ദി​ലീ​പ് കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ക​രു​തു​ന്നി​ല്ല ! ഡ​ബ്ല്യു​സി​സി ഇ​ല്ലാ​യി​രു​ന്നു​വെ​ങ്കി​ല്‍ ന​ടി​യ്ക്ക് കൂ​ടു​ത​ല്‍ പി​ന്തു​ണ ല​ഭി​ച്ചേ​നെ എ​ന്ന് ഇ​ന്ദ്ര​ന്‍​സ്…

ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ല്‍ ന​ടി​യ്ക്ക് പി​ന്തു​ണ കു​റ​യാ​ന്‍ കാ​ര​ണം വി​മ​ണ്‍ ഇ​ന്‍ സി​നി​മ ക​ള​ക്ടീ​വ് എ​ന്ന സം​ഘ​ട​ന​യാ​ണെ​ന്ന് ന​ട​ന്‍ ഇ​ന്ദ്ര​ന്‍​സ്. ഡ​ബ്ല്യു​സി​സി ഇ​ല്ലാ​യി​രു​ന്നു​വെ​ങ്കി​ല്‍ ന​ടി​യ്ക്ക് കൂ​ടു​ത​ല്‍ പി​ന്തു​ണ ല​ഭി​ക്കു​മാ​യി​രു​ന്നു​വെ​ന്നാ​ണ് ഇ​ന്ദ്ര​ന്‍​സ് പ​റ​ഞ്ഞ​ത്. ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ എ​ട്ടാം പ്ര​തി​യാ​യ ദി​ലീ​പ് കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ക​രു​തു​ന്നി​ല്ലെ​ന്നും ഇ​ന്ദ്ര​ന്‍​സ് പ​റ​ഞ്ഞു. സി​നി​മ മേ​ഖ​ല​യി​ല്‍ സ്ത്രീ​ക​ള്‍ നേ​രി​ടു​ന്ന നേ​രി​ടു​ന്ന പ്ര​ശ്‌​ന​ങ്ങ​ളെ കു​റി​ച്ചു​ള്ള പ്ര​തി​ക​ര​ണ​ത്തി​ലാ​ണ് ഇ​ന്ദ്ര​ന്‍​സ് ഡ​ബ്ല്യു​സി​സി​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് പ​രാ​മ​ര്‍​ശി​ച്ച​ത്. സം​ഘ​ട​ന രൂ​പ​പ്പെ​ട്ടി​ല്ലെ​ങ്കി​ലും നി​യ​മ പോ​രാ​ട്ടം​ന​ട​ക്കു​മാ​യി​രു​ന്നു എ​ന്നും ഇ​ന്ദ്ര​ന്‍​സ് പ​റ​ഞ്ഞു. പ്ര​ശ്‌​ന​ങ്ങ​ളെ എ​ത്ര​മാ​ത്രം ഒ​രു സം​ഘ​ട​ന​യ്ക്ക് ചെ​റു​ക്കാ​നാ​കും, സ്വ​യം സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ക എ​ന്ന​ല്ലാ​തെ ഇ​തി​ല്‍ മ​റ്റൊ​ന്നും ചെ​യ്യാ​ന്‍ ക​ഴി​യി​ല്ല എ​ന്നും ഇ​ന്ദ്ര​ന്‍​സ് ദി ​ന്യൂ ഇ​ന്ത്യ​ന്‍ എ​ക്സ്പ്ര​സി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ പ​റ​ഞ്ഞു. ഡ​ബ്ല്യൂ​സി​സി​യു​ടെ പ്ര​ധാ​ന്യ​ത്തെ എ​ങ്ങ​നെ​യാ​ണ് നോ​ക്കി കാ​ണു​ന്ന​ത് എ​ന്ന ചോ​ദ്യ​ത്തി​നാ​ണ് ഇ​ന്ദ്ര​ന്‍​സ് മ​റു​പ​ടി ന​ല്‍​കു​ന്ന​ത്. സ്ത്രീ​സ​മ​ത്വ​ത്തി​നാ​യി വാ​ദി​ക്കു​ന്ന​ത് തെ​റ്റാ​ണെ​ന്നാ​ണ് താ​ന്‍ വി​ശ്വ​സി​ക്കു​ന്ന​തെ​ന്നാ​ണ് ഇ​ന്ദ്ര​ന്‍​സ്…

