സു​പ്രി​യ ആ​ർ​ട്ടി​സ്റ്റി​ക്കാ​ണ്

സു​പ്രി​യ​യെ​ക്കാ​ളും ന​ല്ല പ്രൊ​ഡ്യൂ​സ​ര്‍ ലി​സ്റ്റി​നാ​ണ്. കാ​ര​ണം സു​പ്രി​യ​യും ഒ​രു പ​രി​ധി വ​രെ എ​ന്നെ പോ​ലെ ആ​ര്‍​ട്ടി​സ്റ്റി​ക്കാ​ണ്. ചി​ല കാ​ര്യ​ങ്ങ​ള്‍ കൈ​യ​യ​ച്ച് ചെ​യ്യും.

ഒ​രു സം​ഭ​വം ഉ​ണ്ടാ​യി. ആ​ള്‍​ടെ പേ​രൊ​ന്നും ഞാ​ന്‍ പ​റ​യു​ന്നി​ല്ല. മാ​നേ​ജ​ര്‍ വ​ന്ന് ഇ​ന്ന ആ​ര്‍​ട്ടി​സ്റ്റി​ന് ഇ​ത്ര പൈ​സ കൊ​ടു​ക്ക​ണം എ​ന്ന് പ​റ​ഞ്ഞു.

അ​ത് പ​റ്റി​ല്ല, അ​ത്ര​യും പൈ​സ​യ്ക്ക് അ​യാ​ളെ കൊ​ണ്ടു​വ​രാ​ന്‍ പ​റ്റി​ല്ല, ഹി ​ഷു​ഡ് ബി ​പെ​യ്ഡ് മോ​ര്‍ എ​ന്നാ​ണ് സു​പ്രി​യ പ​റ​ഞ്ഞ​ത്. ഇ​ത് ശ​രി​ക്കും ന​ട​ന്ന കാ​ര്യ​മാ​ണ്.

അ​ങ്ങ​നൊ​ക്കെ ചി​ന്തി​ക്കു​ന്ന ആ​ളാ​ണ് സു​പ്രി​യ. അ​ത് ന​ല്ല​താ​ണ്. എ​ന്നാ​ല്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ ലി​സ്റ്റി​ന്‍ കു​റ​ച്ച് കൂ​ടി ഒ​ബ്ജ​ക്ടീ​വാ​ണ്. ഒ​രു പ​ക്ഷേ കൂ​ടു​ത​ല്‍ എ​ക്സ്പീ​രി​യ​ന്‍​സ് ഉ​ള്ള​തു​കൊ​ണ്ടാ​വാം.

പ​ത്തി​രു​പ​ത്ത​ഞ്ച് സി​നി​മ​ക​ള്‍ ലി​സ്റ്റി​ന്‍ പ്രൊ​ഡ്യൂ​സ് ചെ​യ്തി​ട്ടു​ണ്ട്. ഞാ​ൻ അ​ത്ര ന​ല്ലൊ​രു ഭ​ര്‍​ത്താ​വ​ല്ല. കാ​ര​ണം ഒ​രു വി​വാ​ഹ​ജീ​വി​ത​ത്തി​ല്‍ ആ​വ​ശ്യ​മാ​യ സ​മ​യം ചെ​ല​വ​ഴി​ക്കാ​ന്‍ പ​റ്റാ​റി​ല്ല.

കാ​ര​ണം എ​ന്‍റെ ജോ​ലി​യാ​ണെ​ന്ന് പ​റ​യാ​മെ​ങ്കി​ലും അ​ത് അ​ത്ര ന​ല്ല കാ​ര്യ​മ​ല്ല. പൃ​ഥ്വി​രാ​ജ്

Related posts

Leave a Comment