തെ​രു​വു നാ​യ​യ്ക്ക് ഭ​ക്ഷ​ണം ന​ല്‍​കു​ന്ന​തി​നി​ട​യി​ല്‍ അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ കാ​ര്‍ യു​വ​തി​യെ ഇ​ടി​ച്ചു തെ​റി​പ്പി​ച്ചു…

വീ​ടി​നു സ​മീ​പം തെ​രു​വു നാ​യ്ക്ക​ള്‍​ക്ക് ഭ​ക്ഷ​ണം ന​ല്‍​കു​ന്ന​തി​നി​ടെ അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ കാ​ര്‍ യു​വ​തി​യെ ഇ​ടി​ച്ചു തെ​റി​പ്പി​ച്ചു. 25കാ​രി​യാ​യ തേ​ജ​സ്വി​ത​യ്ക്കാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. ച​ണ്ഡി​ഗ​ഢി​ലാ​ണ് സം​ഭ​വം. ത​ല​യി​ലും മ​റ്റും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വ​തി​യെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കാ​ന്‍ ക​ഴി​ഞ്ഞ​തി​നാ​ല്‍ ജീ​വ​ന്‍ ര​ക്ഷ​പ്പെ​ട്ടു. തേ​ജ​സ്വി​ത​യു​ടെ ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ട്ട​താ​യും വീ​ട്ടു​കാ​രോ​ട് സം​സാ​രി​ച്ചു​വെ​ന്നും കു​ടും​ബം അ​റി​യി​ച്ചു. പാ​ത​യോ​ര​ത്ത് വ​ച്ച് തെ​രു​വു​നാ​യ​യ്ക്ക് ഭ​ക്ഷ​ണം ന​ല്‍​കു​ന്ന​തി​നി​ടെ​യാ​ണ് തേ​ജ​സ്വി​ത​യെ കാ​റി​ടി​ച്ച​ത്. അ​മ്മ മ​ജി​ന്ദ​ര്‍ കൗ​റും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. അ​പ​ക​ട​ശേ​ഷം കാ​ര്‍ നി​ര്‍​ത്താ​തെ പോ​യി. അ​പ​ക​ട​ത്തി​ന്റെ സി​സി​ടി​വി ദൃ​ശ്യം ല​ഭി​ച്ചി​ട്ടു​ണ്ട്. യു​വ​തി ഫു​ട്പാ​ത്തി​ല്‍ നി​ല്‍​ക്കു​മ്പോ​ള്‍ സ​മാ​ന്ത​ര​മാ​യ മ​റ്റൊ​രു റോ​ഡി​ല്‍ നി​ന്ന് യു​ടേ​ണ്‍ എ​ടു​ത്തു​വ​ന്ന ഒ​രു മ​ഹീ​ന്ദ്ര താ​ര്‍ എ​സ്യു​വി അ​വ​രെ ഇ​ടി​ച്ചു​തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ടം ക​ണ്ട ആ​രും വാ​ഹ​നം നി​ര്‍​ത്തി സ​ഹാ​യി​ക്കാ​ന്‍ ത​യ്യാ​റാ​യി​ല്ലെ​ന്ന് കു​ടും​ബം ആ​രോ​പി​ച്ചു. അ​മ്മ ബ​ഹ​ളം വ​ച്ച് വീ​ട്ടു​കാ​രെ അ​റി​യി​ക്കു​ക​യും പോ​ലീ​സി​നെ വി​ളി​ക്കു​ക​യു​മാ​യി​രു​ന്നു. ആ​ര്‍​കി​ടെ​ക്റ്റ് ആ​യ തേ​ജ​സ്വി​ത സി​വി​ല്‍ സ​ര്‍​വീ​സ്…

Read More

2022 തെരുവ് നായ്ക്കൾ അഴിഞ്ഞാടിയ വർഷം; സം​​​സ്ഥാ​​​ന​​​ത്ത് തെ​​​രു​​​വു​​നാ​​​യ്ക്ക​​​ളു​​​ടെ ക​​​ടി​​​യേ​​​റ്റ​​​ത് 4.1 ല​​​ക്ഷം പേ​​​ര്‍​ക്ക്