Read More

ഡ​ബ്ല്യു​സി​സി​യി​ല്‍ യാ​തൊ​രു വി​ശ്വാ​സ​വു​മി​ല്ല ! ഒ​രു സം​ഘ​ട​ന​യു​ടെ​യും പി​ന്‍​ബ​ലം ത​നി​ക്ക് ആ​വ​ശ്യ​മി​ല്ലെ​ന്ന് ന​ടി സ്വാ​സി​ക…

സി​നി​മ-​സീ​രി​യ​ല്‍ രം​ഗ​ത്ത് ഒ​രു പോ​ലെ തി​ള​ങ്ങി​യ അ​പൂ​ര്‍​വം ന​ടി​മാ​രി​ലാ​രാ​ളാ​ണ് സ്വാ​സി​ക വി​ജ​യ്. വൈ​ഗ എ​ന്ന ത​മി​ഴ്ച്ചി​ത്ര​ത്തി​ലൂ​ടെ ആ​ണ് ന​ടി അ​ഭി​ന​യ​രം​ഗ​ത്തേ​ക്ക് എ​ത്തി​യ​ത്. പി​ന്നീ​ട് ലാ​ല്‍​ജോ​സി​ന്റെ അ​യാ​ളും ഞാ​നും ത​മ്മി​ല്‍ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​യി​രു​ന്നു മ​ല​യാ​ള സി​നി​മ​യി​ലേ​ക്ക് താ​രം എ​ത്തി​യ​ത്. പി​ന്നീ​ട് സീ​രി​യ​ല്‍ രം​ഗ​ത്തേ​ക്കും കൈ​വെ​ച്ച താ​രം സീ​ത എ​ന്ന പ​ര​മ്പ​ര​യി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ ഹൃ​ദ​യം ക​വ​ര്‍​ന്നെ​ടു​ക്കു​ക ആ​യി​രു​ന്നു. നൃ​ത്ത​ത്തി​ലൂ​ടെ ക​ലാ​രം​ഗ​ത്തേ​ക്ക് വ​ന്ന സ്വാ​സി​ക​യു​ടെ പി​ന്നീ​ട് അ​ഭി​നേ​ത്രി​യാ​യി മാ​റു​ക​യാ​യി​രു​ന്നു. സി​നി​മ, സീ​രി​യ​ല്‍, ടെ​ലി​വി​ഷ​ന്‍ ഷോ​ക​ള്‍, ഹ്ര​സ്വ ചി​ത്ര​ങ്ങ​ള്‍, മ്യൂ​സി​ക് ആ​ല്‍​ബം, അ​വ​താ​രി​ക തു​ട​ങ്ങി എ​ല്ലാ മേ​ഖ​ല​ക​ളി​ലും താ​രം ഇ​തി​നോ​ട​കം ക​ഴി​വു തെ​ളി​യി​ച്ചി​ട്ടു​ണ്ട്. നാ​ല്‍​പ്പ​തി​ല​ധി​കം സി​നി​മ​ക​ളി​ലും പ​ത്തോ​ളം സീ​രി​യ​ലു​ക​ളും ഇ​തി​നോ​ട​കം ത​ന്നെ ന​ടി​യു​ടേ​താ​യി പു​റ​ത്തു​വ​ന്നു. മി​ക​ച്ച സ്വ​ഭാ​വ​ന​ടി​ക്കു​ള്ള കേ​ര​ള ച​ല​ച്ചി​ത്ര പു​ര​സ്‌​കാ​രം ഉ​ള്‍​പ്പെ​ടെ സ്വാ​സി​ക ഇ​തി​ന​കം നേ​ടി​യി​ട്ടു​ണ്ട്.​ഇ​തി​നോ​ട​കം ത​ന്നെ മ​ല​യാ​ള​ത്തി​ലെ സൂ​പ്പ​ര്‍​താ​ര​ങ്ങ​ള്‍ അ​ട​ക്ക​മു​ള്ള താ​ര​ങ്ങ​ളു​ടെ നാ​യി​ക​യാ​യി ന​ടി അ​ഭി​ന​യി​ച്ച് ക​ഴി​ഞ്ഞു. സി​ദ്ധാ​ര്‍​ത്ഥ് ഭ​ര​ത​ന്‍…

