കലാഭവൻ മണിയുടെ അ​നി​യ​ത്തി​ക്കു​ട്ടി


ക​ലാ​ഭ​വ​ൻ മ​ണി​ക്കൊ​പ്പം കു​റേ സി​നി​മ​ക​ൾ ചെ​യ്തി​ട്ടു​ണ്ട്. അ​നി​യ​ത്തി​ക്കു​ട്ടി എ​ന്ന​ല്ലാ​തെ​തെ വേ​റൊ​ന്നും വി​ളി​ച്ചി​ട്ടി​ല്ലെന്ന് സു​ജ കാ​ർ​ത്തി​ക. ന​ല്ല കെ​യ​റി​ങ്ങാ​ണ്. സ​ലീ​മേ​ട്ട​ൻ ഇ​പ്പോ​ൾ കാ​ണു​ന്പോ​ഴും ക​ളി​യാ​ക്കി കൊ​ല്ലും.

സു​രാ​ജേ​ട്ട​നും സ​ലീ​മേ​ട്ട​നും വേ​റെ ലെ​വ​ലാ​ണ്. ജ​യ​സൂ​ര്യ​യുമാ​യി അ​ന്നേ ന​ല്ല കൂ​ട്ടാ​യി​രു​ന്നു. ടെ​ലി​വി​ഷ​നി​ൽ നി​ന്നു സി​നി​മ​യി​ലേ​ക്കെ​ത്തി​യ​വ​രാ​ണ് ഞ​ങ്ങ​ളൊ​ക്കെ.

കാ​വ്യ മാ​ധ​വ​ൻ എ​ന്‍റെ അ​ടു​ത്ത കൂ​ട്ടു​കാ​രി​യാ​ണ്. പ്ര​തി​സ​ന്ധി ഘ​ട്ടം വ​ന്ന​പ്പോ​ൾ അ​വ​ളെ സ​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. ദി​ലീ​പേ​ട്ട​ൻ എ​ന്‍റെ ഏ​ട്ട​നാ​ണ്. അ​ന്നും ഇ​ന്നും എ​ന്നും അ​ങ്ങ​നെ ത​ന്നെ​യാ​യി​രി​ക്കും.

Related posts

Leave a Comment