ഡ​ബ്ല്യു​സി​സി​യി​ല്‍ യാ​തൊ​രു വി​ശ്വാ​സ​വു​മി​ല്ല ! ഒ​രു സം​ഘ​ട​ന​യു​ടെ​യും പി​ന്‍​ബ​ലം ത​നി​ക്ക് ആ​വ​ശ്യ​മി​ല്ലെ​ന്ന് ന​ടി സ്വാ​സി​ക…

സി​നി​മ-​സീ​രി​യ​ല്‍ രം​ഗ​ത്ത് ഒ​രു പോ​ലെ തി​ള​ങ്ങി​യ അ​പൂ​ര്‍​വം ന​ടി​മാ​രി​ലാ​രാ​ളാ​ണ് സ്വാ​സി​ക വി​ജ​യ്.

വൈ​ഗ എ​ന്ന ത​മി​ഴ്ച്ചി​ത്ര​ത്തി​ലൂ​ടെ ആ​ണ് ന​ടി അ​ഭി​ന​യ​രം​ഗ​ത്തേ​ക്ക് എ​ത്തി​യ​ത്. പി​ന്നീ​ട് ലാ​ല്‍​ജോ​സി​ന്റെ അ​യാ​ളും ഞാ​നും ത​മ്മി​ല്‍ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​യി​രു​ന്നു മ​ല​യാ​ള സി​നി​മ​യി​ലേ​ക്ക് താ​രം എ​ത്തി​യ​ത്.

പി​ന്നീ​ട് സീ​രി​യ​ല്‍ രം​ഗ​ത്തേ​ക്കും കൈ​വെ​ച്ച താ​രം സീ​ത എ​ന്ന പ​ര​മ്പ​ര​യി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ ഹൃ​ദ​യം ക​വ​ര്‍​ന്നെ​ടു​ക്കു​ക ആ​യി​രു​ന്നു.

നൃ​ത്ത​ത്തി​ലൂ​ടെ ക​ലാ​രം​ഗ​ത്തേ​ക്ക് വ​ന്ന സ്വാ​സി​ക​യു​ടെ പി​ന്നീ​ട് അ​ഭി​നേ​ത്രി​യാ​യി മാ​റു​ക​യാ​യി​രു​ന്നു. സി​നി​മ, സീ​രി​യ​ല്‍, ടെ​ലി​വി​ഷ​ന്‍ ഷോ​ക​ള്‍, ഹ്ര​സ്വ ചി​ത്ര​ങ്ങ​ള്‍, മ്യൂ​സി​ക് ആ​ല്‍​ബം, അ​വ​താ​രി​ക തു​ട​ങ്ങി എ​ല്ലാ മേ​ഖ​ല​ക​ളി​ലും താ​രം ഇ​തി​നോ​ട​കം ക​ഴി​വു തെ​ളി​യി​ച്ചി​ട്ടു​ണ്ട്.

നാ​ല്‍​പ്പ​തി​ല​ധി​കം സി​നി​മ​ക​ളി​ലും പ​ത്തോ​ളം സീ​രി​യ​ലു​ക​ളും ഇ​തി​നോ​ട​കം ത​ന്നെ ന​ടി​യു​ടേ​താ​യി പു​റ​ത്തു​വ​ന്നു.

മി​ക​ച്ച സ്വ​ഭാ​വ​ന​ടി​ക്കു​ള്ള കേ​ര​ള ച​ല​ച്ചി​ത്ര പു​ര​സ്‌​കാ​രം ഉ​ള്‍​പ്പെ​ടെ സ്വാ​സി​ക ഇ​തി​ന​കം നേ​ടി​യി​ട്ടു​ണ്ട്.​ഇ​തി​നോ​ട​കം ത​ന്നെ മ​ല​യാ​ള​ത്തി​ലെ സൂ​പ്പ​ര്‍​താ​ര​ങ്ങ​ള്‍ അ​ട​ക്ക​മു​ള്ള താ​ര​ങ്ങ​ളു​ടെ നാ​യി​ക​യാ​യി ന​ടി അ​ഭി​ന​യി​ച്ച് ക​ഴി​ഞ്ഞു.

സി​ദ്ധാ​ര്‍​ത്ഥ് ഭ​ര​ത​ന്‍ സം​വി​ധാ​നം ചെ​യ്ത ച​തു​രം ആ​ണ് സ്വാ​സി​ക​യു​ടേ​താ​യി ഏ​റ്റ​വും ഒ​ടു​വി​ല്‍ പു​റ​ത്തി​റ​ങ്ങി​യ ചി​ത്രം.

ഈ ​സി​നി​മ​യി​ല്‍ അ​തീ​വ ഗ്ലാ​മ​റ​സ് ലു​ക്കി​ല്‍ ആ​യി​രു​ന്നു ന​ടി എ​ത്തി​യ​ത്. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും ഏ​റെ സ​ജീ​വ​മാ​യ ന​ടി സീ​രി​യി​ലും സി​നി​മ​ക​ളും യൂ​ട്യൂ​ബ് വ്ളോ​ഗിം​ഗും എ​ല്ലാ​മാ​യി ഇ​പ്പോ​ള്‍ തി​ര​ക്കോ​ടു തി​ര​ക്കി​ലാ​ണ്.

അ​തേ സ​മ​യം മ​ല​യാ​ള സി​നി​മ​യി​ലെ വ​നി​ത​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഡ​ബ്ല്യു​സി​സി​യെ കു​റി​ച്ചു സ്വാ​സി​ക ന​ട​ത്തി​യ തു​റ​ന്നു പ​റ​ച്ചി​ലാ​ണ് ഇ​പ്പോ​ള്‍ ഏ​റെ ച​ര്‍​ച്ച​യാ​യി മാ​റി​യി​രി​ക്കു​ന്ന​ത്.

ഡ​ബ്ല്യു​സി​സി പോ​ലെ​യു​ള്ള സം​ഘ​ട​ന​ക​ളി​ല്‍ ത​നി​യ്ക്ക് വി​ശ്വാ​സ​മി​ല്ലെ​ന്നാ​ണ് സ്വാ​സി​ക തു​റ​ന്ന​ടി​ച്ച​ത്. പ്ര​ശ്‌​ന​ങ്ങ​ള്‍ ഭ​യ​മി​ല്ലാ​തെ പ​റ​യേ​ണ്ട​യി​ട​ത്ത് പ​റ​യും.

അ​തി​ന് ഒ​രു സം​ഘ​ട​ന​യു​ടെ പി​ന്‍​ബ​ലം വേ​ണ​മെ​ന്ന് ക​രു​തു​ന്നി​ല്ല എ​ന്നും ഒ​രു മാ​ധ്യ​മ​ത്തി​നു ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ സ്വാ​സി​ക പ​റ​ഞ്ഞു.

Related posts

Leave a Comment