ഗോ​പി​ക​മാ​രാ​യി സ്നേ​ഹ​യും സ്വാ​സി​ക​യും!

ടെ​ലി​വി​ഷ​ൻ പ​ര​ന്പ​ര​ക​ളി​ലൂ​ടെ മ​ല​യാ​ളി​ക​ൾ​ക്ക് ഒ​ന്ന​ട​ങ്കം സു​പ​രി​ചി​ത​രാ​യ താ​ര​ങ്ങ​ളാ​ണ് സ്വാ​സി​ക​യും സ്നേ​ഹ ശ്രീ​കു​മാ​റും. മ​റി​മാ​യം എ​ന്ന ഹാ​സ്യ​പ​ര​ന്പ​ര​യി​ലൂ​ടെ​യാ​ണ് സ്നേ​ഹ എ​ല്ലാ​വ​ർ​ക്കും പ്രി​യ​ങ്ക​രി​യാ​യി മാ​റി​യ​ത്.

മ​റി​മാ​യ​ത്തി​ലെ മ​ണ്ഡോ​ദ​രി എ​ന്ന ക​ഥാ​പാ​ത്രം ന​ടി​യു​ടെ ക​രി​യ​റി​ൽ വ​ലി​യ വ​ഴി​ത്തി​രി​വു​ണ്ടാ​ക്കി​യി​രു​ന്നു. മ​റി​മാ​യ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് സ്നേ​ഹ ശ്രീ​കു​മാ​ർ സി​നി​മ​ക​ളി​ലും അ​ഭി​ന​യി​ച്ചു​തു​ട​ങ്ങി​യ​ത്.

സ്നേ​ഹ​യെ പോ​ലെ സ്വാ​സി​ക​യും സി​നി​മ​യി​ലും സീ​രി​യ​ലി​ലും ഒ​രേ​പോ​ലെ തി​ള​ങ്ങി​യ താ​ര​മാ​ണ്. സീ​ത എ​ന്ന പ​ര​ന്പ​ര​യി​ലൂ​ടെ​യാ​ണ് സ്വാ​സി​ക പ്രേ​ക്ഷ​ക​രു​ടെ ഇ​ഷ്ടം നേ​ടി​യ​ത്.

ലോ​ക് ഡൗ​ണ്‍ കാ​ല​ത്ത് ഇ​രു​വ​രു​ടെ​തു​മാ​യി പു​റ​ത്തി​റ​ങ്ങി​യ പു​തി​യ ഡാ​ൻ​സ് വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​രു​ന്നു. സ്നേ​ഹ ശ്രീ​കു​മാ​റാ​ണ് ത​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാം പേ​ജി​ൽ ഡാ​ൻ​സ് വീ​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

ഗോ​പി​ക​മാ​രാ​യാ​ണ് സ്വാ​സി​ക​യും സ്നേ​ഹ​യും നൃ​ത്തം അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. രാ​ര വേ​ണു ഗോ​പ​ബാ​ല എ​ന്ന സ്വ​ര​ജ​തി​യു​ടെ മ​ല​യാ​ള ച​ല​ച്ചി​ത്ര ഗാ​ന​ത്തി​ന്‍റെ ഹ്ര​സ്വ നൃ​ത്ത നാ​ട​കാ​വി​ഷ്കാ​ര​ത്തി​ലാ​ണ് സീ​ത​യും മ​ണ്ഡോ​ദ​രി​യും ഒ​ന്നി​ച്ച​ത്.

അ​ബ്ബാ​ദ് റാം ​മോ​ഹ​നാ​ണ് ഡാ​ൻ​സ് കൊ​റി​യോ​ഗ്രാ​ഫി ചെ​യ്തി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം നൃ​ത്ത വീ​ഡി​യോ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പോ​സ്റ്റ് സ്നേ​ഹ​യു​ടെ​താ​യി വ​ന്നി​രു​ന്നു.

ഞാ​നും സ്വാ​സി​ക​യും ഞ​ങ്ങ​ളു​ടെ സു​ഹൃ​ത്തും കൊ​റി​യോ​ഗ്രാ​ഫ​റും ആ​യ അ​ബ്ബാ​ദ് റാം ​മോ​ഹ​ന്‍റെ കൂ​ടെ ഒ​രു ചെ​റി​യ നൃ​ത്താ​വി​ഷ്ക്കാ​ര​വു​മാ​യി വ​രു​ന്നു​ണ്ട്. എ​ല്ലാ​വ​രും കാ​ണ​ണേ. ഈ ​ലോ​ക്ക് ഡൌ​ണ്‍ കാ​ല​ത്ത് വീ​ട്ടി​ലി​രു​ന്നു റെ​ക്കോ​ർ​ഡ് ചെ​യ്ത​താ​ണ്.

ഞ​ങ്ങ​ളു​ടെ ഈ ​ചെ​റി​യ ശ്ര​മ​ത്തി​നു എ​ല്ലാ​വ​രു​ടെ​യും പി​ന്തു​ണ വേ​ണം എ​ന്നാ​ണ് ന​ടി ഫേ​സ്ബു​ക്കി​ലൂ​ടെ അ​ഭ്യ​ർ​ഥി​ച്ച​ത്. കൃ​ഷ്ണ ദി ​മ്യൂ​സി​ക്ക് ഓ​ഫ് ല​വ് എ​ന്ന പേ​രി​ലു​ള​ള സ്നേ​ഹ​യു​ടെ​യും സ്വാ​സി​ക​യു​ടെ വീ​ഡി​യോ ത​രം​ഗ​മാ​യി​രി​ക്കു​ക​യാ​ണ്.

മു​ൻ​പും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ നൃ​ത്ത വീ​ഡി​യോ​ക​ൾ പ​ങ്കു​വെ​ച്ച താ​ര​ങ്ങ​ളാ​ണ് സ്നേ​ഹ​യും സ്വാ​സി​ക​യും. ഭ​ർ​ത്താ​വ് ശ്രീ​കു​മാ​റി​ന്‍റെ പാ​ട്ടി​നൊ​പ്പം ചു​വ​ടു​വെ​ച്ചാ​ണ് സ്നേ​ഹ എ​ത്താ​റു​ള​ള​ത്.

താ​ര​ദ​ന്പ​തി​ക​ളു​ടെ മി​ക്ക വീ​ഡി​യോ​ക​ളും ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ത്തി​രു​ന്നു. അ​ടു​ത്തി​ടെ​യാ​ണ് സ്നേ​ഹ​യു​ടെ​യും ശ്രീ​കു​മാ​റി​ന്‍റെ​യും വി​വാ​ഹം ക​ഴി​ഞ്ഞ​ത്. മ​റി​മാ​യ​ത്തി​ലൂ​ടെ പ്രേ​ക്ഷ​ക​രു​ടെ പ്രി​യ താ​ര​ങ്ങ​ളാ​യ​വ​രാ​ണ് സ്നേ​ഹ​യും ശ്രീ​കു​മാ​റും.

Related posts

Leave a Comment