Read More

സു​രാ​ജി​ന്റെ ഭാ​ര്യ​യാ​യി അ​ഭി​ന​യി​ക്കാ​ന്‍ ഡ​ബ്ല്യു​സി​സി​ക്കാ​ര്‍ ആ​രും ത​യ്യാ​റാ​യി​ല്ല ! പൊ​ട്ടി​ത്തെ​റി​ച്ച് അ​ല​ന്‍​സി​യ​ര്‍…

മ​ല​യാ​ള​സി​നി​മ​യി​ലെ വ​നി​ത​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഡ​ബ്ല്യു​സി​സി​ക്ക് എ​തി​രെ വി​മ​ര്‍​ശ​ന​വു​മാ​യി ന​ട​ന്‍ അ​ല​ന്‍​സി​യാ​ര്‍. ഹെ​വ​ന്‍ സി​നി​മ​യി​ലെ സ്ത്രീ ​ക​ഥാ​പാ​ത്ര​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ത്തി​ന് അ​ല​ന്‍​സി​യാ​ര്‍ ന​ല്‍​കി​യ മ​റു​പ​ടി​യാ​ണ് ഇ​പ്പോ​ള്‍ ച​ര്‍​ച്ച​യാ​യി​രി​ക്കു​ന്ന​ത്. സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ടി​നെ നാ​യ​ക​നാ​ക്കി ഉ​ണ്ണി ഗോ​വി​ന്ദ​രാ​ജ് സം​വി​ധാ​നം ചെ​യ്യു​ന്ന ഏ​റ്റ​വും പു​തി​യ ചി​ത്ര​മാ​ണ് ഹെ​വ​ന്‍. ചി​ത്ര​ത്തി​ല്‍ പൊ​ലീ​സ് ക​ഥാ​പാ​ത്ര​മാ​യാ​ണ് സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട് എ​ത്തു​ന്ന​ത്. ചി​ത്ര​ത്തി​ല്‍ മ​റ്റ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി എ​ത്തു​ന്ന​ത് ജാ​ഫ​ര്‍ ഇ​ടു​ക്കി, ജോ​യ് മാ​ത്യു, സു​ദേ​വ് നാ​യ​ര്‍, അ​ല​ന്‍​സി​യാ​ര്‍, വി​ന​യ പ്ര​സാ​ദ് എ​ന്നി​വ​രാ​ണ്. ക​ഴി​ഞ്ഞ​ദി​വ​സം ചി​ത്ര​ത്തി​ന്റെ പ്ര​മോ​ഷ​ന്റെ ഭാ​ഗ​മാ​യി പ്ര​സ് മീ​റ്റ് ന​ട​ന്നി​രു​ന്നു. പ്ര​സ് മീ​റ്റി​ല്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ഭാ​ഗ​ത്ത് നി​ന്ന് സി​നി​മ​യി​ലെ സ്ത്രീ ​ക​ഥാ​പാ​ത്ര​ങ്ങ​ളെ​ക്കു​റി​ച്ച് ചോ​ദ്യം ഉ​യ​ര്‍​ന്നു. സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട് മ​റു​പ​ടി ന​ല്‍​കി​യ​തി​ന് പി​ന്നാ​ലെ അ​ല​ന്‍​സി​യാ​ര്‍ ആ ​ചോ​ദ്യ​ത്തി​ന് ന​ല്‍​കി​യ മ​റു​പ​ടി​യാ​ണ് ഇ​പ്പോ​ള്‍ ച​ര്‍​ച്ച​യാ​കു​ന്ന​ത്. വി​ന​യ പ്ര​സാ​ദി​ന്റെ ക​ഥാ​പാ​ത്ര​ത്തെ​ക്കു​റി​ച്ച് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍ ചോ​ദി​ച്ച​പ്പോ​ള്‍ ‘വി​ന​യ പ്ര​സാ​ദ് ചേ​ച്ചി​യു​ടെ ക​ഥാ​പാ​ത്രം എ​ന്റെ അ​മ്മ​യാ​യി​ട്ടാ​ണ്.…