കൊ​​​ച്ചി: തെ​​​രു​​​വു​​​നാ​​​യ ആ​​​ക്ര​​​മ​​​ണം അ​​​തി​​​രൂ​​​ക്ഷ​​​മാ​​​യി​​​രു​​​ന്ന ക​​​ഴി​​​ഞ്ഞ വ​​​ര്‍​ഷം സം​​​സ്ഥാ​​​ന​​​ത്ത് തെ​​​രു​​​വു​​നാ​​​യ്ക്ക​​​ളു​​​ടെ ക​​​ടി​​​യേ​​​റ്റ​​​ത് 4.1 ല​​​ക്ഷം പേ​​​ര്‍​ക്ക്. ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍ മു​​​ഖേ​​​ന തെ​​​രു​​​വു​​​നാ​​​യ്ക്ക​​​ളെ വ​​​ന്ധ്യം​​​ക​​​രി​​​ക്കു​​​ന്ന പ​​​ദ്ധ​​​തി​​​ക​​​ള​​​ട​​​ക്കം ന​​​ട​​​പ്പാ​​​ക്കി​​​യി​​​ട്ടും തെ​​​രു​​​വു​​നാ​​​യ്ക്ക​​​ളു​​​ടെ ആ​​​ക്ര​​​മ​​​ണ​​​വും എ​​​ണ്ണ​​​വും വ​​​ര്‍​ധി​​​ക്കു​​​ന്ന​​​താ​​​യാ​​​ണു ക​​​ണ​​​ക്കു​​​ക​​​ള്‍ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നത്. മു​​​ന്‍ വ​​​ര്‍​ഷ​​​ത്തേ​​​ക്കാ​​​ള്‍ ഇ​​​ര​​​ട്ടി​​​യി​​​ല​​​ധി​​​കം ആ​​​ളു​​​ക​​​ള്‍​ക്കാ​​​ണ് 2022ല്‍ ​​​ക​​​ടി​​​യേ​​​റ്റി​​​ട്ടു​​​ള്ള​​​ത്. 4,17,931 പേ​​​ര്‍​ക്ക്. 2017 ല്‍ 1,35,749 ​​​, 2018ല്‍ 1,48,899, 2019​​​ല്‍ 1,61,055, 2020ല്‍ 1,60,483 ​​​എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ എ​​​ണ്ണം. കു​​​ടും​​​ബ​​​ശ്രീ ഉ​​​ള്‍പ്പെ​​​ടെ​​​യു​​​ള്ള സം​​​ഘ​​​ട​​​ന​​​ക​​​ളെ ഉ​​​ള്‍​പ്പെ​​​ടു​​​ത്തി ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍ വ​​​ഴി നാ​​​യ്ക്ക​​​ളെ വ​​​ന്ധ്യം​​​ക​​​ര​​​ണം ചെ​​​യ്യു​​​ന്ന പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കി​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ല്‍ ഇ​​​തു ഫ​​​ല​​​പ്ര​​​ദ​​​മാ​​​കാ​​​തെ വ​​​ന്ന​​​തോ​​​ടെ ഹൈ​​​ക്കോ​​​ട​​​തി വി​​​ധി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ കു​​​ടും​​​ബ​​​ശ്രീ യു​​​ണി​​​റ്റു​​​ക​​​ളെ ഒ​​​ഴി​​​വാ​​​ക്കി​​​യി​​​രു​​​ന്നു. പ​​​ദ്ധ​​​തി നി​​​ല​​​ച്ച​​​തോ​​​ടെ തെ​​​രു​​​വു​​​നാ​​​യ്ക്ക​​​ളും പെ​​​രു​​​കി. ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍ നേ​​​രി​​​ട്ട്, അ​​​നി​​​മ​​​ല്‍ ബ​​​ര്‍​ത്ത് ക​​​ണ്‍​ട്രോ​​​ളിം​​​ഗ് ചെ​​​യ്യു​​​ന്ന​​​തി​​​ന് അ​​​നു​​​മ​​​തി​​​യു​​​ള്ള മൃ​​​ഗ​​​ക്ഷേ​​​മ സം​​​ഘ​​​ട​​​ന​​​ക​​​ള്‍​ക്ക് അ​​​നു​​​മ​​​തി ന​​​ല്‍​കി​​​യി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ലും ഇ​​​തൊ​​​ന്നും ഫ​​​ല​​​പ്ര​​​ദ​​​മാ​​​കു​​​ന്നി​​​ല്ലെ​​​ന്നാ​​​ണു വ​​​ര്‍​ഷം​​​തോ​​​റും പെ​​​രു​​​കു​​​ന്ന…

