ഞാ​ന്‍ എ​ന്‍റെ ഇ​ഷ്ടം പ​റ​ഞ്ഞു. അ​തി​നു​ള​ള സ്വാ​ത​ന്ത്ര്യം എ​നി​ക്കി​ല്ലേ..! സു​രേ​ഷ് ഗോ​പി

മ​ല​യാ​ള​ത്തി​ല്‍ ന​ല്ല ന​ട​ന്മാ​ര്‍ ഒ​രു​പാ​ട് പേ​രു​ണ്ടെ​ന്നും എ​ങ്കി​ലും ഇ​ന്ന​ത്തെ കാ​ല​ത്ത് പ​റ​യു​ക​യാ​ണെ​ങ്കി​ല്‍ മോ​ഹ​ന്‍​ലാ​ല്‍ ആ​ണ് ഒ​രു മ​ഹാ​നാ​യ ന​ട​ന്‍. ഞാ​ന്‍ എ​ന്‍റെ ഇ​ഷ്ടം പ​റ​ഞ്ഞു. അ​തി​നു​ള​ള സ്വാ​ത​ന്ത്ര്യം എ​നി​ക്കി​ല്ലേ…

മാ​ത്ര​മ​ല്ല എ​ന്നെ അ​ങ്ങ​നെ ഇ​ഷ്ട​മാ​ണെ​ന്ന് പ​റ​യു​ന്ന​വ​ര്‍ എ​ത്ര​പേ​രു​ണ്ടാ​വും. ഞാ​നൊ​രു ആ​വ​റേ​ജ് ന​ട​നാ​ണെ​ന്ന് എ​നി​ക്ക് ന​ന്നാ​യി​ട്ട​റി​യാ​മെ​ന്നും ഒ​രു​പ​ക്ഷേ ആ ​ഒ​രു ടാ​ല​ന്‍റ് വെ​ച്ച് ഇ​ത്ര​യും വ​ലി​യ പൊ​സി​ഷ​നി​ല്‍ എ​ത്താ​ന്‍ പ്രാ​പ്ത​മ​ല്ല എ​ന്നും എ​നി​ക്ക് ന​ന്നാ​യി​ട്ട​റി​യാം.

ഇ​ക്കാ​ര്യ​ത്തി​ല്‍ ഞാ​ന്‍ ആ​രോ​ടും അ​സൂ​യ​പ്പെ​ടു​ന്നി​ല്ല. –സു​രേ​ഷ് ഗോ​പി

Related posts

Leave a Comment