പേ​ടി​യു​ണ്ടാ​യി​രു​ന്നു..! സ​ര്‍​ക്കാ​ര്‍ അം​ഗീ​ക​രി​ച്ച അ​വ​സാ​ന​ത്തെ കൊ​മേ​ഡി​യ​ന്‍ ഞാ​നാ​ണ്; ആ ​സ്ഥാ​നം ഞാ​നാ​ര്‍​ക്കും വി​ട്ടു​ത​രി​ല്ല; സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട്

നാ​ഷ​ണ​ല്‍ അ​വാ​ര്‍​ഡ് കി​ട്ടി​യ​പ്പോ​ള്‍ ഇ​നി​യാ​രും കോ​മ​ഡി റോ​ള്‍ ചെ​യ്യാ​ന്‍ വി​ളി​ക്കി​ല്ലെ എ​ന്നൊ​രു പേ​ടി​യു​ണ്ടാ​യി​രു​ന്നു.

പ​ക്ഷെ അ​തി​നു ശേ​ഷ​വും കോ​മ​ഡി ചെ​യ്തു. ജീ​വി​ത​ത്തി​ല്‍ വ​ഴി​ത്തി​രി​വാ​യ​ത് ആ​ക്ഷ​ന്‍ ഹീ​റോ ബി​ജു എ​ന്ന സി​നി​മ​യി​ല്‍ ചെ​യ്ത പ​വി​ത്ര​ന്‍ എ​ന്ന ക​ഥാ​പാ​ത്ര​മാ​ണ്.

അ​തി​നു ശേ​ഷം ഒ​രു​പാ​ട് ക്യാ​ര​ക്ട​ര്‍ റോ​ളു​ക​ള്‍ ചെ​യ്യാ​ന്‍ വി​ളി​ച്ചു തു​ട​ങ്ങി. അ​തേ​സ​മ​യം, സ​ര്‍​ക്കാ​ര്‍ എ​നി​ക്ക് അ​വാ​ര്‍​ഡ് ത​ന്ന​തി​ന് ശേ​ഷം മ​റ്റാ​ര്‍​ക്കും മി​ക​ച്ച കൊ​മേ​ഡി​യ​നു​ള്ള അ​വാ​ര്‍​ഡ് കൊ​ടു​ക്കു​ന്ന​ത് നി​ർ​ത്തി.

സ​ര്‍​ക്കാ​ര്‍ അം​ഗീ​ക​രി​ച്ച അ​വ​സാ​ന​ത്തെ കൊ​മേ​ഡി​യ​ന്‍ ഞാ​നാ​ണ്. ആ ​സ്ഥാ​നം ഞാ​നാ​ര്‍​ക്കും വി​ട്ടു​ത​രി​ല്ല. അ​തോ​ടു​കൂ​ടി സ​ര്‍​ക്കാ​ര​ത് നി​ര്‍​ത്തി.

-സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട്

Related posts

Leave a Comment