അ​നാ​മി​ക​യ്ക്കാ​യി എന്നെ വി​ക്രം വിളിച്ചത് എ​ന്നി​ല്‍ എ​ന്തോ ക​ണ്ടി​ണ്ടെന്ന് സണ്ണി ലിയോൺ


ഇ​ന്നു​വ​രെ ഒ​രു​പാ​ട് അ​ഭി​മു​ഖ​ങ്ങ​ളി​ല്‍ തു​റ​ന്ന് സം​സാ​രി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഒ​ന്നും ത​ക​ര്‍​ക്കാ​നും മാ​റ്റാ​നും ഞാ​ന്‍ ത​യാ​റാ​യി​ട്ടി​ല്ല. പ​രി​ണാ​മ​ത്തി​ലാ​ണ് ഞാ​ന്‍ ശ്ര​ദ്ധി​ക്കു​ന്ന​ത്.

പ്രാ​യ​മാ​കു​ന്തോ​റും, കാ​ലം പി​ന്നി​ടു​ന്തോ​റും, ഇ​ന്‍​ഡ​സ്ട്രി​യി​ല്‍ കു​റ​ച്ച് കാ​ലം പി​ന്നി​ടു​മ്പോ​ള്‍ ഒ​രു വ്യ​ക്തി​യെ​ന്ന നി​ല​യി​ല്‍ ന​മ്മ​ളി​ല്‍ മാ​റ്റ​മു​ണ്ടാ​കും. എ​നി​ക്ക് ല​ഭി​ച്ച് ചേ​ര്‍​ന്നി​ട്ടു​ള്ള പ​ല വ​ര്‍​ക്കു​ക​ളും ആ ​പ​രി​ണാ​മ​ത്തെ സൂ​ചി​പ്പി​ക്കുന്ന​താ​ണ്.

ചി​ല ഫി​ലിം മേ​ക്ക​ര്‍​മാ​രോ നി​ര്‍​മാ​താ​ക്ക​ളോ എ​ന്നി​ല്‍ എ​ന്തോ ക​ണ്ട​ത് കൊ​ണ്ടാ​ണ​ത്. വി​ക്രം എ​ന്നി​ല്‍ എ​ന്തോ ക​ണ്ടി​ട്ടു​ണ്ട്. അ​തു​കൊ​ണ്ടാ​ണ് അ​നാ​മി​ക​യി​ല്‍ വ​ര്‍​ക്ക് ചെ​യ്യാ​നു​ള്ള അ​വ​സ​രം എ​നി​ക്ക് കി​ട്ടി​യ​ത്.

ഇ​ന്‍​ഡ​സ്ട്രി​യി​ലെ എ​ല്ലാ​വ​രു​ടേ​യും ന​മ്പ​ര്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഫോ​ണി​ലു​ണ്ട്. എ​ന്നി​ട്ടും അ​ദ്ദേ​ഹം എ​ന്നെ​യാ​ണ് അ​നാ​മി​ക​യ്ക്കാ​യി വി​ളി​ച്ച​ത്.-സ​ണ്ണി ലി​യോ​ൺ

Related posts

Leave a Comment