വി​വ​ര​ങ്ങ​ൾ ഞെ​ട്ടി​ക്കു​മോ ? സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ തീ​വ്ര​വാ​ദ​ബ​ന്ധം സം​ബ​ന്ധി​ച്ച തെ​ളി​വു​ക​ള്‍ ഇ​ന്ന് എ​ന്‍​ഐ​എ ഹാ​ജ​രാ​ക്കും

കൊ​ച്ചി: തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ളം വ​ഴി​യു​ള്ള സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ തീ​വ്ര​വാ​ദ​ബ​ന്ധം സം​ബ​ന്ധി​ച്ച തെ​ളി​വു​ക​ള്‍ ഇ​ന്ന് എ​ന്‍​ഐ​എ ഹാ​ജ​രാ​ക്കും.

ഇ​തു​സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഇ​തു​വ​രെ​യു​ള്ള വി​വ​ര​ങ്ങ​ള്‍ അ​ട​ങ്ങി​യ കേ​സ് ഡ​യ​റി ഇ​ന്ന് എ​ന്‍​ഐ​എ കോ​ട​തി​യി​ല്‍ അ​ന്വേ​ഷ​ണ സം​ഘം ഹാ​ജ​രാ​ക്കും.

കേ​സി​ലെ മു​ഖ്യ​പ്ര​തി​ക​ളി​ല്‍ ഒ​രാ​ളാ​യ സ്വ​പ്‌​ന സു​രേ​ഷി​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യും ഇ​ന്ന് കോ​ട​തി പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്. ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​മ്പോ​ള്‍ കേ​സ് ഡ​യ​റി ഹാ​ജ​രാ​ക്കാ​നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം എ​ന്‍​ഐ​എ കോ​ട​തി നി​ര്‍​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.

കേ​സി​ലെ പ്ര​തി​ക​ള്‍​ക്ക് സ്വ​ര്‍​ണം ക​ട​ത്തി ല​ഭി​ക്കു​ന്ന പ​ണം ഉ​പ​യോ​ഗി​ച്ചു തീ​വ്ര​വാ​ദ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്ന കാ​ര​ണം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് യു​എ​പി​എ പ്ര​കാ​ര​മു​ള്ള കു​റ്റം ചു​മ​ത്തി​യ​തെ​ന്ന് ക​ഴി​ഞ്ഞ​യാ​ഴ്ച അ​ന്വേ​ഷ​ണ​സം​ഘം കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു.

തീ​വ്ര​വാ​ദ ബ​ന്ധം തെ​ളി​യി​ക്കു​ന്ന​തി​നു​ള്ള തെ​ളി​വു​ക​ളു​ണ്ടെ​ന്നും എ​ന്‍​ഐ​എ​യു​ടെ അ​ഭി​ഭാ​ഷ​ക​ന്‍ കോ​ട​തി​യി​ല്‍ പ​റ​ഞ്ഞു. എ​ന്നാ​ല്‍ ഇ​തു​സം​ബ​ന്ധി​ച്ച കൂ​ടു​ത​ല്‍ വാ​ദം കേ​ള്‍​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി​യാ​ണ് കോ​ട​തി കേ​സ് ഡ​യ​റി ഹാ​ജ​രാ​ക്കാ​ന്‍ നി​ര്‍​ദേ​ശി​ച്ച​ത്.

അ​തേ​സ​മ​യം നി​ല​വി​ല്‍ എ​ന്‍​ഐ​എ ക​സ്റ്റ​ഡി​യി​ലു​ള്ള പെ​രി​ന്ത​ല്‍​മ​ണ്ണ സ്വ​ദേ​ശി കെ.​ടി. റെ​മീ​സി​നെ ചോ​ദ്യം ചെ​യ്ത​തി​ല്‍​നി​ന്നും നി​ര്‍​ണാ​യ​ക വി​വ​ര​ങ്ങ​ള്‍ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്.

ഇ​യാ​ളു​ടെ ക​സ്റ്റ​ഡി കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​തോ​ടെ ഇ​ന്ന്് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി വീ​ണ്ടും ക​സ്റ്റ​ഡി​യി​ല്‍ ആ​വ​ശ്യ​പ്പെ​ടും. റെ​മീ​സി​നെ കൂ​ടു​ത​ല്‍ ചോ​ദ്യം ചെ​യ്യേ​ണ്ട​തു​ണ്ടെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ നി​ല​പാ​ട്.

Related posts

Leave a Comment