ദിവസേന വാങ്ങുന്നത് 800 രൂപയുടെ ലഹരി വസ്തുക്കള്‍ ! ല​ഹ​രി​ക്ക് അ​ടി​മ​യാ​യ മ​ക​നെ ച​ങ്ങ​ല​യി​ൽ ബ​ന്ധി​ച്ച് മാ​താ​പി​താ​ക്ക​ൾ; കാരണം…

ച​ണ്ഡീ​ഗ​ഡ്: ല​ഹ​രി ഉ​പ​യോ​ഗം ത​ട​യാ​ന്‍ മ​ക​നെ ച​ങ്ങ​ല​യി​ല്‍ ബ​ന്ധി​ച്ച് മാ​താ​പി​താ​ക്ക​ള്‍. പ​ഞ്ചാ​ബി​ലെ മോ​ഗ ജി​ല്ല​യി​ലാ​ണ് സം​ഭ​വം.

23കാ​ര​നാ​യ യു​വാ​വാ​വി​ന്‍റെ ല​ഹ​രി ഉ​പ​യോ​ഗ​ത്താ​ൽ മാ​താ​പി​താ​ക്ക​ള്‍ ക​ഷ്ട​പ്പെ​ടു​ക​യാ​ണ്.

ക​ഴി​ഞ്ഞ ആ​റ് വ​ര്‍​ഷ​ങ്ങ​ളാ​യി ഇ​യാ​ള്‍ ല​ഹ​രി​ക്ക് അ​ടി​മ​യാ​ണ്. ദി​വ​സേ​ന 800 രൂ​പ​യ്ക്ക് ഇ​യാ​ള്‍ ല​ഹ​രി വ​സ്തു​ക്ക​ള്‍ വാ​ങ്ങു​മെ​ന്ന് മാ​താ​പി​താ​ക്ക​ള്‍ പ​റ​യു​ന്നു.

ദി​വ​സ​വേ​ത​ന​ത്തി​ല്‍ ജോ​ലി ചെ​യ്യു​ന്ന ഇ​യാ​ള്‍ ല​ഭി​ക്കു​ന്ന പ​ണം മു​ഴു​വ​ന്‍ മ​യ​ക്കു​മ​രു​ന്ന് വാ​ങ്ങു​വാ​നാ​ണ് ചി​ല​വ​ഴി​ക്കു​ന്ന​ത്.

പ​ണം ഇ​ല്ലാ​ത്ത​പ്പോ​ള്‍ ഇ​യാ​ള്‍ വീ​ട്ടി​ല്‍ നി​ന്നും സാ​ധ​ന​ങ്ങ​ള്‍ മോ​ഷ്ടി​ച്ച് വി​റ്റ് പ​ണം ക​ണ്ടെ​ത്തും.

ചോ​ദി​ക്കു​മ്പോ​ള്‍ പ​ണം ന​ല്‍​കി​യി​ല്ലെ​ങ്കി​ല്‍ മ​ക​ന്‍ മ​ര്‍​ദി​ക്കാ​റു​ണ്ടെ​ന്ന് യു​വാ​വി​ന്‍റെ മാ​താ​വ് പ​റ​ഞ്ഞു.

ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ളി​ല്‍ പൊ​റു​തി​മു​ട്ടി​യാ​ണ് മാ​താ​പി​താ​ക്ക​ള്‍ മാ​താ​പി​താ​ക്ക​ളെ മ​ക​നെ ച​ങ്ങ​ല​യി​ല്‍ ബ​ന്ധി​ച്ച​ത്.

ക​ഴി​ഞ്ഞ എ​ട്ട് ദി​വ​സ​ങ്ങ​ളാ​യി ഇ​യാ​ളെ പൂ​ട്ടി​യി​ട്ടി​രി​ക്കു​ക​യാ​ണ്. കൂ​ടാ​തെ ല​ഹ​രി ഉ​പ​യോ​ഗം നി​ര്‍​ത്താ​ന്‍ ചി​കി​ത്സ​യും ന​ട​ത്തു​ന്നു​ണ്ട്.

ത​ങ്ങ​ളു​ടെ ഗ്രാ​മ​ത്തി​ല്‍ ല​ഹ​രി സു​ല​ഭ​മാ​യി ല​ഭി​ക്കു​മെ​ന്നും ഇ​തി​നെ​തി​രെ സ​ര്‍​ക്കാ​ര്‍ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഈ ​മാ​താ​പി​താ​ക്ക​ള്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു.

Related posts

Leave a Comment