സത്യത്തില്‍ മുറിച്ചത് ആര് ? പോലീസ് അന്വേഷണത്തില്‍ വിശ്വാസമില്ല; സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാരിയായ യുവതി

Swami

തി​രു​വ​ന​ന്ത​പു​രം: സ്വാ​മി ഗം​ഗേ​ശാ​ന​ന്ദ​യു​ടെ ജ​ന​നേ​ന്ദ്രി​യം മു​റി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ‌ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് പ​രാ​തി​ക്കാ​രി​യാ​യ യു​വ​തി. കേ​സ് സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യു​വ​തി തി​രു​വ​ന​ന്ത​പു​രം പോ​ക്സോ കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി.

പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ വി​ശ്വാ​സ​മി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഹ​ർ​ജി. സു​ഹൃ​ത്തി​ന്‍റെ നി​ർ​ബ​ന്ധ​ത്തി​നു വ​ഴ​ങ്ങി താ​ൻ​ത​ന്നെ​യാ​ണ് സ്വാ​മി​യു​ടെ ജ​ന​നേ​ന്ദ്രി​യം മു​റി​ച്ച​തെ​ന്നു ഗം​ഗേ​ശാ​ന​ന്ദ​യു​ടെ അ​ഭി​ഭാ​ഷ​ക​നോ​ട് ക​ഴി​ഞ്ഞ ദി​വ​സം പെ​ൺ​കു​ട്ടി വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

Related posts