Read More

ഞാ​നെ​ന്നും അ​തി​ജീ​വി​ത​യ്‌​ക്കൊ​പ്പ​മാ​ണ്…​ദി​ലീ​പ് തെ​റ്റു ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ല്‍ ദു​ഷ്ട​ന്‍; ഗാ​യ​ത്രി സു​രേ​ഷ് പ​റ​യു​ന്ന​തി​ങ്ങ​നെ…

ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി ന​ടി ഗാ​യ​ത്രി സു​രേ​ഷ്. ദി​ലീ​പ് തെ​റ്റു ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ല്‍ വ​ലി​യ ദു​ഷ്ട​നെ​ന്ന് ഗാ​യ​ത്രി വ്യ​ക്ത​മാ​ക്കി. പ്ര​മു​ഖ ചാ​ന​ലി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് താ​ര​ത്തി​ന്റെ പ്ര​തി​ക​ര​ണം. താ​നെ​ന്നും അ​തി​ജീ​വി​ത​ക്കൊ​പ്പ​മാ​ണെ​ന്നും പ​ര​സ്യ​പ്ര​തി​ക​ര​ണ​ങ്ങ​ള്‍ ന​ട​ത്തി​യി​ല്ലെ​ങ്കി​ലും അ​വ​ര്‍​ക്ക് മെ​സേ​ജു​ക​ള്‍ അ​യ​ക്കാ​റു​ണ്ടെ​ന്നും ഗാ​യ​ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു. ഡ​ബ്ല്യൂ.​സി.​സി​യെ പ​റ്റി ന​ല്ല അ​ഭി​പ്രാ​യ​മാ​ണെ​ന്നു പ​റ​ഞ്ഞ താ​രം താ​ന്‍ ഒ​രു സം​ഘ​ട​ന​യി​ലും അം​ഗ​മ​ല്ലെ​ന്നും പ​റ​യു​ന്നു. ഗാ​യ​ത്രി സു​രേ​ഷി​ന്റെ വാ​ക്കു​ക​ള്‍… ഞാ​നെ​ന്നും അ​തി​ജീ​വി​ത​ക്കൊ​പ്പ​മാ​ണ്. പ​ര​സ്യ​മാ​യി ഒ​രു കേ​സി​ലും പ്ര​തി​ക​രി​ക്കാ​റി​ല്ല. അ​തി​ജീ​വി​ത​ക്ക് മെ​സേ​ജു​ക​ള്‍ അ​യ​ക്കാ​റു​ണ്ട്. എ​നി​ക്ക് ഏ​റ്റ​വും ഇ​ഷ്ട​മു​ള്ള ന​ടി​മാ​രി​ല്‍ ഒ​രാ​ളാ​ണ്. അ​തി​ജീ​വി​ത​യു​ടെ പോ​സ്റ്റ് ഞാ​ന്‍ സ്റ്റോ​റി​യാ​ക്കി​യി​രു​ന്നു. അ​ത​ല്ലാ​തെ ഒ​രു വി​ഷ​യ​ത്തി​ലും ഇ​ട​പെ​ടാ​ത്ത ആ​ളാ​ണ് ഞാ​ന്‍. ദി​ലീ​പ് കു​റ്റം ചെ​യ്തി​ട്ടു​ണ്ടോ​യെ​ന്ന് അ​റി​യി​ല്ല. അ​ങ്ങ​നെ ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ല്‍ ദി​ലീ​പ് ദു​ഷ്ട​നാ​ണ്. ആ ​കു​റ്റം വ​ലി​യ ശി​ക്ഷ അ​ര്‍​ഹി​ക്കു​ന്നു​ണ്ട്. ഡ​ബ്ല്യൂ.​സി.​സി​യെ പ​റ്റി ന​ല്ല അ​ഭി​പ്രാ​യ​മാ​ണ്. ഒ​രു സം​ഘ​ട​ന​യി​ലും അം​ഗ​മ​ല്ല, അ​മ്മ​യി​ലും ഇ​ല്ല ഡ​ബ്ല്യൂ.​സി.​സി​യി​ലു​മി​ല്ല.…

