സ​ണ്ണി ലി​യോ​ണിനെ കാ​ണാ​ൻ ഓ​ടി​യെ​ത്തുന്ന ഭീ​മ​ൻ ര​ഘു; വീ​ഡി​യോ സത്യമോ

ഞാ​ൻ ഇ​പ്പോ​ൾ പാ​ൻ ഇ​ന്ത്യ​ൻ സു​ന്ദ​രി എ​ന്ന ഒ​രു വെ​ബ് സീ​രി​സി​ൽ അ​ഭി​ന​യി​ക്കു​ക​യാ​ണ്. ഇ​തി​ൽ സ​ണ്ണി ലി​യോ​ൺ അ​ഭി​ന​യി​ക്കു​ന്നു​ണ്ട്. ഉ​പ്പും മു​ള​കും സീ​രീ​സി​ന്‍റെ സം​വി​ധാ​യ​ക​ൻ സ​തീ​ഷ് കു​മാ​ർ ആ​ണ് പാ​ൻ ഇ​ന്ത്യ​ൻ സു​ന്ദ​രി സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

സ​ണ്ണി ഉ​ദ്ഘാ​ട​ന​ത്തി​നു വ​രു​ന്ന​തും അ​വ​രെ കാ​ണാ​ൻ ഞാ​ൻ ഓ​ടി വ​രു​ന്ന​തു​മാ​യ രം​ഗം അ​ഭി​ന​യി​ക്കു​ന്ന​തി​നി​ട​യി​ൽ ആ​രോ പ​ക​ർ​ത്തി​യ വീ​ഡി​യോ​യാ​ണ് തെ​റ്റാ​യ രീ​തി​യി​ൽ പ്ര​ച​രി​ച്ച​ത്.

ഈ ​സീ​രി​സി​ൽ സ​ണ്ണി​യു​മാ​യി ഞാ​ൻ നൃ​ത്തം ചെ​യ്യു​ന്നു​ണ്ട്. അ​തു​പോ​ലെ പ​ല ര​സ​ക​ര​മാ​യ രം​ഗ​ങ്ങ​ളും നി​റ​ഞ്ഞ​താ​ണ് വെ​ബ് സീ​രി​സെ​ന്ന് ഭീ​മ​ൻ ര​ഘു പ​റ​ഞ്ഞു. കേ​ര​ള​ത്തി​ൽ ഒ​രു സ്ഥാ​പ​നം ഉ​ദ്ഘാ​ട​നം ചെ​യ്യാ​നെ​ത്തി​യ സ​ണ്ണി ലി​യോ​ണി​യെ കാ​ണാ​ൻ താ​ര​ത്തി​ന്‍റെ ചി​ത്രം വെ​ച്ചു​ള്ള വെ​ളു​ത്ത ടീ​ഷ​ർ​ട്ടും മു​ണ്ടും ധ​രി​ച്ച് ഭീ​മ​ൻ ര​ഘു ഓ​ടി വ​രു​ന്ന വീ​ഡി​യോ വൈ​റ​ലാ​യി​രു​ന്നു. ഇതിനു പിന്നാലെയാണ് താരത്തിന്‍റെ പ്രതികരണം.

 

Related posts

Leave a Comment