Read More

പാ​ല​ക്കാ​ട്ട് മൂ​ന്നു വ​യ​സു​കാ​ര​ന്റെ മു​ഖ​മ​ട​ക്കം തെ​രു​വു​നാ​യ ക​ടി​ച്ചു​മു​റി​ച്ചു ! കോ​ഴി​ക്കോ​ട്ട് ആ​റാം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യ്‌​ക്കെ​തി​രേ​യും ആ​ക്ര​മ​ണം…

പ​ത്ത​നം​തി​ട്ട പെ​രു​നാ​ട്ടി​ല്‍ 12കാ​രി അ​ഭി​രാ​മി പേ​വി​ഷ​ബാ​ധ​യേ​റ്റു മ​രി​ച്ച​തി​ന്റെ ന​ടു​ക്കം വി​ട്ടൊ​ഴി​യു​ന്ന​തി​നു മു​മ്പു​ത​ന്നെ പി​ഞ്ചു​കു​ട്ടി​ക​ള്‍​ക്കു നേ​രെ വീ​ണ്ടും തെ​രു​വു​നാ​യ ആ​ക്ര​മ​ണം. അ​ട്ട​പ്പാ​ടി ഷോ​ള​യൂ​രി​ല്‍ മൂ​ന്ന് വ​യ​സ്സു​കാ​ര​നെ തെ​രു​വു​നാ​യ ക​ടി​ച്ചു പ​രി​ക്കേ​ല്‍​പ്പി​ച്ചു. നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ കു​ട്ടി​യു​ടെ മു​ഖ​ത്ത​ട​ക്കം പ​രി​ക്കേ​റ്റു. വീ​ട്ടു​മു​റ്റ​ത്തു ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ആ​കാ​ശ് എ​ന്ന മൂ​ന്നു​വ​യ​സു​കാ​ര​നെ തെ​രു​വു​നാ​യ ആ​ക്ര​മി​ച്ച​ത്. തി​രു​വോ​ണ ദി​ന​ത്തി​ലാ​യി​രു​ന്നു സം​ഭ​വം. വീ​ട്ടു​മു​റ്റ​ത്ത് ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന കു​ട്ടി​യു​ടെ അ​ടു​ത്തേ​ക്ക് പാ​ഞ്ഞെ​ത്തി​യ നാ​യ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ ആ​കാ​ശ് കോ​ട്ട​ത്ത​റ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. നി​ല​വി​ല്‍ കു​ട്ടി​യു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നാ​ണ് വി​വ​രം. അ​ട്ട​പ്പാ​ടി​യി​ല്‍ മാ​ത്രം ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യ്ക്കി​ടെ പ​ത്തു പേ​ര്‍​ക്ക് തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റി​രു​ന്നു. കോ​ഴി​ക്കോ​ട്ടെ ആ​റാം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യ്ക്കും തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റു. വി​ല​ങ്ങാ​ട് മ​ല​യ​ങ്ങാ​ട് സ്വ​ദേ​ശി അ​ങ്ങാ​ടി പ​റ​മ്പി​ല്‍ ജ​യ​ന്റെ മ​ക​ന്‍ ജ​യ​സൂ​ര്യ (12) നാ​ണ് ക​ടി​യേ​റ്റ​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ 11ന് ​വി​ല​ങ്ങാ​ട് പെ​ട്രോ​ള്‍ പ​മ്പി​നു സ​മീ​പ​മാ​ണ് സം​ഭ​വം. സ​ഹോ​ദ​ര​നൊ​പ്പം ക​ട​യി​ല്‍ നി​ന്ന് സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങി…

Read More

തെ​രു​വു നാ​യ്ക്ക​ളു​ടെ വീ​ഡി​യോ പ​ക​ര്‍​ത്താ​നെ​ത്തി​യ ആ​ളെ ‘ക​ടി​ച്ചു കു​ട​ഞ്ഞ്’ നാ​യ്ക്ക​ള്‍ …