Read More

മോന്‍സന്റെ കൂടെ ദിലീപ് നില്‍ക്കുന്ന ചിത്രമുണ്ടായിരുന്നെങ്കില്‍ ഒരു വനിതാ സംഘടനയുടെ ശബ്ദം കേള്‍ക്കാമായിരുന്നു; സംവിധായകന്‍ വ്യാസന്‍ പറയുന്നതിങ്ങനെ…

പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സനുമായുള്ള ബന്ധത്തിന്റെ പേരില്‍ സമൂഹത്തിന്റെ നാനാതുറയിലുള്ള പ്രമുഖര്‍ ആരോപണം നേരിടുമ്പോള്‍ വിഷയത്തില്‍ യാതൊരുവിധ പ്രതികരണവും നടത്താതെ മൗനം പാലിക്കുകയാണ് സിനിമ മേഖലയിലെ വനിത സംഘടന. ഇപ്പോള്‍ ഇവര്‍ക്കെതിരേ ശക്തമായ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ വ്യാസന്‍. ഫേസ്ബുക്കിലാണ് വ്യാസന്‍ തന്റെ പ്രതികരണം കുറിച്ചത്. ‘മോന്‍സന്റേ കൂടെ ദിലീപ് നില്‍ക്കുന്ന ഒരു ചിത്രം ഉണ്ടായിരുന്നെങ്കില്‍.. കാണാതെ പോയ ഒരു വനിതാ സംഘടനയുടെ ശബ്ദമെങ്കിലും കേള്‍ക്കാമായിരുന്നു’ എന്നാണ് വ്യാസന്‍ കുറിച്ചത്. വ്യാസന്റെ പരാമര്‍ശത്തിന് നിരവധി പ്രതികരണവുമായി ആരാധകര്‍ കമന്റ് ബോക്‌സിലെത്തി. പറഞ്ഞത് സത്യമാണെന്നും പറഞ്ഞത് ഇഷ്ടപ്പെട്ടെന്നും കമന്റ് ബോക്‌സില്‍ ചിലര്‍ വ്യക്തമാക്കി. എന്നാല്‍, മോന്‍സന്റെ കഥ സിനിമയാക്കി ദിലീപിനെ നായകനാക്കാമെന്നാണ് ഒരാള്‍ കുറിച്ചത്. അതേസമയം, ‘സെലക്ടീവ് പ്രതികരണ’മാണ് ആ സംഘടനയുടേതെന്ന് ഒരാള്‍ ആരോപിച്ചു. ദിലീപ് നായകനായ ‘ശുഭരാത്രി’യുടെ സംവിധായകനാണ് വ്യാസന്‍. 2017ല്‍ പുറത്തിറങ്ങിയ അയാള്‍ ജീവിച്ചിരിപ്പുണ്ട് എന്ന സിനിമയാണ്…

Read More

ഒരാഴ്ച ഐസിയുവില്‍ കിടന്നിട്ട് ഡബ്ല്യുസിക്കാരും ഒരു മറ്റേ സിസിക്കാരും വിളിച്ചില്ല ! എപ്പോഴും വിളിച്ച് കാര്യങ്ങള്‍ തിരക്കിയത് മമ്മുക്ക; തുറന്നു പറച്ചിലുമായി സാന്ദ്ര തോമസ്…

