മെ​ഴു​കി​ൽ വാ​ർ​ത്ത സ​ണ്ണി ലി​യോ​ണും ഇ​നി മാ​ഡം തു​സാ​ദ്സി​ൽ

ന്യൂ​ഡ​ൽ​ഹി: മാ​ഡം തു​സാ​ദ്സ് മെ​ഴു​കു മ്യൂ​സി​യ​ത്തി​ന്‍റെ ഇ​നി ബോ​ളി​വു​ഡ് ന​ടി സ​ണ്ണി ലി​യോ​ണും. അ​മി​താ​ഭ് ബ​ച്ച​ൻ, വി​രാ​ട് കോ​ഹ്ലി, ഷാ​രൂ​ഖ് ഖാ​ൻ എ​ന്നി​വ​ർ​ക്കൊ​പ്പം സ​ണ്ണി​യു​ടെ പ്ര​തി​മ​യും ഡ​ൽ​ഹി​യി​ലെ മ്യൂ​സി​യ​ത്തി​ൽ അ​നാ​ശ്ചാ​ദ​നം ചെ​യ്തു. സ​ണ്ണി ലിയോണ്‍ ത​ന്നെ​യാ​ണ് അ​നാ​ശ്ചാ​ദ​ന ക​ർ​മം നി​ർ​വ​ഹി​ച്ച​ത്.

മ്യൂ​സി​യ​ത്തി​ന്‍റെ ത​ന്‍റെ പ്ര​തി​മ സ്ഥാ​പി​ച്ച​തി​ൽ അ​ഭി​മാ​ന​മു​ണ്ടെ​ന്നും ഇ​തി​നു പി​ന്നി​ൽ ജോ​ലി​യെ​ടു​ത്ത​വ​രു​ടെ ക​ഠി​നാ​ധ്വാ​ന​ത്തെ അ​ഭി​ന​ന്ദി​ക്കു​ന്നെ​ന്നും സ​ണ്ണി ലി​യോ​ണ്‍ മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു. സ​ണ്ണി​യു​ടെ ഭ​ർ​ത്താ​വ് ഡാ​നി​യ​ൽ വെ​ബ​റും ച​ട​ങ്ങി​നെ​ത്തി​യി​രു​ന്നു.

യു​എ​സ് പ്ര​സി​ഡ​ന്‍റ് ബ​റാ​ക് ഒ​ബാ​മ, ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ഡേ​വി​ഡ് കാ​മ​റോ​ണ്‍, നെ​ൽ​സ​ണ്‍ മ​ണ്ടേ​ല, ബോ​ളി​വു​ഡി​ൽ​നി​ന്ന് മാ​ധു​രി ദീ​ക്ഷി​ത്, ഹൃ​തി​ക് റോ​ഷ​ൻ, സ​ൽ​മാ​ൻ ഖാ​ൻ, ഐ​ശ്വ​ര്യ റാ​യ്, ക​ത്രീ​ന കൈ​ഫ് എ​ന്നി​വ​രൊ​ക്കെ നേ​ര​ത്തെ ത​ന്നെ ല​ണ്ട​നി​ലെ തു​സാ​ദ്സ് മെ​ഴു​കു പ്ര​തി​മാ ശേ​ഖ​ര​ത്തി​ൽ എ​ത്ത​പ്പെ​ട്ട​വ​രാ​ണ്.

Related posts