സ്വ​പ്ന സു​രേ​ഷ് ഫാ​ൻ​സ് കേ​ര​ള! സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സ് വ​ന്ന​തി​നു പി​ന്നാ​ലെ ഫേ​സ്ബു​ക്കി​ൽ ഫാ​ൻ​സ് പേ​ജ്; പേജിലെ നിര്‍ദേശം ഇങ്ങനെ…

സ്വ​പ്ന സു​രേ​ഷി​ന്‍റെ പേ​രി​ൽ ഫേ​സ്ബു​ക്കി​ൽ ഫാ​ൻ​സ് പേ​ജ്. സ്വ​പ്ന സു​രേ​ഷ് ഫാ​ൻ​സ് കേ​ര​ള എ​ന്നാ​ണ് ഫേ​സ്ബു​ക്ക് പേ​ജി​ന്‍റെ പേ​ര്. സ്വ​പ്ന സു​രേ​ഷ് ഫാ​ൻ​സ് ക്ല​ബ് (എ​സ്എ​സ്എ​ഫ്സി) എ​ന്ന പേ​രി​ൽ ഒ​രു ഗ്രൂ​പ്പും ഫേ​സ്ബു​ക്കി​ലു​ണ്ട്.

സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സ് വ​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് പേ​ജും ഗ്രൂ​പ്പും നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. സ്വ​പ്ന​യു​ടെ വി​വി​ധ ചി​ത്ര​ങ്ങ​ളാ​ണ് പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. സ്വ​പ്ന​യു​മാ​യി ബ​ന്ധ​മു​ള്ള പോ​സ്റ്റു​ക​ൾ മാ​ത്ര​മേ പോ​സ്റ്റ് ചെ​യ്യാ​വു​ള്ളു എ​ന്ന നി​ർ​ദേ​ശ​വും ഗ്രൂ​പ്പി​ൽ ന​ൽ​കി​യി​ട്ടു​ണ്ട്.

Related posts

Leave a Comment