തൃ​ശൂ​ര്‍: തെ​രു​വു​നാ​യ്ക്ക​ളെ കു​റി​ച്ച് ബോ​ധ​വ​ത്ക​ര​ണ വീ​ഡി​യോ പ​ക​ര്‍​ത്താ​നെ​ത്തി​യ ആ​ളെ ക​ടി​ച്ചു കു​ട​ഞ്ഞ് തെ​രു​വു​നാ​യ. മാ​ള​യ്ക്ക് സ​മീ​പ​മാ​ണ് സം​ഭ​വം. ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ മൈ​ത്ര സ്വ​ദേ​ശി മോ​ഹ​ന​ന്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ തേ​ടി. തെ​രു​വു​നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ഡോ​ക്യു​മെ​ന്റ​റി ചെ​യ്യു​ന്ന​തി​നാ​യി ഇ​ന്ന​ലെ രാ​വി​ലെ കു​ണ്ടൂ​ര്‍ ക​ട​വി​ലാ​ണ് മോ​ഹ​ന​ന്‍ എ​ത്തി​യ​ത്. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​യാ​ളെ തെ​രു​വു​നാ​യ്ക്ക​ള്‍ ആ​ക്ര​മി​ച്ച​ത്.

Read More

പ​ട്ടി​യെ ആ​ടാ​ക്കി​യോ ? പ​ട്ടി​മ​റ്റ​ത്ത് അ​ല​ഞ്ഞു തി​രി​ഞ്ഞ നാ​യ്ക്ക​ളെ ഒ​ന്നി​നെ​പ്പോ​ലും ഇ​പ്പോ​ള്‍ കാ​ണാ​നി​ല്ല; ആ​ട്ടി​റ​ച്ചി​യാ​യി വി​റ്റെ​ന്ന് സം​ശ​യം…

തെ​രു​വു​നാ​യ​ക​ളെ​ക്കൊ​ണ്ട് വ​ഴി ന​ട​ക്കാ​ന്‍ വ​യ്യാ​തി​രു​ന്ന പ​ട്ടി​മ​റ്റം ടൗ​ണ്‍ ഇ​ന്ന് നാ​യ്ക്ക​ളു​ടെ അ​ഭാ​വ​ത്തി​ല്‍ ശൂ​ന്യ​മാ​ണ്. ഇ​രു​പ​തി​ല​ധി​കം നാ​യ്ക്ക​ളാ​ണ് ഇ​വി​ടെ ചു​റ്റി​ത്തി​രി​യാ​റു​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ല്‍ ഒ​ന്നി​നെ പോ​ലും ഇ​പ്പോ​ള്‍ കാ​ണാ​ന്‍ കി​ട്ടി​ല്ല. പ്ര​ദേ​ശ​ത്തി​ലെ പ​ല​യി​ട​ങ്ങ​ളി​ലും പ​ട്ടി​യെ പി​ടി​ക്കാ​നു​ള്ള കു​ടു​ക്കു​ക​ള്‍ കൂ​ടി ക​ണ്ടെ​ത്തി​യ​തോ​ടെ പ​ട്ടി​പി​ടു​ത്ത​ക്കാ​ര്‍ കൂ​ട്ട​ത്തോ​ടെ ഇ​വ​യെ പി​ടി​കൂ​ടി അ​ട്ടി​റ​ച്ചി​യാ​ക്കി​യ​താ​വാ​മെ​ന്ന സം​ശ​യ​മാ​ണ് ഉ​യ​രു​ന്ന​ത്. പ​ട്ടി​യി​റ​ച്ചി​യും ആ​ട്ടി​റ​ച്ചി​യും ത​മ്മി​ല്‍ അ​ത്ര പെ​ട്ടെ​ന്ന് തി​രി​ച്ച​റി​യാ​നാ​വി​ല്ലെ​ന്ന​തും സം​ശ​യം ബ​ല​പ്പെ​ടു​ത്തു​ന്നു. സം​ഭ​വ​ത്തി​ന് പി​ന്നി​ലെ പ്ര​തി​ക​ളെ ക​ണ്ടെ​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മൃ​ഗ​സ്‌​നേ​ഹി​ക​ളു​ടെ സം​ഘ​ട​ന​യാ​യ അ​നി​മ​ല്‍ ലീ​ഗ​ല്‍ ഫോ​ഴ്‌​സ് കു​ന്ന​ത്തു​നാ​ട് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. കു​ന്ന​ത്തു​നാ​ട് പൊ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പി​ടി​ച്ചെ​ടു​ത്തി​രി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ള്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന ഗ്രൗ​ണ്ടി​ല്‍ പ്ര​സ​വി​ച്ചു​ണ്ടാ​യ കു​ഞ്ഞു​ങ്ങ​ള​ട​ക്ക​മു​ള്ള നാ​യ്ക്ക​ളെ​യാ​ണ് കാ​ണാ​താ​യ​ത്. കോ​ട്ടാ​യി​ല്‍ കു​ടും​ബ ക്ഷേ​ത്ര​ത്തി​ന് പി​ന്നി​ലെ റ​ബ്ബ​ര്‍ തോ​ട്ട​ത്തി​ല്‍ നി​ന്ന് മൂ​വാ​റ്റു​പു​ഴ റോ​ഡി​ല്‍ തു​ട​ങ്ങു​ന്ന സൊ​സൈ​റ്റി റോ​ഡി​ലേ​ക്ക് ക​ട​ക്കു​ന്ന വ​ഴി​യി​ല്‍ പ്‌​ളാ​സ്റ്റി​ക് ക​യ​ര്‍ കൊ​ണ്ടു​ണ്ടാ​ക്കി​യ പ​ട്ടി​യെ പി​ടി​ക്കു​ന്ന നി​ര​വ​ധി കു​ടു​ക്കു​ക​ള്‍ കെ​ണി വ​ച്ച നി​ല​യി​ല്‍…

