തെ​രു​വു നാ​യ്ക്ക​ളു​ടെ വീ​ഡി​യോ പ​ക​ര്‍​ത്താ​നെ​ത്തി​യ ആ​ളെ ‘ക​ടി​ച്ചു കു​ട​ഞ്ഞ്’ നാ​യ്ക്ക​ള്‍ …

തൃ​ശൂ​ര്‍: തെ​രു​വു​നാ​യ്ക്ക​ളെ കു​റി​ച്ച് ബോ​ധ​വ​ത്ക​ര​ണ വീ​ഡി​യോ പ​ക​ര്‍​ത്താ​നെ​ത്തി​യ ആ​ളെ ക​ടി​ച്ചു കു​ട​ഞ്ഞ് തെ​രു​വു​നാ​യ.

മാ​ള​യ്ക്ക് സ​മീ​പ​മാ​ണ് സം​ഭ​വം. ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ മൈ​ത്ര സ്വ​ദേ​ശി മോ​ഹ​ന​ന്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ തേ​ടി.

തെ​രു​വു​നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ഡോ​ക്യു​മെ​ന്റ​റി ചെ​യ്യു​ന്ന​തി​നാ​യി ഇ​ന്ന​ലെ രാ​വി​ലെ കു​ണ്ടൂ​ര്‍ ക​ട​വി​ലാ​ണ് മോ​ഹ​ന​ന്‍ എ​ത്തി​യ​ത്. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​യാ​ളെ തെ​രു​വു​നാ​യ്ക്ക​ള്‍ ആ​ക്ര​മി​ച്ച​ത്.

Related posts

Leave a Comment