പീ​ഡ​ന​ത്തി​നു വി​ധേ​യ​മാ​കാ​ൻ ത​യാ​റു​ണ്ടോ? ബി​ജെ​പി​ക്കാ​ർ​ക്ക് 10 ല​ക്ഷം വാ​ഗ്ദാ​നം ചെ​യ്ത് എ​എ​പി നേ​താ​വ്

ന്യൂ​ഡ​ൽ​ഹി: കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നു ഇ​ര​യാ​കാ​ൻ ത​യാ​റാ​കു​ന്ന ബി​ജെ​പി നേ​താ​ക്ക​ൾ​ക്ക് 20 ല​ക്ഷം രൂ​പ വാ​ഗ്ദാ​നം ചെ​യ്ത് ഹ​രി​യാ​ന എ​എ​പി നേ​താ​വ്. ഹ​രി​യാ​ന​യി​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി​നി കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യ സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബി​ജെ​പി സ​ർ​ക്കാ​രി​നെ​തി​രെ വി​മ​ർ​ശ​നം ഉ​ന്ന​യി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു എ​എ​പി നേ​താ​വ് ന​വീ​ൻ ജെ​യ്ഹി​ന്ദി​ന്‍റെ വി​വാ​ദ പ​രാ​മ​ർ​ശം.

ഹ​രി​യാ​ന​യി​ൽ സ്ത്രീ​ക​ൾ സു​ര​ക്ഷി​ത​ര​ല്ല. ആ​ത്മാ​ഭി​മാ​ന​ത്തി​നു ര​ണ്ട് ല​ക്ഷം വി​ല​യി​ടാ​ൻ ഇ​വ​ർ ആ​രാ​ണ്? കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നു വി​ധേ​യ​മാ​കാ​ൻ ത​യാ​റു​ള്ള ബി​ജെ​പി​ക്കാ​ർ​ക്ക് താ​ൻ 10 ല​ക്ഷം രൂ​പ ന​ൽ​കു​മെ​ന്നും ന​വീ​ൻ ജെ​യ്ഹി​ന്ദ് പ​റ​ഞ്ഞു.

ഹ​രി​യാ​ന​യി​ൽ കൗ​ര​വ​രു​ടെ ഭ​ര​ണ​മാ​ണ് ന​ട​ക്കു​ന്ന​ത്. എ​ല്ലാ ദി​വ​സ​വും സ്ത്രീ​ക​ൾ പീ​ഡി​പ്പി​ക്ക​പ്പെ​ടു​ന്നു. മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ർ​ലാ​ൽ ഖ​ട്ട​ർ അ​ന്ധ​നാ​യ ദൃ​ത​രാ​ഷ്ട്ര​രു​ടെ അ​വ​സ്ഥ​യി​ലാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related posts