Read More

തൈ​ര് സാ​ദം ഉ​രു​ട്ടി വാ​യി​ല്‍ കൊ​ടു​ത്ത് യു​വ​തി ! ശാ​ന്ത​നാ​യി അ​ത് ക​ഴി​ക്കു​ന്ന തെ​രു​വു​നാ​യ; മ​ന​സ്സു നി​റ​യ്ക്കു​ന്ന കാ​ഴ്ച;​വീ​ഡി​യോ…

മ​നു​ഷ്യ​ര്‍ ആ​ണ് ഏ​റ്റ​വും ഉ​ദാ​ത്ത​മാ​യ സൃ​ഷ്ടി​യെ​ന്ന് ഒ​രു​കൂ​ട്ട​ര്‍ അ​വ​കാ​ശ​പ്പെ​ടാ​റു​ണ്ട്. ബാ​ക്കി​യെ​ല്ലാം മ​നു​ഷ്യ​രു​ടെ ഉ​പ​ഭോ​ഗ​ത്തി​നാ​യി ദൈ​വം സൃ​ഷ്ടി​ച്ച​താ​ണെ​ന്ന​താ​ണ് ഇ​ക്കൂ​ട്ട​രു​ടെ വി​ശ്വാ​സം. അ​തി​നാ​ല്‍ ത​ന്നെ സ​ഹ​ജീ​വി​ക​ളെ സ്വ​യം​മ​റ​ന്ന് സ്‌​നേ​ഹി​ക്കാ​ന്‍ ഇ​വ​ര്‍​ക്കാ​വി​ല്ല. എ​ന്നാ​ല്‍ സ​മൂ​ഹ​ത്തി​ല്‍ ചി​ല​രെ​ങ്കി​ലും സ​ഹ​ജീ​വി​ക​ളെ കൂ​ടെ​പ്പി​റ​പ്പു​ക​ളാ​യി ക​ണ്ട് സ്‌​നേ​ഹി​ക്കു​ന്നു. ഇ​വ​രാ​ണ് യ​ഥാ​ര്‍​ഥ​ത്തി​ല്‍ മ​നു​ഷ്യ​ര്‍ എ​ന്ന വി​ളി​പ്പേ​രി​ന​ര്‍​ഹ​ര്‍. അ​ത്ത​ര​മൊ​രു ഹൃ​ദ്യ​മാ​യ ദൃ​ശ്യ​മാ​ണ് ഇ​പ്പോ​ള്‍ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ നി​റ​യു​ന്ന​ത്. തെ​രു​വു നാ​യ​യ്ക്ക് ഭ​ക്ഷ​ണം ഉ​രു​ള​ക​ളാ​ക്കി വാ​യി​ല്‍ വ​ച്ചു​കൊ​ടു​ക്കു​ന്ന യു​വ​തി​യു​ടെ ദൃ​ശ്യ​മാ​ണി​ത്. ബം​ഗാ​ളി​ലെ ഡം​ഡം ക​ന്റോ​ണ്‍​മെ​ന്റ് റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ നി​ന്ന് പ​ക​ര്‍​ത്തി​യ​താ​ണ് ഈ ​മ​നോ​ഹ​ര​മാ​യ ദൃ​ശ്യം. കു​ട്ടൂ​സ് എ​ന്ന് പേ​രു​ള്ള അ​ഞ്ച് വ​യ​സു​ള്ള നാ​യ​യ്ക്കാ​ണ് യു​വ​തി ഭ​ക്ഷ​ണം വാ​രി ന​ല്‍​കു​ന്ന​ത്. യു​വ​തി ഏ​റെ സ്‌​നേ​ഹ​ത്തോ​ടെ ഉ​രു​ള​ക​ളാ​ക്കി ന​ല്‍​കു​ന്ന തൈ​രു​സാ​ദ​മാ​ണ് നാ​യ അ​നു​സ​ര​ണ​യോ​ടെ ഇ​രു​ന്ന് ഭ​ക്ഷി​ക്കു​ന്ന​ത്. അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന യാ​ത്ര​ക്കാ​രാ​ണ് ഈ ​ദൃ​ശ്യം പ​ക​ര്‍​ത്തി​യ​തും സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​ങ്കു​വ​ച്ച​തും. നി​ര​വ​ധി​യാ​ളു​ക​ള്‍ ഇ​പ്പോ​ള്‍ ത​ന്നെ ഈ ​ദൃ​ശ്യം…

