രക്ഷാപ്രവർത്തനത്തിനിടെ മുങ്ങിമരിച്ച മി​ഥു​ന്‍റെ വീ​ട്ടി​ൽ 11ന് ​ സു​രേ​ഷ്ഗോ​പി എ​ത്തും; ബി​ജെ​പി സ​മാ​ഹ​രി​ക്കു​ന്ന 10 ല​ക്ഷം രൂ​പ​യു​ടെ കു​ടും​ബ സ​ഹാ​യ​ഫ​ണ്ട് സ​മാ​ഹ​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നവും നടത്തും

ചെ​റാ​യി: പ്ര​ള​യദു​ര​ന്ത​ത്തി​ൽ ര​ക്ഷാപ്ര​വ​ർ​ത്ത​ന​ത്തി​നി​ടെ വ​ഞ്ചി​മു​ങ്ങി കാ​ണാ​താ​യ പു​തു​വൈ​പ്പ് മ​റ്റ​പ്പി​ള്ളി മി​ഥു​ൻ കു​മാ​റി​ന്‍റെ വീട്ടിൽ 11ന് ​രാ​വി​ലെ സു​രേ​ഷ് ഗോ​പി എംപി സ​ന്ദ​ർ​ശി​ക്കും. തു​ട​ർ​ന്ന് പ്ര​ള​യ ദു​ര​ന്ത​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ലേ​ർ​പ്പെ​ട്ട വൈ​പ്പി​ൻ​ക​ര​യി​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ആ​ദ​രി​ക്കു​ന്ന ച​ട​ങ്ങ് സു​രേ​ഷ് ഗോ​പി ഉ​ദ്ഘാ​ട​നം ചെ​യ്യും.

ഇ​തോ​ടൊ​പ്പം മി​ഥു​ൻ​കു​മാ​റി​ന്‍റെ കു​ടും​ബ​ത്തി​നു ബി​ജെ​പി സ​മാ​ഹ​രി​ക്കു​ന്ന 10 ല​ക്ഷം രൂ​പ​യു​ടെ കു​ടും​ബ സ​ഹാ​യ​ഫ​ണ്ട് സ​മാ​ഹ​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നവും എം​പി നി​ർ​വ​ഹി​ക്കും. ബി​ജെ​പി വൈ​പ്പി​ൻ നി​യോ​ജ​ക​മ​ണ്ഡ​ലം കമ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ന​ന്പം വ്യാ​സ​ന​ഗ​റി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്.

Related posts