മലയാളികളുടെ പ്രിയപ്പെട്ട നടിയും നിര്‍മാതാവുമാണ് സാന്ദ്ര തോമസ്. 1991ല്‍ ബാലതാരമായി ആണ് താരം സിനിമ മേഖലയില്‍ തുടക്കം കുറിച്ചതെങ്കിലും നിര്‍മാതാവ് എന്ന നിലയിലാണ് താരം പേരെടുത്തത്. വിജയ് ബാബുവിനൊപ്പം ഫ്രൈഡേ ഫിലംസിന്റെ ബാനറിലാണ് നടി ആദ്യം സിനിമകള്‍ നിര്‍മ്മിച്ചത്. ഇവരുടെ നിര്‍മ്മാണത്തില്‍ ഒരുങ്ങിയ മിക്ക ചിത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു. കൂടാതെ നടിയായി എത്തിയ സിനിമകളും സാന്ദ്രയുടെതായി പ്രേക്ഷകര്‍ ഏറ്റെടുത്തു. സക്കറിയായുടെ ഗര്‍ഭിണികള്‍, മങ്കിപെന്‍ മോഹന്‍ലാല്‍ നായകനായ പെരുച്ചാഴി എന്നീ ചിത്രങ്ങള്‍ നിര്‍മിച്ചതും സാന്ദ്രയായിരുന്നു. ആമേന്‍, സക്കറിയയുടെ ഗര്‍ഭിണികള്‍, ആട് ഒരു ഭീകരജീവിയാണ്, മങ്കിപ്പെന്‍, പെരുച്ചാഴി തുടങ്ങിയ സിനിമകളിലെല്ലാം ശ്രദ്ധേയ വേഷങ്ങളിലാണ് നടി എത്തിയത്. വിവാഹ ശേഷം സിനിമയില്‍ അത്ര സജീവമല്ലായിരുന്നു താരം. കുടുംബ ജീവിതത്തിന് പ്രാധാന്യം നല്‍കി നടി. സാന്ദ്രയുടെ മക്കളായ തങ്കക്കൊലുസ് സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ്. ഇവരുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്്. അടുത്തിടെയായിരുന്നു താരത്തിന്…

Read More

ദിലീപിനെ പിന്തുണച്ച സിദ്ധിഖിന്റെ ഒപ്പം അഭിനയിച്ച പാര്‍വതിയ്ക്കു നേരെ ചോദ്യമുണ്ടായില്ല ! സഹോദരന്റെ സ്റ്റുഡിയോ ഉദ്ഘാടനം ചെയ്ത ബി ഉണ്ണികൃഷ്ണനോട് രമ്യാ നമ്പീശനും തൊട്ടുകൂടായ്മ ഇല്ലായിരുന്നു; ഡബ്ല്യുസിസിയുടെ ഇരട്ടത്താപ്പിനെ രൂക്ഷമായി വിമര്‍ശിച്ചിച്ച് വിധു വിന്‍സെന്റ്…

മലയാള സിനിമയിലെ വനിത കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കളക്ടീവിനെതിരേ രൂക്ഷ വിമര്‍ശനവുമായി സംഘടനയില്‍ നിന്നു രാജിവച്ച സംവിധായക വിധു വിന്‍സെന്റ്. സംഘടനയില്‍ ഇരട്ടത്താപ്പും വരേണ്യനിലപാടുകളും ഉണ്ടെന്ന് ആരോപിച്ചാണ് വിധു വിന്‍സെന്റ് രാജിക്കത്ത് നല്‍കിയത്. വ്യക്തിപരമായി നേരിട്ട ബുദ്ധിമുട്ടുകളും വ്യക്തമാക്കുന്ന രാജിക്കത്ത് വിധു പുറത്തുവിട്ടു. ഇനി കൂടുതല്‍ അപമാനിതയാകാനും തകരാനുമില്ലെന്ന് രാജിക്കത്തില്‍ വിധു പറയുന്നു. സംഘടനയുടെ നേതൃപദവിയിലുള്ള ഡബ്ലിയുസിസിയിലെ റിമ കല്ലിങ്കല്‍, പാര്‍വതി, ദീദി എന്നിവരേയും വിമര്‍ശിക്കുന്നു. ദിലീപിനോട് അടുപ്പമുള്ളവരെ ഒഴിവാക്കി സിനിമ ചെയ്യാനാവില്ല. ബി.ഉണ്ണികൃഷ്ണന്‍ തന്റെ സിനിമ നിര്‍മിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. പാര്‍വതി സിദ്ദിഖിനൊപ്പം അഭിനയിച്ചതിനെ ചോദ്യം ചെയ്യാതിരുന്നതെന്തെന്നും വിധു ചോദിക്കുന്നു. ആക്രമിക്കപ്പെട്ട നമ്മുടെ സുഹൃത്തിന്റെ കാര്യത്തില്‍ മാത്രം നിലപാട് ഉറക്കെ പറയുകയും നിര്‍മ്മാതാവിനാല്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി അടക്കമുള്ള മറ്റ് സ്ത്രീകളുടെ കാര്യത്തില്‍ ‘ഇതുവരെ മതി ഇടപെടലുകള്‍ ‘എന്ന് തീരുമാനിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പ് തുല്യനീതിയെ കുറിച്ച്…

