കാ​ത്ത് വാ​ക്ക്‌ലൈ ര​ണ്ട് കാ​ത​ൽ; സാമന്ത വന്നവഴിയിങ്ങനെ…



2015 മു​ത​ൽ സി​നി​മ​യാ​ക്ക​ണ​മെ​ന്ന് ക​രു​തി​യി​രു​ന്ന തി​ര​ക്ക​ഥ​യാ​യി​രു​ന്നു കാ​ത്ത് വാ​ക്ക്‌ലൈ ര​ണ്ട് കാ​ത​ൽ. ആ​ദ്യം ന​യ​ൻ​താ​ര​യും തൃ​ഷ​യു​മാ​യി​രു​ന്നു മ​ന​സി​ൽ.

പി​ന്നീ​ട് എ​ന്തു​കൊ​ണ്ടോ തൃ​ഷ​യ്ക്ക് ഇ​തി​ന്‍റെ ഭാ​ഗ​മാ​കാ​ൻ സാ​ധി​ച്ചി​ല്ല. സി​നി​മ​യാ​ക്കു​ന്ന​തി​ൽ വേ​റെ​യും പ്ര​ശ്ന​ങ്ങ​ൾ നി​ര​വ​ധി​യാ​യി​രു​ന്നു. വെ​റു​തെ ആ​രെ​യെ​ങ്കി​ലും കാ​സ്റ്റ് ചെ​യ്ത് ഈ ​സി​നി​മ ചെ​യ്യി​ല്ലെ​ന്ന് നേ​ര​ത്തെ ത​ന്നെ തീ​രു​മാ​നി​ച്ചി​രു​ന്നു.

ഞാ​നും വി​ജ​യ് സാ​റും പ​ല​ത​വ​ണ ഈ ​സി​നി​മ​യെ കു​റി​ച്ച് സം​സാ​രി​ച്ചി​ട്ടു​ള്ള​തു​മാ​ണ്. അ​ങ്ങ​നെ​യി​രി​ക്കെ​യാ​ണ് സാ​മ​ന്ത​യെ കാ​സ്റ്റ് ചെ​യ്യാ​മെ​ന്ന ചി​ന്ത വ​ന്ന​ത്.

Kaathu Vaakula Rendu Kadhal Announcement | VJS | Samantha | Nayanthara |  #Nettv4u - YouTube

അ​വ​ർ ആ ​ക​ഥാ​പാ​ത്ര​ത്തി​ന് യോ​ജി​ച്ച​താ​ണെ​ന്ന് തോ​ന്നി. ഈ ​ആ​ശ​യം ന​യ​ൻ​താ​ര​യോ​ട് പ​റ​ഞ്ഞ​പ്പോ​ൾ ന​യ​ൻ​സ് ത​ന്നെ സാ​മ​ന്ത​യെ സ​മീ​പി​ച്ചു.

സാം ​ഓ​ക്കെ പ​റ​ഞ്ഞ ശേ​ഷ​മാ​ണ് ഞാ​ൻ പോ​യി സ്ക്രി​പ്റ്റ് വാ​യി​ച്ച​ത്. തൃ​പ്തി​യോ​ടെ ചെ​യ്ത സി​നി​മ​ക​ളി​ലൊ​ന്നാ​ണ് കാ​ത്ത് വാ​ക്ക്‌ലൈ ര​ണ്ട് കാ​ത​ൽ. – വി​ഘ്നേ​ഷ് ശി​വ​ൻ

Related posts

Leave a Comment