ഒളികാമറ ചതിച്ചു! സ്വാമി ദയാനന്ദയും യുവതിയും തമ്മിലുള്ള അശ്ലീലദൃശ്യം പുറത്ത്; കൂടെയുള്ളത് നടി? സ്വാമി മുങ്ങി

ബം​ഗ​ളൂ​രു: യെ​ല​ഹ​ങ്ക ജം​ഗ​മ്മ മ​ഠ​ത്തി​ലെ സ്വാ​മി​യും സ്ത്രീ​യു​മൊ​ത്തു​ള്ള അ​ശ്ലീ​ല വീ​ഡി​യോ​ദൃ​ശ്യം പു​റ​ത്താ​യി. ന​ഞ്ചേ​ശ്വ​ർ സ്വാ​മി​യെ​ന്ന് അ​റി​യ​പ്പെ​ടു​ന്ന സ്വാ​മി ദ​യാ​ന​ന്ദ​യാ​ണ് വീ​ഡി​യോ​യി​ൽ ഉ​ള്ള​ത്. ഒ​രു സ്വ​കാ​ര്യ​ചാ​ന​ലാ​ണ് ദൃ​ശ്യം പു​റ​ത്തു​വി​ട്ട​ത്. വി​വ​ര​മ​റി​ഞ്ഞ് നി​ര​വ​ധി വി​ശ്വാ​സി​ക​ൾ മ​ഠ​ത്തി​ന് മു​ന്നി​ൽ ത​ടി​ച്ചു​കൂ​ടി സ്വാ​മി​ക്കെ​തി​രേ പ്ര​തി​ഷേ​ധി​ച്ചു. സ്വാ​മി​ക്കെ​തി​രേ ന​ട​പ​ടി വേ​ണ​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. പോ​ലീ​സെ​ത്തി​യാ​ണ് അ​ക്ര​മാ​സ​ക്ത​രാ​യ ജ​ന​ക്കൂ​ട്ട​ത്തെ നി​യ​ന്ത്രി​ച്ച​ത്. വീ​ഡി​യോ പു​റ​ത്താ​യ​തി​നെ​ത്തു​ട​ർ​ന്ന് സ്വാ​മി ഒ​ളി​വി​ലാ​ണ്.

അ​തി​നി​ടെ, വി​വ​ര​മ​റി​ഞ്ഞ് സ്വാ​മി ദ​യാ​ന​ന്ദ​യ്ക്ക് പി​ന്തു​ണ​യു​മാ​യി എ​ത്തി​യ ചി​ക്ക​ബെ​ല്ലാ​പു​ര മ​ഠ​ത്തി​ലെ സ്വാ​മി നി​ര​ഞ്ജ​നെ പ്ര​ദേ​ശ​വാ​സി​ക​ൾ ത​ട​ഞ്ഞു. ജ​ന​ക്കൂ​ട്ടം അ​സ​ഭ്യ​വ​ർ​ഷം ചൊ​രി​ഞ്ഞ​തോ​ടെ സ്വാ​മി സ്ഥ​ലം കാ​ലി​യാ​ക്കു​ക​യാ​യി​രു​ന്നു.

മ​ഠ​ത്തി​ലെ ത​ന്നെ ഒ​രു മു​റി​യി​ൽ​വ​ച്ചാ​ണ് വീ​ഡി​യോ ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സ്ത്രീ ​ന​ടി​യാ​ണെ​ന്നും സം​ശ​യ​മു​ണ്ട്. പ​രാ​തി ല​ഭി​ച്ചാ​ൽ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് ബെം​ഗ​ളൂ​രു നോ​ർ​ത്ത് ഈ​സ്റ്റ് ഡി.​സി.​പി. ഗി​രീ​ഷ് പ​റ​ഞ്ഞു. വീ​ഡി​യോ ചി​ത്രീ​ക​രി​ച്ച​ത് ആ​രാ​ണെ​ന്ന കാ​ര്യം വ്യ​ക്ത​മാ​യി​ട്ടി​ല്ല.

Related posts