മഞ്ഞച്ചരടിൽ മാംഗല്യം…  ശിവശങ്കർ താലിക്കെട്ടിയത് പ​ത്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​ല്‍​വെച്ച്; നെറുകയിൽ കുങ്കുമം ചാർത്തി സ്വപ്നയോട് ശിവശങ്കർ പറഞ്ഞതിങ്ങനെ…

ചെ​ന്നൈ​യി​ലെ പ​ത്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​ല്‍​വ​ച്ചാ​ണ് ശി​വ​ശ​ങ്ക​ര്‍ ത​ന്‍റെ ക​ഴു​ത്തി​ല്‍ താ​ലി​കെ​ട്ടി നെ​റു​ക​യി​ല്‍ കു​ങ്കു​മ​മി​ട്ട​ത്. ഒ​രി​ക്ക​ലും കൈ​വി​ടി​ല്ലെ​ന്നും പ​റ​ഞ്ഞി​രു​ന്നു.

ഔ​ദ്യോ​ഗി​ക യാ​ത്ര എ​ന്ന നി​ല​യി​ലാ​ണ് ഞ​ങ്ങ​ൾ ചെ​ന്നൈ​യ്‌​ക്ക് പോ​യ​ത്. വി​വാ​ദ​ങ്ങ​ള്‍ പു​റ​ത്തു​വ​രി​ക​യും ഇ​രു​വ​രും അ​റ​സ്റ്റി​ലാ​വു​ക​യും ചെ​യ്ത​ശേ​ഷം ആ​ദ്യ​മാ​യി എ​ന്‍​ഐ​എ ഓ​ഫീ​സി​ല്‍ ശി​വ​ശ​ങ്ക​റി​നെ കാ​ണു​മ്പോ​ഴും ക​ഴു​ത്തി​ലെ മ​ഞ്ഞ​ച്ച​ര​ടി​ല്‍ താ​ലി ഉ​ണ്ടാ​യി​രു​ന്നു.

സ്പ്രിം​ഗ്ള​ര്‍ ഡേ​റ്റ ഇ​ട​പാ​ടി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ള്‍ വീ​ണാ വി​ജ​യ​ന്‍ കോ​ടി​ക​ള്‍ സ​മ്പാ​ദി​ച്ചെ​ന്നും ആ ​വി​ഷ​യ​ത്തി​ല്‍ മു​ന്‍ ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ​യും ശി​വ​ശ​ങ്ക​റു​മാ​യി ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യെ​ന്നും സ്വ​പ്ന ആ​രോ​പി​ക്കു​ന്നു.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍, അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബം, മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ഡീ​ഷ​ന​ല്‍ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി സി.​എം. ര​വീ​ന്ദ്ര​ന്‍, മു​ഖ്യ​മ​ന്ത്രി​യു​ടെ പ്രി​ന്‍​സി​പ്പ​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന ന​ളി​നി നെ​റ്റോ, മു​ന്‍ സ്പീ​ക്ക​ര്‍ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍, മു​ന്‍ മ​ന്ത്രി കെ.​ടി. ജ​ലീ​ല്‍ തു​ട​ങ്ങി​യ​വ​രൊ​ക്കെ പ​ല ത​ര​ത്തി​ലും യു​എ​ഇ കോ​ണ്‍​സു​ലേ​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ര​ക്കു കൈ​മാ​റ്റ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി​രു​ന്നു​വെ​ന്നും സ്വ​പ്ന ആ​രോ​പി​ക്കു​ന്നു.

പു​സ്ത​ക​ത്തി​ൽ ആ​ര്‍​ക്കെ​തി​രെ​യും സ്വ​പ്ന ലൈം​ഗി​ക ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്നി​ല്ല. മു​ന്‍ മ​ന്ത്രി​യും കോ​ണ്‍​സു​ലേ​റ്റി​ലെ സ്ഥി​രം സ​ന്ദ​ര്‍​ശ​ക​നു​മാ​യി​രു​ന്ന പ്ര​മു​ഖ​വ്യ​ക്തി മാ​ത്ര​മാ​ണു ലൈം​ഗി​ക താ​ല്‍​പ​ര്യ​ത്തോ​ടെ ഇ​ട​പെ​ട്ട് വാ​ട്‌​സാ​പ്പി​ലൂ​ടെ ചാ​റ്റ് ചെ​യ്ത് ഹോ​ട്ട​ലി​ലേ​ക്കു ക്ഷ​ണി​ച്ച​ത്.

പ​ല പ്രാ​വ​ശ്യം ക്ഷ​ണി​ച്ചെ​ങ്കി​ലും വ​ഴ​ങ്ങി​യി​ല്ല. ഇ​തി​ന്‍റെ ഫോ​ണ്‍ രേ​ഖ​ക​ളെ​ല്ലാം തെ​ളി​വാ​യി കൈ​വ​ശ​മു​ണ്ടെ​ന്നും അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍​ക്കു കൈ​മാ​റി​യി​ട്ടു​ണ്ടെ​ന്നും സ്വ​പ്ന പ​റ​യു​ന്നു.

Related posts

Leave a Comment