Read More

ആക്രമിക്കപ്പെട്ടവളെ വീണ്ടും ആക്രമിക്കുന്ന ഒരു ക്രൂര പുരുഷനായി എന്റെ പ്രിയ നടനെയും തിരക്കഥാകൃത്തിനെയും അറിയാന്‍ ഞാന്‍ താല്പര്യപ്പെടുന്നില്ല; ശ്രീനിവാസന് മറുപടിയുമായി ഗീത…

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് കുറ്റക്കാരനാണെന്നു കരുതുന്നില്ലെന്ന നടന്‍ ശ്രീനിവാസന്റെ പ്രസ്താവനയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്. മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസിയെ നടന്‍ വിമര്‍ശിക്കുക കൂടി ചെയ്തതോടെ പുതിയ വിവാദത്തിനാണ് തുടക്കമായത്. പലരും രൂക്ഷമായ ഭാഷയില്‍ ശ്രീനിവാസന്റെ പ്രസ്താവനയോട് പ്രതികരിക്കുന്നത്. എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ ഗീത ശ്രീനിവാസന് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. നടന്‍ എന്ന നിലക്കും തിരക്കഥാകൃത്ത് എന്ന നിലക്കും ഞാന്‍ താങ്കളെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. എന്റെ തലമുറയിലെ /യുടെ കലാകാരനാണ് താങ്കള്‍ എന്നതില്‍ അഭിമാനിക്കുകയും ചെയ്യുന്നു. താങ്കളുടെ സന്ദേശം പോലുള്ള സിനിമകള്‍ ഉന്നയിച്ച രാഷ്ട്രീയ വിമര്‍ശനങ്ങളെ ഉള്‍ക്കൊണ്ട ഒരു വ്യക്തിയുമാണ് ഞാന്‍. എന്നാല്‍ താങ്കളുടെ സഹപ്രവര്‍ത്തക അനുഭവിച്ചുകൊണ്ടിരിക്കുന്ന അപമാനവും തീവ്ര വേദനയും താങ്കളുടെ എല്ലാ സങ്കല്പങ്ങള്‍ക്കുമപ്പുറത്തുള്ളതാണെന്ന് ദയവായി അറിഞ്ഞാലും. ആക്രമിക്കപ്പെട്ടവളെ വീണ്ടും ആക്രമിക്കുന്ന ഒരു ക്രൂര പുരുഷനായി എന്റെ പ്രിയ നടനെയും…

Read More

മഞ്ജു വാര്യര്‍ക്കെതിരേ രൂക്ഷവിമര്‍ശനവുമായി റിമ കല്ലിങ്കല്‍ രംഗത്ത്, അവര്‍ ഞങ്ങള്‍ക്കൊപ്പം നില്ക്കാത്തതിന്റെ കാരണം പലര്‍ക്കുമെതിരേ നില്‌ക്കേണ്ടി വരുമെന്നതിനാല്‍, മഞ്ജു പുറത്തു തന്നെയെന്ന് ഉറപ്പിച്ച് റിമ

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടപ്പോള്‍ രൂപീകരിച്ച സംഘടനയാണ് വുമണ്‍ ഇന്‍ സിനിമ കളക്ടീവ്. താരസംഘടനയായ അമ്മയിലെ സ്ത്രീവിരുദ്ധതയും സിനിമരംഗത്തെ അവഗണനയും ചര്‍ച്ചയാക്കാന്‍ ഡബ്ല്യുസിസിക്കായി. പല സന്ദര്‍ഭങ്ങളിലും വലിയ ആക്രമണമാണ് 20 പേരില്‍ താഴെ അംഗങ്ങളുള്ള സംഘടന നേരിടേണ്ടി വന്നത്. ഡബ്യൂസിസി രൂപീകരിച്ചപ്പോള്‍ മുന്നിലുണ്ടായിരുന്ന മഞ്ജുവാര്യര്‍ ഇതിനിടെ സംഘടനയില്‍ നിന്ന് പിന്മാറിയെന്ന സൂചന ലഭിച്ചിരുന്നു. ഇപ്പോള്‍ ഇക്കാര്യം തുറന്നുപറയുകയാണ് റിമ കല്ലിങ്കല്‍. മഞ്ജുവിന്റെ പിന്മാറ്റത്തെ വിമര്‍ശിക്കാനും റിമ മറന്നില്ല. ഒരു ആഴ്ച്ചപതിപ്പിന് നല്കിയ അഭിമുഖത്തിലാണ് റിമയുടെ വെളിപ്പെടുത്തലുകള്‍. ഈയിടെ മഞ്ജുവാര്യര്‍ ഒരു ഇന്റര്‍വ്യൂ കൊടുത്തിട്ടുണ്ട്. ഹാഷ്ടാഗുകളൊക്കെ ഉണ്ടാകുന്നതിന് മുമ്പ് സര്‍വൈവറായ സുഹൃത്തിനെ അറിയാമെന്നു പറഞ്ഞു കൊണ്ട്, ഞങ്ങള്‍ക്കും വേണമെങ്കില്‍ അങ്ങനെ ചിന്തിക്കാമായിരുന്നു. അതായത് അവളോടൊപ്പം തന്നെയാണ്, വ്യക്തിപരമായി ഞാന്‍ നിന്നോളാം എന്ന നിലപാടെടുക്കുകയായിരുന്നു. അത്രയെളുപ്പമാണ് ആ നിലപാട്. അവളോടൊപ്പം എന്ന നിലപാടിനൊപ്പം അവരും ഉണ്ട്. പക്ഷേ, സംഘടന ഒരുപാട് കാര്യങ്ങളെയാണ്…

Read More

തിലകനെ പുറത്താക്കിയ വിഷയം നിരന്തരം ആവര്‍ത്തിക്കുന്നത് നിര്‍ത്തണം ! ഡബ്ല്യുസിസി അംഗങ്ങളെ ‘നടിമാര്‍’ എന്നു വിളിച്ചതില്‍ എന്താണ് തെറ്റ്; ആഞ്ഞടിച്ച് ബാബുരാജ്

ചെന്നൈ: ഡബ്ല്യൂസിസി ഭാരവാഹികളായ നടിമാര്‍ താരസംഘടനയായ ‘അമ്മ’യ്‌ക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി സംഘടന എക്‌സിക്യൂട്ടീവ് അംഗം ബാബുരാജ്. ഡബ്ല്യൂസിസിക്ക് ഈ വിഷയത്തില്‍ നിഗൂഢമായ അജണ്ടയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വനിതകളുടെ സംഘടന ഇരയ്‌ക്കൊപ്പമാണ് എന്ന് പറയുന്നത് പോലും വിശ്വാസ യോഗ്യമല്ലെന്നും ഇരയായ നടിയെ ‘അമ്മ’ അംഗങ്ങളില്‍ നിന്ന് അകറ്റാനാണ് അവരുടെ ശ്രമമെന്നും ബാബുരാജ് തുറന്നടിച്ചു. ‘അമ്മ’ എപ്പോഴും ഇരയ്‌ക്കൊപ്പമാണ്. ഇരയായ നടിക്ക് ആവശ്യമായ എല്ലാ പിന്തുണയും സംഘടന തുടര്‍ന്നും നല്‍കും. തനിക്ക് ഈ നടിയുമായി വ്യക്തിപരമായി ഏറെ അടുപ്പമുണ്ട്. പലതവണ ഈ വിഷയവുമായി ബന്ധപ്പെട്ട് അവരുമായി നേരിട്ട് സംസാരിച്ചിട്ടുമുണ്ട്- ബാബുരാജ് പറഞ്ഞു. എന്റെ ഭാര്യ ഒരു നടിയാണ്,രേവതി അടക്കമുള്ള ഡബ്ല്യൂസിസി അംഗങ്ങളെ ‘അമ്മ’ പ്രസിഡന്റ് മോഹന്‍ലാല്‍ നടിമാര്‍ എന്ന് അഭിസംബോധന ചെയ്തതില്‍ എന്താണ് തെറ്റെന്നും ഡോക്ടറെ ഡോക്ടര്‍ എന്നു വിളിച്ചാല്‍ എന്താണു തെറ്റെന്നും ബാബുരാജ് ചോദിച്ചു. എല്ലാ കാര്യങ്ങള്‍ക്കും…

Read More