Read More

ഗേറ്റി​ന്‍റെ ക​ന്പി​ക​ൾ​ക്കി​ട​യി​ൽ കു​രു​ങ്ങി​യ തെ​രു​വ് നാ​യ​യെ ര​ക്ഷി​ച്ച് യു​വാ​ക്ക​ൾ

പൊ​ൻ​കു​ന്നം: ഗേറ്റി​ന്‍റെ ക​ന്പി​ക​ൾ​ക്കി​ട​യി​ൽ കു​ടു​ങ്ങി​പ്പോ​യ തെ​രു​വു​നാ​യ​യെ പ്ര​ദേ​ശ​വാ​സി​ക​ളാ​യ യു​വാ​ക്ക​ൾ ര​ക്ഷി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി പൊ​ൻ​കു​ന്നം മു​സ്‌ലിം ജു​മാ മ​സ്ജി​ദി​ന് മു​ൻ​പി​ൽ സം​സ്ഥാ​ന പാ​ത​യോ​ട് ചേ​ർ​ന്ന് ക​ട​യി​ലേ​യ്ക്കു പ്ര​വേ​ശി​ക്കു​ന്ന​തി​നു​ള്ള  ഗേറ്റി​ന്‍റെ ക​ന്പി​ക​ൾ​ക്കി​ട​യി​ൽ തെ​രു​വ് നാ​യ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. പ്ര​ദേ​ശ​ത്ത് സ്ഥി​ര​മാ​യി ക​ണ്ടു​വ​രു​ന്ന​താ​ണ് ഈ ​തെ​രു​വ് നാ​യ. രാ​ത്രി ക​ട അ​ട​യ്ക്കാ​ൻ നേ​രം ശ​ബ്ദം കേ​ട്ട് സ​മീ​പ​ത്തെ ബി​സ്മി സ്റ്റോ​ഴ്സ് ഉ​ട​മ മു​ഹ​മ്മ​ദ് റാ​ഫി നോ​ക്കു​ന്പോ​ഴാ​ണ് നാ​യ കു​രു​ങ്ങി കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്. തു​ട​ർ​ന്ന് സ​മീ​പ​ത്തെ ന​വീ​ൻ ബേ​ക്ക​റി ഉ​ട​മ​ക​ളും സ​ഹോ​ദ​ര​ങ്ങ​ളു​മാ​യ ലെ​നീ​ഷി​നെ​യും സ്റ്റെ​നി​യേ​യും വി​വ​ര​റി​യി​ച്ചു. ഇ​വ​ർ മൂ​ന്നുപേ​രും ചേ​ർ​ന്ന് നാ​യ​യെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ചു. ഇ​വ​രു​ടെ ശ്ര​മം ക​ണ്ട് വ​ഴി​യാ​ത്ര​ക്കാ​ര​നാ​യ ചി​റ​ക്ക​ട​വ് സ്വ​ദേ​ശി ജോ​ഷി ഡൊ​മി​നി​ക്കും ചേ​ർ​ന്ന് അ​ര മ​ണി​ക്കൂ​റോ​ളം പ​രി​ശ്ര​മി​ച്ചെ​ങ്കി​ലും നാ​യ​യെ പു​റ​ത്തെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. തു​ട​ർ​ന്ന് സ്റ്റെ​നി സു​ഹൃ​ത്തു​ക്ക​ളാ​യ തോ​ണി​പ്പാ​റ സ്വ​ദേ​ശി​ക​ളാ​യ ശ്യാം ​ബാ​ബു, കെ.​കെ.​സു​രേ​ഷ് എ​ന്നി​വ​രെ വി​വ​ര​മ​റി​യി​ച്ചു. ഇ​വ​രും…

