ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ അ​ധ്യാ​പ​കിയെ ത​ല്ലി വി​ദ്യാ​ർ​ഥി; വീ​ഡി​യോ വൈ​റ​ലാ​കു​ന്നു!

 

അ​ധ്യാ​പ​ക​നെ ത​ല്ലു​ന്ന വി​ദ്യാ​ർ​ഥി​യു​ടെ വീ​ഡി​യോ​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​പ്പോ​ൾ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. @CollinRugg എ​ക്സി​ൽ പോ​സ്റ്റ് ചെ​യ്ത വീ​ഡി​യോ​യി​ൽ അ​ധ്യാ​പി​ക​യു​മാ​യു​ള്ള ത​ർ​ക്കം രൂ​ക്ഷ​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി അ​ധ്യാ​പ​കി​യെ ത​ല്ലു​ന്ന​ത് കാ​ണാം.

യു​എ​സി​ലെ നോ​ർ​ത്ത് ക​രോ​ലി​ന ഹൈ​സ്‌​കൂ​ളി​ലാ​ണ് ഈ ​സം​ഭ​വം ന​ട​ന്ന​തെ​ന്ന് പോ​സ്റ്റി​ലെ അ​ടി​ക്കു​റി​പ്പ് വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്. അ​ധ്യാ​പ​ക​നെ ആ​ക്ര​മി​ച്ച വി​ദ്യാ​ർ​ഥി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ ഇ​തി​ന​കം 17.1 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം ഉ​പ​യോ​ക്താ​ക്ക​ൾ ക​ണ്ടു. ഇ​തി​നോ​ട​കം വീ​ഡി​യോ​യ്ക്ക് 68,000 ലൈ​ക്കു​ക​ളും 16,000 റീ​പോ​സ്റ്റു​ക​ളും ല​ഭി​ച്ചു.

ചി​ല ഉ​പ​യോ​ക്താ​ക്ക​ൾ വി​ദ്യാ​ർ​ഥി​യു​ടെ പ​ക്ഷ​ത്ത് നി​ൽ​ക്കു​ന്ന​തും മ​റ്റു ചി​ല​ർ ടീ​ച്ച​റോ​ട് സ​ഹ​ത​പി​ക്കു​ന്ന​തും വീ​ഡി​യോ​യു​ടെ ക​മ​ന്‍റ് വി​ഭാ​ഗ​ത്തി​ൽ കാണാം.

ടീ​ച്ച​റു​ടെ പ​ക്ഷം ചേ​ർ​ന്ന് ഒ​രു ഉ​പ​യോ​ക്താ​വ് എ​ഴു​തി, “ഈ ​വി​ദ്യാ​ർ​ഥി​യെ പ്രാ​യ​പൂ​ർ​ത്തി​യാ​യ​വ​നെ​പ്പോ​ലെ വി​ചാ​ര​ണ ചെ​യ്ത് ജ​യി​ലി​ല​ട​ക്ക​ണം. മ​തി ഈ ​വി​ഡ്ഢി​ത്തം.” സ​മാ​ന​മാ​യ ചി​ന്ത​ക​ൾ പ്ര​ക​ടി​പ്പി​ച്ചു​കൊ​ണ്ട് മ​റ്റൊ​രു ഉ​പ​യോ​ക്താ​വ് എ​ഴു​തി.

“ഈ ​കു​ട്ടി​യെ ഇ​നി ഒ​രി​ക്ക​ലും പൊ​തു​വി​ദ്യാ​ല​യ​ത്തി​ൽ ക​യ​റാ​ൻ അ​നു​വ​ദി​ക്ക​രു​ത്.” “ഈ ​കു​ട്ടി​ക്ക് അ​വ​നെ ശ​രി​യും തെ​റ്റും പ​ഠി​പ്പി​ക്കാ​ൻ ക​ഴി​യു​ന്ന ഒ​രു ര​ക്ഷി​താ​വി​നെ ആ​വ​ശ്യ​മു​ണ്ട്,” പോ​സ്റ്റി​ലെ ക​മ​ന്‍റു​ക​ൾ ഇ​ങ്ങ​നെ പോ​കു​ന്നു.

Related posts

Leave a Comment