തൊഴില്‍ ഹബുകളും ഐടി പാര്‍ക്കുകളും കേരളത്തിന്‍റെ ഗ്രാമങ്ങളിലേക്ക്; ഇത് അഭിമാന നിമിഷം മന്ത്രി പി.രാജീവ്

മെ​ട്രോ ന​ഗ​ര​ങ്ങ​ളി​ല്‍ കേ​ന്ദ്രീ​ക​രി​ച്ചി​രു​ന്ന തൊ​ഴി​ല്‍ ഹ​ബു​ക​ളും ഐ​ടി പാ​ര്‍​ക്കു​ക​ളും കേ​ര​ള​ത്തി​ന്‍റെ ഗ്രാ​മ​ങ്ങ​ളി​ലും പ​രി​ചി​ത​മാ​വു​ക​യാ​ണെ​ന്ന് വ്യ​വ​സാ​യ മ​ന്ത്രി പി ​രാ​ജീ​വ്.

അ​മേ​രി​ക്ക​ന്‍ അ​ന്താ​രാ​ഷ്ട്ര ടെ​ക് ക​മ്പ​നി ന​മ്മു​ടെ സം​സ്ഥാ​ന​ത്തെ ഒ​രു ചെ​റി​യ ഗ്രാ​മ​ത്തി​ല്‍ പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി​യെ​ന്ന​ത് സ്റ്റാ​ര്‍​ട്ട​പ്പ് രം​ഗ​ത്തെ ന​മ്മു​ടെ മി​ക​വു​റ്റ ഇ​ക്കോ​സി​സ്റ്റ​ത്തി​ന്റെ മ​റ്റൊ​രു തെ​ളി​വാ​ണെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി ചേ​ർ​ത്തു.​ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ കൂ​ടെ​യാ​ണ് മ​ന്ത്രി ഈ ​കാ​ര്യം പ​റ​ഞ്ഞ​ത്. 

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം…

മെ​ട്രോ ന​ഗ​ര​ങ്ങ​ളി​ല്‍ കേ​ന്ദ്രീ​ക​രി​ച്ചി​രു​ന്ന തൊ​ഴി​ല്‍ ഹ​ബ്ബു​ക​ളും ഐ​ടി പാ​ര്‍​ക്കു​ക​ളും കേ​ര​ള​ത്തി​ന്‍റെ ഗ്രാ​മ​ങ്ങ​ളി​ലും പ​രി​ചി​ത​മാ​വു​ക​യാ​ണ്.

അ​മേ​രി​ക്ക​ന്‍ അ​ന്താ​രാ​ഷ്ട്ര ടെ​ക് ക​മ്പ​നി ന​മ്മു​ടെ സം​സ്ഥാ​ന​ത്തെ ഒ​രു ചെ​റി​യ ഗ്രാ​മ​ത്തി​ല്‍ പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി​യെ​ന്ന​ത് സ്റ്റാ​ര്‍​ട്ട​പ്പ് രം​ഗ​ത്തെ ന​മ്മു​ടെ മി​ക​വു​റ്റ ഇ​ക്കോ​സി​സ്റ്റ​ത്തി​ന്റെ മ​റ്റൊ​രു തെ​ളി​വാ​ണ്.

കു​ള​ക്ക​ട​യി​ലെ അ​സാ​പ് ക​മ്മൂ​ണി​റ്റി സ്‌​കി​ല്‍​പാ​ര്‍​ക്കി​ലാ​ണ് അ​മേ​രി​ക്ക​ന്‍ ക​മ്പ​നി​യാ​യ ജി​ആ​ര്‍ 8 അ​ഫി​നി​റ്റി പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി​യ​ത്.

ആ​ദ്യ​മാ​യാ​ണ് ഒ​രു ഗ്രാ​മ പ്ര​ദേ​ശ​ത്ത് അ​ന്താ​രാ​ഷ്ട്ര ക​മ്പ​നി​ക​ള്‍ തൊ​ഴി​ല്‍ അ​വ​സ​ര​മൊ​രു​ക്കി മു​ന്നോ​ട്ട് വ​രു​ന്ന​ത്. കൊ​മേ​ഴ്‌​സ് ബി​രു​ദ​ധാ​രി​ക​ള്‍​ക്ക് തൊ​ഴി​ല്‍ അ​വ​സ​രം ന​ല്‍​കു​ന്ന അ​മേ​രി​ക്ക​ന്‍ ക​മ്പ​നി​യാ​ണ് ജി​ആ​ര്‍ 8 അ​ഫി​നി​റ്റി സ​ര്‍​വീ​സ​സ്. വ​ര്‍​ക്ക് നി​യ​ര്‍ ഹോം ​എ​ന്ന പ​ദ്ധ​തി പ്ര​കാ​ര​മാ​ണ് എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ ഈ ​മാ​റ്റ​ത്തി​ന് വ​ഴി​വെ​ട്ടു​ന്ന​ത്.

ആ​ദ്യ ഘ​ട്ട​ത്തി​ല്‍ 18 പേ​ര്‍​ക്കാ​ണ് ഇ​വി​ടെ ജോ​ലി ല​ഭി​ച്ച​ത്. അ​സാ​പി​ലെ എ​ന്റോ​ള്‍​ഡ് ഏ​ജ​ന്റ് കോ​ഴ്‌​സ് പൂ​ര്‍​ത്തി​യാ​ക്കി​യ​വ​രി​ല്‍ നി​ന്നാ​ണ് ഉ​ദ്യോ​ഗാ​ത്ഥി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

പ്ര​തി​വ​ര്‍​ഷം അ​ഞ്ച​ര ല​ക്ഷം രൂ​പ വ​രെ​യാ​ണ് ജോ​ലി ല​ഭി​ച്ച​വ​ര്‍​ക്ക് തു​ട​ക്ക​ത്തി​ല്‍ ല​ഭി​ക്കു​ന്ന ശ​മ്പ​ളം. ഓ​ണ്‍​ലൈ​ന്‍ വ​ഴി​യാ​ണ് ജോ​ലി​ക​ള്‍ ചെ​യ്യേ​ണ്ട​ത്.

വീ​ടി​ന​ടു​ത്ത് ത​ന്നെ മി​ക​ച്ച ശ​മ്പ​ള​ത്തി​ല്‍ വ​ന്‍​കി​ട ക​മ്പ​നി​ക​ളു​ടെ ഭാ​ഗ​മാ​വാ​ന്‍ ക​ഴി​ഞ്ഞ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് ഉ​ദ്യോ​ഗാ​ത്ഥി​ക​ള്‍. കേ​ര​ള​ത്തി​ലെ മ​റ്റ് ഗ്രാ​മ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കും സ​ര്‍​ക്കാ​ര്‍ പ​ദ്ധ​തി വ്യാ​പി​പ്പി​ക്കും.പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Related posts

Leave a Comment