സു​ഖി​നോ ഭ​വ​ന്തു ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ

ശ്രീ ​മൂ​കാം​ബി​ക ക​മ്യൂ​ണി​ക്കേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ പ്ര​കാ​ശ് വാ​ടി​ക്ക​ൽ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന സു​ഖി​നോ ഭ​വ​ന്തു എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ റി​ലീ​സാ​യി. കേ​ര​ള ഫി​ലിം ക്രി​ട്ടി​ക്സി​ന്‍റെ ര​ണ്ട് അ​വാ​ർ​ഡ് നേ​ടി​യ ഈ ​ചി​ത്ര​ത്തി​ൽ സം​വി​ധാ​യ​ക​ൻ ഗി​രീ​ഷ് കു​ന്നു​മ്മ​ൽ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു.

ഡോ. ​ഷി​ബു ജ​യ​രാ​ജ്, പ്ര​കാ​ശ് ചെ​ങ്ങ​ൽ, ഗോ​ഡ്വി​ൻ, ശ്യാം ​കൊ​ട​ക്കാ​ട്, സു​രേ​ഷ് കോ​ഴി​കോ​ട്, സു​കേ​ഷ്, ബീ​ന, വീ​ണ​വേ​ണു​ഗോ​പാ​ൽ, നി​ഷ​നാ​യ​ർ, ആ​ർ​ച്ച ക​ല്യാ​ണി, നീ​തു ചേ​കാ​ടി തു​ട​ങ്ങി​യ​വ​രും അ​ഭി​ന​യി​ക്കു​ന്നു. ജി​തേ​ഷ് ആ​ദി​ത്യ ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്നു. പ്ര​മോ​ദ് കാ​പ്പാ​ട് എ​ഴു​തി​യ വ​രി​ക​ൾ​ക്ക് മോ​ഹ​ൻ സി​ത്താ​ര സം​ഗീ​തം പ​ക​രു​ന്നു. മ​ധു ബാ​ല​കൃ​ഷ്ണ​ൻ, മോ​ഹ​ൻ സി​താ​ര, രാ​ധി​ക അ​ശോ​ക്, ദേ​വ​ന​ന്ദ ഗി​രീ​ഷ് എ​ന്നി​വ​രാ​ണ് ഗാ​യ​ക​ർ. എ​ഡി​റ്റ​ർ-​ക​പി​ൽ കൃ​ഷ്ണ.

എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ-​ബീ​നാ​ജി, അ​സോ​സി​യേ​റ്റ് പ്രൊ​ഡ്യൂ​സ​ർ-​മെ​റ്റി​കു​ല​സ് കൊ​ച്ചി, പ്രൊ​ജ​ക്റ്റ് ഡി​സൈ​ന​ർ-​കെ. മോ​ഹ​ൻ സെ​വ​ൻ ആ​ർ​ട്സ്, പ്രൊ​ഡ​ക്ഷ​ൻ ക​ണ്‍​ട്രോ​ള​ർ-​എ. കെ. ​ശ്രീ​ജ​യ​ൻ, മേ​ക്ക​പ്പ്-​ഒ.കെ. ​മോ​ഹ​ൻ, ആ​ർ​ട്ട് ആ​ൻ​ഡ് കോ​സ്റ്റ്യൂം- സു​രേ​ഷ് ഇ​രു​ളം, സ്റ്റി​ൽ​സ്-​ബാ​ലു ബ​ത്തേ​രി, പ​ര​സ്യ​ക​ല-​ജി​സ്‌​സ​ണ്‍ പോ​ൾ, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ-​ക​മ​ൽ പ​യ്യ​ന്നൂ​ർ, ബി​ജി​എം-​രാം ശ​ര​ത്,വി​എ​ഫ്എ​ക്സ്-​മ​ഹാ​രാ​ജ, സൗ​ണ്ട് ഡി​സൈ​ൻ-​ബി​നൂ​പ് എ​സ്. ദേ​വ​ൻ. ജൂ​ലൈ അ​വ​സാ​ന​വാ​രം സു​ഖി​നോ ഭ​വ​ന്തു തി​യ​റ്റ​റു​ക​ളി​ലെ​ത്തും.

Related posts

Leave a Comment