കോട്ട ഐഐടി വിദ്യാർഥിയുടെ ആത്മഹത്യ; മകന്‍റെ മരണത്തിൽ പ്രതികരണവുമായ് വീട്ടുകാർ

രാ​ജ​സ്ഥാ​നി​ലെ കോ​ട്ട​യി​ൽ ഐ​ഐ​ടി​ക്ക് ത​യ്യാ​റെ​ടു​ക്കു​ന്ന 20 കാ​ര​നാ​യ വി​ദ്യാ​ർ​ഥി ആ​ത്മ​ഹ​ത്യ ചെ​യ്തു. ​ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബ​ല്ലി​യ​യി​ലെ വീ​ട്ടി​ൽ​വ​ച്ചാ​ണ് ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്. 

തി​ങ്ക​ളാ​ഴ്ച രാ​ത്രി ദേ​വ്കി ഛപ്ര ​ഗ്രാ​മ​ത്തി​ലെ വീ​ടി​ന്‍റെ വ​രാ​ന്ത​യി​ൽ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കൊ​പ്പം ഉ​റ​ങ്ങു​ക​യാ​യി​രു​ന്നു റോ​ഷ​ൻ വ​ർ​മ.  ശേ​ഷം മു​റി​യി​ലേ​ക്ക് പോ​യി ഫാ​നി​ൽ തൂ​ങ്ങി​യാ​ണ് ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്. 

പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷ പൂ​ർ​ത്തി​യാ​ക്കി​യ റോ​ഷ​ൻ കോ​ട്ട​യി​ലെ ഐ​ഐ​ടി​ക്ക് ത​യ്യാ​റെ​ടു​ക്കു​ക​യാ​യി​രു​ന്നു. അ​വ​ധി​ക്ക് നാ​ട്ടി​ലെ​ത്തി​യ​താ​ണ് റോ​ഷ​ൻ. പി​റ്റേ​ന്ന് രാ​വി​ലെ​യാ​ണ് വീ​ട്ടു​കാ​ർ സം​ഭ​വം അ​റി​ഞ്ഞ​ത്.

ക​ഴി​ഞ്ഞ കു​റ​ച്ച് നാ​ളു​ക​ളാ​യി ക​ടു​ത്ത ത​ല​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട് ചി​കി​ത്സ​യി​ലാ​യി​രു​ന്നു റോ​ഷ​ൻ എ​ന്നാ​ണ് വീ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. ഇ​തേ തു​ട​ർ​ന്നാ​ണ് ആ​ത്മ​ഹ​ത്യ ചെ​യ്ത​തെ​ന്നാ​ണ് എ​സ്എ​ച്ച്ഒ ധ​രം വീ​ർ സിം​ഗ് ക​രു​തു​ന്ന​ത്. മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​ന് അ​യ​ച്ച​താ​യി എ​സ്എ​ച്ച്ഒ അ​റി​യി​ച്ചു.

 

Related posts

Leave a Comment