സുധീരൻ എഴുതുന്നു..! കോ​വ​ളം കൊ​ട്ടാ​രം സ്വ​കാ​ര്യ വ്യ​ക്തി​ക്ക് കൈ​മാ​റ​രു​ത്; ഭ​ര​ണ​പ​ര​മാ​യി വ​ലി​യ കു​റ്റ​കൃ​ത്യ​മാ​വും ഇതിലൂടെ ചെയ്യുന്നതെ ന്ന് കാട്ടി മുഖ്യമന്ത്രിക്ക് കത്തെഴുതി സു​ധീ​ര​ൻ

SUDHEERANതി​രു​വ​ന​ന്ത​പു​രം: കോ​വ​ളം കൊ​ട്ടാ​രം സ്വ​കാ​ര്യ വ്യ​ക്തി​ക്ക് കൈ​മാ​റു​ന്ന തീ​രു​മാ​ന​മു​ണ്ടാ​ക​രു​തെ​ന്ന് കെ​പി​സി​സി മു​ൻ പ്ര​സി​ഡ​ന്‍റ് വി.​എം. സു​ധീ​ര​ൻ. സ്വ​കാ​ര്യ വ്യ​ക്തി കൈ​മാ​റി​യാ​ൽ അ​ത് ഭ​ര​ണ​പ​ര​മാ​യി വ​ലി​യ കു​റ്റ​കൃ​ത്യ​മാ​കും. ഇ​ക്കാ​ര്യം ചൂണ്ടിക്കാട്ടി വി.​എം.​സു​ധീ​ര​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് ക​ത്ത​യ​ച്ചു.

കോവളം കൊട്ടാരം സ്വകാര്യ ഹോട്ടൽ ഗ്രൂപ്പിന് കൈമാറുന്നത് സംബന്ധിച്ച് സിപിഐയും സിപിഎമ്മും തമ്മിൽ അഭിപ്രായ ഭിന്നതയുണ്ടായിരുന്നു.

Related posts