ഭാ​ര്യ​യ്ക്ക് ജോ​ലി​ചെ​യ്യു​ന്ന സ്ഥാ​പ​ന​ത്തി​ലെ മു​ത​ലാ​ളി​യു​മാ​യി അ​വി​ഹി​ത​ബ​ന്ധം; ഭ​ർ​ത്താ​വ് ഭാ​ര്യ​യു​ടെ ക​ഴു​ത്ത​റു​ത്ത് കൊ​ന്നു

കോ​ട: ഭാ​ര്യ​യ്ക്ക് വി​വാ​ഹേ​ത​ര ബ​ന്ധം ആ​രോ​പി​ച്ച് ഭ​ർ​ത്താ​വ് ക​ഴു​ത്ത​റു​ത്ത് കൊ​ന്നു. രാ​ജ​സ്ഥാ​നി​ലെ കോ​ട​യി​ലാ​ണ് സം​ഭ​വം. ടി​ങ്കു ഭാ​യ് (26) ആ​ണ് ഭ​ർ​ത്താ​വ് കൈ​ലാ​ഷ് ബ​ഗാ​റി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ മ​രി​ച്ച​ത്.

പ​ത്ത് വ​ർ​ഷ​മാ​യി വി​വാ​ഹി​ത​രാ​യി ഒ​രു​മി​ച്ച് താ​മ​സി​ക്കു​ക​യാ​യി​രു​ന്നു ഇ​രു​വ​രും. ഭാ​ര്യ ജോ​ലി​ചെ​യ്തി​രു​ന്ന ക​ട​യു​ട​മ​യു​മാ​യി ഇ​വ​ർ​ക്ക് വ​ഴി​വി​ട്ട ബ​ന്ധ​മു​ണ്ടെ​ന്ന് ഭ​ർ​ത്താ​വ് സം​ശ​യി​ച്ചി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

ക​ട​യു​ട​മ​യു​മാ​യി ഭാ​ര്യ ഫോ​ണി​ൽ സം​സാ​രി​ക്കു​ന്ന​തി​നെ ചൊ​ല്ലി മാ​സ​ങ്ങ​ളാ​യി ഇ​വ​ർ​ക്കി​ട​യി​ൽ പ്ര​ശ്ന​ങ്ങ​ൾ പ​തി​വാ​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നു​ള്ള ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment