ധ​ർ​മ​ട​ത്തേ​ക്ക്..‍?, പി​ണ​റാ​യി​യോ​ട് ഏ​റ്റു​മു​ട്ടാ​ൻ തയാറെന്ന് കെ.​സു​ധാ​ക​ര​ൻ

ക​ണ്ണൂ​ർ: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രെ ധ​ര്‍​മ​ട​ത്ത് മ​ത്സ​രി​ക്കാ​ന്‍ ത​യാ​റാ​ണെ​ന്ന് കെ​പി​സി​സി വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റും എം​പി​യു​മാ​യ കെ. ​സു​ധാ​ക​ര​ന്‍.

പ്രാ​ദേ​ശി​ക നേ​താ​ക്ക​ളും പ്ര​വ​ര്‍​ത്ത​ക​രും ഇ​ക്കാ​ര്യം ത​ന്നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു​വെ​ന്നും സു​ധാ​ക​ര​ന്‍ വ്യ​ക്ത​മാ​ക്കി.

ഹൈ​ക്ക​മാ​ന്‍​ഡ് ആ​വ​ശ്യ​പ്പെ​ട്ടാ​ല്‍ മ​ത്സ​രി​ക്കാ​ന്‍ താ​യാ​റാ​ണ്. ഇ​ക്കാ​ര്യ​ത്തി​ല്‍ ഉ​മ്മ​ന്‍​ചാ​ണ്ടി​യു​മാ​യി സം​സാ​രി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

അ​തേ​സ​മ​യം, വാ​ള​യാ​ര്‍ പെ​ണ്‍​കു​ട്ടി​ക​ളു​ടെ അ​മ്മ മ​ത്സ​രി​ക്കു​ക​യാ​ണെ​ങ്കി​ല്‍ പി​ന്തു​ണ​യ്ക്കു​മെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ അ​റി​യി​ച്ചി​രു​ന്നു.

എ​ന്നാ​ല്‍ ഈ ​തീ​രു​മാ​ന​ത്തി​നെ​തി​രെ ശ​ക്ത​മാ​യ എ​തി​ര്‍​പ്പു​യ​ര്‍​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സു​ധാ​ക​ന്‍റെ പേ​ര് പ്ര​വ​ര്‍​ത്ത​ക​ര്‍ ഉ​യ​ര്‍​ത്തി​ക്കാ​ട്ടു​ന്ന​ത്.

Related posts

Leave a Comment