാ​ട്ടാ​ണ് ഉ​ദ്ഘാ​ട​ക​യാ​യ​ത്. ച​ട​ങ്ങി​ല്‍ ഹീ​റോ​സ് പ്ര​സി​ഡ​ന്‍റ് സി. ​ഫ​സ​ല്‍ ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​

ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സ്വ​പ്ന വി​ശ്വ​നാ​ഥ് മു​ഖ്യാ​ഥി​തി​യാ​യി. പാ​ലി​യേ​റ്റീ​വ് പ്ര​വ​ര്‍​ത്ത​ക​ന്‍ മ​ജീ​ദ് കു​വ​പ്പാ​റ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.ഉ​ണ്ണി കൊ​ട്ടാ​ര​ത്തി​ല്‍, ബ​ഷീ​ര്‍ പാ​ലാ​ട്ട്, ബാ​ബു പൊ​ലു​കു​ന്ന്, ര​മേ​ശ് പ​ണി​ക്ക​ര്‍ ,മ​ജീ​ദ് പു​ളി​ക്ക​ല്‍, പി.​കെ. സ​ത്താ​ര്‍, മ​ജീ​ദ് പു​തു​ക്കു​ടി, പി.​വി.​അ​ബ്ദു​ല്ല, അ​ജ്മ​ല്‍ പ​ര​പ്പി​ല്‍, സി.​പി. വി​ഷ്ണു ,കെ.​സ​ബീ​ല്‍, ഹി​ജാ​സ് പ​ന്നി​ക്കോ​ട്, നി​ഷാ​ദ് താ​ന്നി​ക്ക​ല്‍ തൊ​ടി, ജി​ഷാ​ദ് പ​ര​പ്പി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ സ​മ്മാ​ന​ദാ​നം നി​ര്‍​വ​ഹി​ച്ചു .

പ​രി​പാ​ടി​ക്ക്, ജ​സ്മ​ല്‍ , ന​സീ​ബ് കോ​ഴി പ​റ​മ്പി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.പ​രീ​ക്ഷാ ഫ​ലം പ്ര​ഖ്യാ​പി​ച്ച ദി​വ​സം ത​ന്നെ മു​ഴു​വ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും ഹീ​റോ​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ അ​വ​രു​ടെ വീ​ടു​ക​ളി​ലെ​ത്തി ഉ​പ​ഹാ​രം ന​ല്‍​കി​യി​രു​ന്നു.

Related posts