പ​ത്താം​ക്ലാ​സി​ലെ വൈ​രാ​ഗ്യം തീ​ർ​ത്ത​ത് പ്ല​സ് വ​ണ്ണി​ൽ! ന​ടു​റോ​ഡി​ൽ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ കൂ​ട്ട​ത്ത​ല്ല്; സം​ഭ​വം കോ​ഴി​ക്കോ​ട് കൊ​ടു​വ​ള്ളി​യില്‍

കോ​ഴി​ക്കോ​ട്: പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ൽ കൂ​ട്ട​ത്ത​ല്ല്. കോ​ഴി​ക്കോ​ട് കൊ​ടു​വ​ള്ളി​യി​ലാ​ണ് സം​ഭ​വം.

ന​ടു​റോ​ഡി​ല്‍ പ​ര​സ്പ​രം അ​ടി​ച്ച ഇ​വ​രെ നാ​ട്ടു​കാ​ര്‍ ഏ​റെ പ​ണി​പ്പെ​ട്ടാ​ണ് പി​ന്തി​രി​പ്പി​ച്ച​ത്.

വി​ദ്യാ​ര്‍​ഥി​ക​ള്‍ ത​മ്മി​ല്‍ അ​ടി​കൂ​ടു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ക്കു​ക​യാ​ണ്.

വി​ദ്യാ​ര്‍​ഥി​ക​ളെ നി​ല​ത്തി​ട്ട് ച​വി​ട്ടു​ന്ന​തും വ​ടി​കൊ​ണ്ട് അ​ടി​ക്കു​ന്ന​തു​മെ​ല്ലാം ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ട്.

പ​ത്താം ക്ലാ​സി​ല്‍ ഒ​രു​മി​ച്ച് പ​ഠി​ച്ചി​രു​ന്ന​വ​ര്‍ ത​മ്മി​ലു​ണ്ടാ​യി​രു​ന്ന വൈ​രാ​ഗ്യ​വും സം​ഘ​ര്‍​ഷ​വു​മാ​ണ് പ്ല​സ് വ​ണ്‍ പ​രീ​ക്ഷ​ ക​ഴി​ഞ്ഞ് മ​ട​ങ്ങു​മ്പോ​ള്‍ ഏ​റ്റു​മു​ട്ട​ലാ​യി മാ​റി​യ​തെ​ന്നാ​ണ് വി​വ​രം.

Related posts

Leave a Comment