Read More

തെരുവുനായയെ ശാപ്പിടാനെത്തിയ പുള്ളിപ്പുലിയ്ക്ക് അകാലചരമം ! നാട്ടുകാര്‍ ഭക്ഷണം നല്‍കി വളര്‍ത്തിയ കരുത്തനായ ‘നായ’ പുള്ളിപ്പുലിയെ കടിച്ചു കുടഞ്ഞു…

തെരുവുനായയും പുള്ളിപ്പുലിയും തമ്മില്‍ ഏറ്റുമുട്ടിയാല്‍ ആരു ജയിക്കുമെന്ന കാര്യത്തില്‍ കൊച്ചുകുട്ടികള്‍ക്കു പോലും സംശയമുണ്ടാകില്ല. എന്നാല്‍ കര്‍ണാടകയിലെ മാണ്ഡ്യയില്‍ നടന്ന ഒരു സംഭവം ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. തെരുവുനായയെ ഭക്ഷണമാക്കാനെത്തിയ പുള്ളിപ്പുലിയ്ക്ക് ഒടുവില്‍ അതേ തെരുവുനായയുടെ ആക്രമണത്തില്‍ അകാലചരമം സംഭവിക്കുകയാണുണ്ടായത്. വെള്ളിയാഴ്ചയാണ് തെരുവുനായയെ ആക്രമിക്കാനെത്തിയ പുള്ളിപ്പുലി നായയുടെ ആക്രമണത്തില്‍ ചത്തത്. ഏറ്റുമുട്ടലില്‍ ഗുരുതര പരിക്കുകളേറ്റ നായയും കുറെകഴിഞ്ഞ് ചത്തു. നായയും പുള്ളിപ്പുലിയും തമ്മില്‍ ഏറ്റുമുട്ടിയിട്ടുണ്ടെന്ന് വനം വകുപ്പ് വ്യക്തമാക്കി. പ്രാഥമിക ലക്ഷണത്തില്‍ നായയുടെ ആക്രമണത്തിലാണ് പുള്ളിപ്പുലി ചത്തതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും അറിയിക്കുന്നു. നായയുടേയും പുള്ളിപ്പുലിയുടേയും മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോയി. ആറുമാസത്തോളം പ്രായമുള്ള പുള്ളിപ്പുലിയാണ് ചത്തിട്ടുള്ളത്. കന്നുകാലികളെ ആളുകള്‍ സംരക്ഷിക്കുന്ന സാഹചര്യത്തിലാകാം വന്യമൃഗങ്ങള്‍ തെരുവുനായകള്‍ക്കെതിരെ തിരിയുന്നതെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക നിരീക്ഷണം. സാധാരണ നിലയില്‍ തെരുവുനായകളെ ആക്രമിച്ച് വീഴ്ത്താന്‍ പുള്ളിപ്പുളികള്‍ക്ക് നിസാരമായി സാധിക്കും. നിരവധി തെരുവുനായകളുള്ള ഗ്രാമങ്ങളിലേക്കും പുള്ളിപ്പുലി പോലുള്ള വന്യമൃഗങ്ങള്‍ എത്താറുണ്ടെന്നാണ്…

Read More

ഷോറൂമിനടുത്ത് ചുറ്റിപ്പറ്റി നടന്ന തെരുവുനായയെ പിടിച്ച് സെയില്‍സ്മാന്‍ ആക്കി ഹ്യൂണ്ടായ് ! ഒരു ദിവസം കൊണ്ട് നായയുടെ ജീവിതം മാറിമറിഞ്ഞതിങ്ങനെ…

കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് നിരവധി കമ്പനികള്‍ ജോലിക്കാരെ പിരിച്ചു വിടുമ്പോള്‍ വാഹന നിര്‍മാതാക്കളായ ഹ്യൂണ്ടായ് നടത്തിയ ഒരു പുതിയ നിയമനമാണ് വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്. ഏതെങ്കിലും ഒരാള്‍ക്ക് ജോലി കിട്ടുന്നതില്‍ എന്ത് വാര്‍ത്താപ്രാധാന്യമെന്ന് ചോദിക്കാന്‍ വരട്ടെ, ഇവിടെ ജോലി കിട്ടിയത് ഒരു തെരുവു നായ്ക്കാണ്. നായയ്ക്കു ജോലി എന്നു കേള്‍ക്കുമ്പോള്‍ കാവല്‍ എന്നു തെറ്റിദ്ധരിക്കരുത്. സെയില്‍സ് വിഭാഗത്തിലേക്കാണ് നായയുടെ പോസ്റ്റിംഗ്. ബ്രസീലിലാണ് അമ്പരപ്പിക്കുന്ന സംഭവം. ഇവിടത്തെ ഹ്യുണ്ടായ് ഷോറൂമിനടുത്ത് ഈ നായ ദിവസങ്ങളായി ചുറ്റിത്തിരിഞ്ഞ് നടക്കുകയായിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ട കമ്പനി അധികൃതരാണ് നായയെ ജോലിക്കെടുക്കാന്‍ തീരുമാനിച്ചത്. ടക്‌സണ്‍ പ്രൈം എന്ന് നായയ്ക്ക് പേരിടുകയും ചെയ്തു. ഷോറൂമിനുള്ളില്‍ തന്നെയാണ് ടക്‌സണ് കഴിയുന്നത്. ഹ്യൂണ്ടായ് ബ്രസീലിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ടക്‌സണായി ഒരു ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുടങ്ങുകയും ചെയ്തു. നിലവില്‍ 32800 പേരാണ് ഇതിനകം ഈ ടക്സണിനെ…

Read More

അഞ്ചു വയസുകാരനു നേരെ ഒരേ സമയം പാഞ്ഞടുത്തത് അഞ്ച് തെരുവു നായ്ക്കള്‍ ! ഒടുവില്‍ അഞ്ചുവയസുകാരന്‍ ചെയ്തതു കണ്ടാല്‍ ഏവരും ഞെട്ടും; വീഡിയോ കാണാം…

നായകള്‍ മനുഷ്യന് നിരവധി ഉപകാരമുള്ള ജീവികളാണെങ്കിലും തെരുവുനായ്ക്കളുടെ കാര്യം അതല്ല. അവ പലപ്പോഴും മനുഷ്യനെയും മറ്റു ജീവികളെയും ആക്രമിക്കാന്‍ മുതിരാറുണ്ട്. അങ്ങനെയൊരു സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ഹൈദരാബാദില്‍ പള്ളിയുടെ റോഡിലൂടെ ഒരു ബാലകനും ബാലികയും രാത്രി സംസാരിച്ചു നടന്നുവരുകയയിരുന്നു, ഈ സമയം തെരുവുനായകള്‍ കുരച്ചുകൊണ്ട് ഇവരുടെ അടുത്തേക്ക് ചാടുകയായിരുന്നു ഇത് കണ്ടതും പെണ്‍കുട്ടി പേടിച്ച് ഓടി രക്ഷപ്പെട്ടു. എന്നാല്‍ ബാലന്‍ ധൈര്യം കൈവിടാതെ അവരെ തിരിച്ച് ശബ്ദമുണ്ടാക്കി ഓടിക്കുവാന്‍ ആണ് നോക്കിയത്. പക്ഷേ ഈ സമയം നായകളുടെ എണ്ണം കൂടിവരികയും ബാലകന്‍ പുറകിലേക്കു നീങ്ങാന്‍ ശ്രമിച്ചപ്പോള്‍ അവിടെനിന്നും നായകള്‍ കുരച്ചു കൊണ്ടു ഓടി വരിന്നത് കാണാം, എന്നിരുന്നാലും ധൈര്യത്തോടുകൂടി ഈ അഞ്ചു നായ്ക്കളെയും ശബ്ദമുണ്ടാക്കി ഓടിക്കുകയായിരുന്നു ഈ അഞ്ചു വയസുകാരന്‍.. വീഡിയോയുടെ അവസാനം നായകള്‍ എല്ലാം പേടിച്ചു പുറകോട്ട് ഓടുന്നത് കാണാം. റോഡിലെ സിസിടിവി കാമറയാണ്…

Read More