ആ​രെ​യും മാ​റ്റി നി​ര്‍​ത്തി​യി​ട്ടി​ല്ല! സ്ത്രീ​ക​ളു​ടെ എ​ണ്ണ​ത്തേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ പു​രു​ഷ​ന്മാ​രു​ടെ എ​ണ്ണ​മാ​ണ് ഉ​ള​ള​ത്; അ​ജു വ​ര്‍​ഗീ​സ് പറയുന്നു…

അ​മ്മ സം​ഘ​ട​ന​യി​ല്‍ സ്ത്രീ​ക​ളെ ഒ​രു ത​ര​ത്തി​ലും മാ​റ്റി നി​ര്‍​ത്തി​യി​ട്ടി​ല്ല. അ​മ്മ​യു​ടെ ആ​സ്ഥാ​ന മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​യി​ല്‍ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ള്‍ ആ​രും ഇ​രു​ന്നി​ട്ടി​ല്ല.

ശ്വേ​ത മേ​നോ​നും ര​ച​ന നാ​രാ​യ​ണ​ന്‍​കു​ട്ടി​യും ഹ​ണി റോ​സും ആ​സി​ഫ് അ​ലി​യും സു​ധീ​ര്‍ ക​ര​മ​ന​യും ജ​യ​സൂ​ര്യ​യും ടി​നി ടോ​മും ബാ​ബു​രാ​ജും ഞാ​നു​മാ​ണ് എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യി​ലു​ള​ള​ത്.

സ്ത്രീ​ക​ളു​ടെ എ​ണ്ണ​ത്തേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ പു​രു​ഷ​ന്മാ​രു​ടെ എ​ണ്ണ​മാ​ണ് ഉ​ള​ള​ത്. മ​മ്മൂ​ക്ക​യും ലാ​ല്‍ സാ​റും പി​ന്നെ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ മു​കേ​ഷ്, സി​ദ്ദി​ഖ്, ട്ര​ഷ​റ​ര്‍ ആ​യ ജ​ഗ​ദീ​ഷ് ഇ​ത്ര​യും പേ​രാ​ണ് ഇ​രു​ന്ന​ത്.

ബാ​ക്കി ഉ​ള​ള​വ​ര്‍ ഇ​രി​ക്കാ​ഞ്ഞ​ത് അ​വ​ര്‍ വേ​ണ്ട എ​ന്ന് പ​റ​ഞ്ഞ​ത് കൊ​ണ്ട​ല്ല, ഞ​ങ്ങ​ള്‍ വേ​ണ്ട എ​ന്ന് പ​റ​ഞ്ഞ​ത് കൊ​ണ്ടാ​ണ്. -അ​ജു വ​ര്‍​ഗീ​സ്

Related posts

Leave a Comment